Aug 11, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 40 ശ്രീ ഭഗവാന്‍ ഉവാച: പാര്‍ത്ഥ! നൈവേഹ നാമുത്ര വിനാശസ്തസ്യ വിദ്യതേ നഹി കല്യാണകൃത് കശ്ചിത് ദുര്‍ഗ്ഗതിം താത ഗച്ഛതി പാര്‍ത്ഥ, ഇഹലോകത്തിലാകട്ടെ പരലോകത്തിലാകട്ടെ യോഗഭ്രഷ്ടന് ഒരു നാശവും ഉണ്ടാകുന്നതേയില്ല. ഹേ വത്സ, ചിത്തശുദ്ധിയെ...
Aug 10, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 39 ഏതന്മേ സംശയം കൃഷ്ണാ! ഛേത്തുമര്‍ഹസ്യ ശേഷതഃ ത്വദന്യഃ സംശയസ്യാസ്യ ഛേത്താ ന ഹ്യൂപപദ്യതേ അല്ലയോ കൃഷ്ണ, എന്റെ ഈ സംശയത്തെ നിശ്ശേഷം നീക്കിത്തരുന്നതിന് അങ്ങ് കടപ്പെട്ടവനാകുന്നു. അങ്ങല്ലാതെ മറ്റാരും ഈ സംശയം തീര്‍ക്കുന്നതിന്...
Aug 9, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 38 കച്ചിന്നോഭയവിഭ്രഷ്ടഃ ഛിന്നാഭ്രമിവ നശ്യതി അപ്രതിഷ്ഠോ മഹാബാഹോ വിമൂഢോ ബ്രഹ്മണഃ പഥി ഹേ കൃഷ്ണ ലൗകിക ജീവിതത്തില്‍ നിന്നെന്നപോലെ ആധ്യാത്മിക ജീവിതത്തില്‍ നിന്നും ഭ്രഷ്ടനായി. നിരാശ്രയനായി ബ്രഹ്മാന്വേഷണ മാര്‍ഗ്ഗത്തില്‍...
Aug 8, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 37 അര്‍ജ്ജുനന്‍ പറഞ്ഞു: അയതിഃ ശ്രദ്ധയോ പേതോ യോഗാച്ചലിതമാനസഃ അപ്രാപ്യ യോഗസംസിദ്ധിം കാം ഗതിം കൃഷ്ണ! ഗച്ഛതി അല്ലയോ കൃഷ്ണ, ആദ്യം ശ്രദ്ധയോടുകൂടി യോഗത്തില്‍ പ്രവേശിക്കുകയും പിന്നെ അതിനെ പൂര്‍ത്തിയാക്കുന്നതിനു വേണ്ടവണ്ണം...
Aug 7, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ധ്യാനയോഗം എന്ന ആറാം അദ്ധ്യായം കഴിഞ്ഞു. ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 36 അസംയതാത്മനാ യോഗോ ദുഷ്പ്രാപ ഇതി മേ മതിഃ വശ്യാത്മനാ തു യതതാ ശക്യോ ഽവാപ്തുമുപായതഃ അഭ്യാസവൈരാഗ്യങ്ങളെക്കൊണ്ട് മനസ്സിനെ അടക്കാന്‍ കഴിയാത്തവന് യോഗം പ്രാപിക്കാന്‍ വളരെ പ്രയാസമാകുന്നു....
Aug 6, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 35 ശ്രീ ഭഗവാന്‍ ഉവാചഃ അസംശയം മഹാബാഹോ മനോ ദുര്‍നിഗ്രഹം ചലം അഭ്യാസേന തു കൗന്തേയ വൈരാഗ്യേണ ച ഗൃഹ്യതേ അല്ലയോ മഹാബാഹോ, ചഞ്ചലമായ മനസ്സിനെ നിഗ്രഹിക്കുകയെന്നുള്ളത് വളരെ പ്രയാസമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. എങ്കിലും കൗന്തേയി...