Jul 30, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 28 യുഞ്ജന്നേവം സദാത്മാനം യോഗീ വിഗതകല്മഷഃ സുഖേന ബ്രഹ്മസംസ്പര്‍ശം അത്യന്തം സുഖമശ്നുതേ ഇപ്രകാരം യോഗത്തിനു പ്രതിബന്ധമായി ഭവിക്കുന്ന രാഗദ്വേഷാദികള്‍ കൂടാതെ എപ്പോഴും മനസ്സിനെ സ്വാധീനമാക്കിക്കൊണ്ടു പാപരഹിതനായ യോഗി അനായാസേന...
Jul 29, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 27 പ്രശാന്തമനസം ഹ്യേനം യോഗിനം സുഖമുത്തമം ഉപൈതി ശാന്തരജസം ബ്രഹ്മഭൂതമകല്മഷം രാഗാദി ക്ലേശവിഷയങ്ങള്‍ അറ്റിരിക്കുന്നവനും വളരെ ശാന്തമായ മനസ്സോടുകൂടിയവനും സകലവും ബ്രഹ്മം തന്നെയെന്നുള്ള നിശ്ചയത്തോടുകൂടിയവനും ജീവന്മുക്തനും...
Jul 28, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 26 യതോ യതോ നിശ്ചരതി മനശ്ചഞ്ചലമസ്ഥിരം തതസ്തതോ നിയമ്യൈതത് ആത്മന്യേവ വശം നയേത് ചഞ്ചലവും അസ്ഥിരവുമായ മനസ്സ് ബാഹ്യവിഷയങ്ങളില്‍ ഏതേതിലേക്കു ചെല്ലുന്നുവോ അതാതില്‍ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ത്തന്നെ ഉറപ്പിക്കണം....
Jul 27, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 25 ശനൈഃ ശനൈരുപരമേത് ബുദ്ധ്യാ ധൃതിഗൃഹീതയോ ആത്മസംസ്ഥം മനഃ കൃത്വാ ന കിഞ്ചിദപി ചിന്തയേത് ധാരണയാല്‍ സ്വാധീനപ്പെടുത്തിയ ബുദ്ധികൊണ്ട് മനസ്സിനെ ആത്മാവില്‍ത്തന്നെ സ്ഥിതിചെയ്യുന്നതാക്കി (നിശ്ചലമാക്കി) ഇരുത്തി ക്രമത്തിലുള്ള...
Jul 26, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 24 സങ്കല്പപ്രഭവാന്‍ കാമാന്‍ ത്യക്ത്വാ സര്‍വ്വാനശേഷതഃ മനസൈവേന്ദ്രിയഗ്രാമം വിനിയമ്യ സമന്തതഃ സങ്കല്പം കൊണ്ടുണ്ടാകുന്ന യോഗത്തിനു പ്രതികൂലങ്ങളായ സകല വിഷയേച്ഛകളും വാസനാ സഹിതം ഉപേക്ഷിച്ച് മനസ്സുകൊണ്ടുതന്നെ ഇന്ദ്രിയ സമൂഹത്തെ സകല...
Jul 25, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 തം വിദ്യാദ് ദുഃഖസംയോഗ- വിയോഗം യോഗസംജ്ഞിതം സ നിശ്ചയേന യോക്തവ്യോ യോഗോഽനിര്‍വിണ്ണ ചേതസാ വൈഷയികമായ സകല സുഖദുഃഖങ്ങളുടേയും സംബന്ധത്തെ വേര്‍പെടുത്തുന്ന ഇപ്രകാരമുള്ള അവസ്ഥാവിശേഷത്തെ യോഗമെന്ന് അറിയേണ്ടതാകുന്നു. ഈ യോഗം...