അന്തരാത്മാവ് സൗമ്യഭാവത്തില്‍ സദാ വിളങ്ങുന്നു (ജ്ഞാ.6.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 7 ജിതാത്മനാ പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണസുഖദുഃഖേഷു തഥാ മാനാപമാനയോഃ മനസ്സിനെ ജയിച്ച് പ്രശാന്തിയനുഭവിക്കുന്നവന് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും മാനാപമാനങ്ങളിലും അന്തരാത്മാവ് സൗമ്യഭാവത്തില്‍ സദാ...

കണ്ണുണ്ടെങ്കിലും അന്ധനായി സങ്കല്പിക്കുന്നു (ജ്ഞാ.6.6)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 6 ബന്ധുരാത്മാത്മനസ്തസ്യ യേനാത്മൈവാത്മനാ ജിതഃ അനാത്മനസ്തു ശത്രുത്വേ വര്‍ത്തേതാത്മൈവ ശത്രുവത് ഇന്ദ്രിയവിഷയസംബന്ധമായ മനസ്സിനെ നിയന്ത്രിച്ച് ആത്മസ്വരൂപിയായി ഭവിച്ച ഒരു ജ്ഞാനിക്ക് സ്വന്തം അന്തഃകരണം ഒരുറ്റബന്ധുവിനെപോലെ...

ഒരുവന്‍ തന്നെക്കൊണ്ടുതന്നെ സ്വയം കരയേറ്റപ്പെടണം (ജ്ഞാ.6.5)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 5 ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ ബന്ധുഃ ആത്മൈവ രിപുരാത്മനഃ ഒരുവന്‍ തന്നെക്കൊണ്ടുതന്നെ സ്വയം കരയേറ്റപ്പെടണം. തന്നത്താന്‍ താഴെപ്പതിക്കാന്‍ പാടില്ല. കാരണം താന്‍ തന്നെയാണ് തന്റെ ബന്ധു. താന്‍ തന്നെ...

യോഗാരൂഢന്‍ എന്നാല്‍ (ജ്ഞാ.6 .4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 4 യദാ ഹി നേന്ദ്രിയാര്‍ത്ഥേഷു ന കര്‍മ്മസ്വനുഷജ്ജതേ സര്‍വ്വസങ്കല്പ സംന്യാസീ യോഗാരൂഢസ്തദോച്യതേ ഒരുവന്‍ എപ്പോഴാണോ സകല സങ്കല്പങ്ങളേയും ത്യജിച്ച് കര്‍മ്മത്തിലും വിഷയത്തിലും ആസക്തിയില്ലാത്തവനായിരിക്കുന്നത്; അപ്പോള്‍ അവന്‍...

യോഗി ബ്രഹ്മൈക്യം പ്രാപിക്കുന്നു (ജ്ഞാ.6.3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 3 ആരുരുക്ഷോര്‍മുനേര്‍യോഗം കര്‍മ്മ കാരണമുച്യതേ യോഗാരുഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ യോഗത്തെ ആരോഹണം ചെയ്യാനിച്ഛിക്കുന്ന മുനിക്ക് കര്‍മ്മമാണ് ഉപായം. യോഗത്തില്‍ ആരൂഢനായ അയാള്‍ക്കു പിന്നീട് ആ അനുഭവം നിലനിര്‍ത്താന്‍ ശമം...

നിഷ്കാമകര്‍മ്മയോഗം (ജ്ഞാ.6.2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 2 യം സംന്യാസമിതി പ്രാഹുര്‍ യോഗം തം വിദ്ധി പാണ്ഡവ ന ഹ്യ സംന്യസ്ത സങ്കല്പോ യോഗീ ഭവതി കശ്ചന അല്ലയോ അര്‍ജ്ജുന, യാതൊന്നിനെയാണ് സന്ന്യാസമെന്നു പറയുന്നത്, അതുതന്നെയാണ് നിഷ്കാമകര്‍മ്മയോഗം എന്നറിഞ്ഞാലും, എന്തെന്നാല്‍ ഫലേച്ഛ...
Page 57 of 78
1 55 56 57 58 59 78