Jul 1, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
യോഽന്തഃ സുഖോഽന്തരാരാമഃ തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി തന്റെ ആത്മാവില്‍ത്തന്നെ സുഖത്തെ കണ്ടെത്തിയവനും തന്മൂലം സദാ അന്തര്‍മുഖനായി ആനന്ദിച്ചുകൊണ്ടിരിക്കുന്നവനും, ഉള്ളില്‍ നിറഞ്ഞ ആത്മപ്രകാശത്തോടെ വര്‍ത്തിക്കുന്നവനുമായ യോഗി ക്രമേണ...
Jun 30, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 23 ശക്നോതീഹൈവ യഃ സോഢും പ്രാക് ശരീരവിമോക്ഷണാത് കാമക്രോധോദ്ഭവം വേഗം സ യുക്തഃ സ സുഖീ നരഃ ദേഹം ത്യജിക്കാനിടവരുത്തുന്നതിനുമുമ്പ് ഈ ജീവിതത്തില്‍ത്തന്നെ, കാമം ക്രോധം എന്നിവയില്‍നിന്നുണ്ടാകുന്ന മനക്ഷോഭത്തെ നിയന്ത്രിക്കാന്‍...
Jun 29, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 22 യേ ഹി സംസ്പര്‍ശജാ ഭോഗാഃ ദുഃഖയോനയ ഏവ തേ ആദ്യന്തവന്തഃ കൗന്തേയ ന തേഷു രമതേ ബുധഃ അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും...
Jun 28, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 21 ബാഹ്യസ്പര്‍ശേഷ്വസക്താത്മാ വിന്ദത്യാത്മനി യത് സുഖം സ ബ്രഹ്മയോഗ യുക്താത്മാ സുഖമക്ഷയമ്ശ്നുതേ ബാഹ്യവിഷയങ്ങളില്‍ ആസക്തിയില്ലാത്ത മനസ്സോടുകൂടിയവന്‍, അവനവന്റെ ഉള്ളില്‍ ഏതൊരു സാത്വികസുഖമാണോ ഉള്ളത് ആ സുഖത്തെ കണ്ടെത്തുന്നു....
Jun 27, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 20 ന പ്രഹ്യഷ്യേത് പ്രിയം പ്രാപ്യ നോദ്വിജേത് പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസംമൂഢോ ബ്രഹ്മവിത് ബ്രഹ്മണി സ്ഥിതഃ ബ്രഹ്മത്തില്‍ ഏകാഗ്രമായ ബുദ്ധിയോടുകൂടിയവനും എല്ലാ മോഹങ്ങളില്‍നിന്നും മുക്തി നേടിയവനും ബ്രഹ്മതത്വം ഗ്രഹിച്ചവനും...
Jun 26, 2012 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 19 ഇഹൈവ തൈര്‍ജിതഃ സര്‍ഗ്ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ ആരുടെ മനസ്സ് സമാവസ്ഥയില്‍ ഉറച്ചിരിക്കുന്നുവോ അവരാല്‍ ഈ ദേഹത്തോട് കൂടിയിരിക്കുമ്പോള്‍ത്തന്നെ ജനനമരണരൂപമായ സംസാരം...