ജ്ഞാനത്തിന്റെ പ്രകാശം അണയുന്നതെങ്ങനെ ? (ജ്ഞാ.7.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 കാമൈസ്തൈസ്തൈര്‍ഹൃതജ്ഞാനാഃ പ്രപദ്യന്തേഽ ന്യദേവതാഃ തം തം നിയമമാസ്ഥായ പ്രക‍ത്യാ നിയതാ സ്വയാ. തങ്ങളുടെ സ്വഭാവത്തില്‍ (പൂര്‍വജന്മകര്‍മ്മവാസനയാല്‍ ) നിയന്ത്രിതരും നാനാവിധ ഇച്ഛകളാല്‍ അപഹരിക്കപ്പെട്ട ജ്നാനത്തോടുകൂടിയവരുമായ...

ജഗത്തു മുഴുവനും ജഗദീശ്വരന്റെ പ്രകടിതരൂപമാണ് (ജ്ഞാ.7.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 ബഹൂനാം ജന്മനാമന്തേ ജ്ഞാനവാന്‍ മാം പ്രപദ്യതേ വാസുദേവഃ സര്‍വ്വമിതി സ മഹാത്മാ സുദുര്‍ല്ലഭഃ അനേകം ജന്മങ്ങള്‍ എടുത്തശേഷം, ജ്ഞാനിയായവന്‍ സകലവും വാസുദേവനാണെന്നറിഞ്ഞ് എന്നെ ഭജിക്കുന്നു. അപ്രകാരമുള്ള മഹാത്മാവിനെ വളരെ...

ജ്ഞാനിയായവന്‍ ഞാന്‍ തന്നെയാണ് (ജ്ഞാ.7.18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 ഉദാരാഃ സര്‍വ്വ ഏവൈതേ ജ്ഞാനീ ത്വാത്മൈവ മേ മതം ആസ്ഥിതഃ സ ഹി യുക്താത്മാ മാമേവാനുത്തമാം ഗതിം. ഇവരെല്ലാവരും ആദരണീയര്‍തന്നെയാകുന്നു.എന്നാല്‍ ജ്ഞാനിയായവന്‍ ഞാന്‍ തന്നെയാകുന്നുവെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍ അവന്‍...

ജ്ഞാനിക്ക് ഒരാഗ്രഹവും അവശേഷിക്കുന്നില്ല (ജ്ഞാ.7.16,17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 16 ചതുര്‍വിധാ ഭജന്തേ മാം ജനാഃ സുകൃതിനോര്‍ജ്ജുന ആര്‍ത്തോ ജിജ്ഞാസുരര്‍ത്ഥാര്‍ത്ഥീ ജ്ഞാനീ ച ഭരതര്‍ഷഭ. ശ്ലോകം 17 തേഷാം ജ്ഞാനീ നിത്യയുക്ത ഏകഭക്തിര്‍ വിശിഷ്യതേ പ്രിയോ ഹി ജ്ഞാനിനോ ത്യര്‍ത്ഥ- മഹം സ ച മമ പ്രിയ. അല്ലയോ...

ആത്മജ്ഞാനസ്വരൂപമില്ലാത്തവന്‍ എന്നെ ശരണം പ്രാപിക്കുന്നില്ല (ജ്ഞാ.7.15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 15 ന മാം ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ മായയാപഹൃതജ്ഞാനാ ആസുരം ഭാവമാശ്രിതാഃ പാപശീലന്മാരും മൂഢന്മാരും ആത്മജ്ഞാനസ്വരൂപമില്ലാത്തവനും ആസുരഭാവത്തെ ആശ്രയിക്കുന്നവരും മനുഷ്യരില്‍ അധമന്മാരായിരിക്കുന്നവരും എന്നെ ശരണം...

എന്നെ ശരണം പ്രാപിക്കുന്നവര്‍ മായയെ കടന്നു കയറുന്നു (ജ്ഞാ.7.14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 14 ദൈവീ ഹ്യേഷാ ഗുണമയീ മമ മായാ ദുരത്യയാ മമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ അത്യത്ഭുതമായും ഗുണത്രയരൂപമായുമിരിക്കുന്ന ഈ മായാശക്തിയെ അതിക്രമിക്കുവാന്‍ വളരെ പ്രയാസമാകുന്നു. എങ്കിലും ആരൊക്കെ പരമാത്മാവായ എന്നെത്തന്നെ...
Page 48 of 78
1 46 47 48 49 50 78