യോഗിയുടെ മനസ്സ് ആത്മസ്വരൂപത്തില്‍ പ്രവേശിച്ച് സന്തോഷിക്കുന്നു (ജ്ഞാ.6.20 .21 .22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 യത്രോപരമതേ ചിത്തം നിരുദ്ധം യോഗസേവയാ യത്ര ചൈവാത്മനാത്മാനം പശ്യന്നാത്മനി തുഷ്യതി വിഷയത്തില്‍ പ്രവേശിക്കാതെ സകലത്തില്‍നിന്നു നിവര്‍ത്തിക്കപ്പെട്ട ചിത്തം ഏതൊരവസ്ഥയില്‍ മനസമാധാനം കൈവരിക്കുന്നുവോ, യാതൊരവസ്ഥാവിശേഷത്തില്‍...

ആരാണ് യോഗി എന്നു വിളിക്കപ്പെടാന്‍ അര്‍ഹന്‍ (ജ്ഞാ.6 .19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 യഥാ ദീപോ നിവാതസ്ഥോ നേങ്ഗതേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യുഞ്ജതോ യോഗമാത്മനഃ കാറ്റില്ലാത്ത ദിക്കില്‍ കത്തുന്ന ദീപം എപ്രകാരം നിശ്ചലമായിരിക്കുമോ, അപ്രകാരം ആത്മധ്യാനം അഭ്യസിക്കുന്ന ജിതമാനസനായിരിക്കുന്ന യോഗിയുടെ ചിത്തവും...

ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമാകണം (ജ്ഞാ.6 .18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 യദാ വിനിയതം ചിത്തം ആത്മന്യേവാവതിഷ്ഠതേ നിസ്പൃഹഃ സര്‍വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ വേണ്ടുവണ്ണം നിയന്ത്രിക്കപ്പെട്ട ചിത്തം സര്‍വ്വകാമനകളില്‍ നിന്നും നിര്‍മുക്തമായി ആത്മസ്വരൂപത്തില്‍തന്നെ സ്ഥിതിചെയ്യുമ്പോള്‍ അയാളെ...

വാക്കില്‍ മിതസ്വരം പുലര്‍ത്തണം (ജ്ഞാ.6 .17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 17 യുക്താഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മ്മസു യുക്ത സ്വപ്നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ മിതമായ ആഹാരത്തേയും നടക്കുക മുതലായ വ്യായാമത്തേയും സ്വീകരിച്ചവനും കര്‍തൃകര്‍മ്മങ്ങളില്‍ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവനും നിയതകാലങ്ങളില്‍...

ഇന്ദ്രിയവിഷയങ്ങളുടെ അമിതമായ ആസ്വാദനം ഒഴിവാക്കുക (ജ്ഞാ.6 .16)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 16 നാത്യശ്നതസ്തു യോഗോഽസ്തി ന ചൈകാന്ത മനശ്ശതഃ ന ചാതി സ്വപ്നശീലസ്യ ജാഗ്രതോ നൈവചാര്‍ജ്ജുന അല്ലയോ അര്‍ജ്ജുന, അധികം ഭക്ഷിക്കുന്നവന് ധ്യാനസ്ഥിരത ഉണ്ടാകുന്നില്ല. അതുപോലെ തന്നെ ദീര്‍ഘസമയം പട്ടിണികിടക്കുന്നവനും അധികം...

ദ്വൈതമാണോ അദ്വൈതമാണോ ഉള്ളത് ?(ജ്ഞാ.6.15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 15 യുഞ്ജന്നേവം സദാത്മാനം യോഗീ നിയതമാനസഃ ശാന്തിം നിര്‍വ്വാണപരമാം മത്സംസ്ഥാമധിഗച്ഛതി മേല്‍പ്പറയപ്പെട്ടപ്രകാരം മനസ്സിനെ എപ്പോഴും സമാധിയിലുറപ്പിച്ചുകൊണ്ട് മനസ്സിനെ അടക്കിയിരിക്കുന്ന യോഗി മോക്ഷാനുഭാവത്തിനുതകുന്നതും എന്റെ...
Page 55 of 78
1 53 54 55 56 57 78