ചണ്ഡാലനിലും ജ്ഞാനികള്‍ ബ്രഹ്മത്തെത്തന്നെ ദര്‍ശിക്കുന്നു (ജ്ഞാ.5 .18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 18 വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ വിദ്വാനും വിനീതനുമായ ബ്രാഹ്മണിലും പശുവിലും ആനയിലും പട്ടിയിലും ശ്വാവിന്റെ മാംസം തിന്നുന്ന ചണ്ഡാലനിലും ജ്ഞാനികള്‍ ബ്രഹ്മത്തെത്തന്നെ...

ജ്ഞാനം കൊണ്ട് പരമപദത്തെ പ്രാപിക്കുന്നു (ജ്ഞാ.5.17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 17 തദ്ബുദ്ധയസ്തദാത്മാനഃ തന്നിഷ്ഠാസ്തത് പരായണാഃ ഗച്ഛന്ത്യപുനരാവൃത്തിം ജ്ഞാനനിര്‍ദ്ധുത കല്മഷാഃ പരമാത്മാവിനെ അറിഞ്ഞവരും പരമാത്മാവുതന്നെ താനെന്നു സാക്ഷാത്കരിച്ചവരും അതില്‍ത്തന്നെ നിഷ്ഠയുള്ളവരും അതുതന്നെ...

ജ്ഞാനം പരമാത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു (ജ്ഞാ.5 .16)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 16 ജ്ഞാനേന തു തദജ്ഞാനം യോഷാം നാശിതമാത്മനഃ തേഷാമാദിത്യവത് ജ്ഞാനം പ്രകാശയതി തത്പരം എന്നാല്‍ ആത്മജ്ഞാനംകൊണ്ട് ആരുടെ അജ്ഞാനം നശിപ്പിക്കുന്നുവോ, അവരിലെ ആ ജ്ഞാനം പരിപൂര്‍ണ്ണമായ പരമാത്മസ്വരൂപത്തെ, സൂര്യന്‍ വസ്തുക്കളെയെന്നപോലെ...

അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു (ജ്ഞാ.5 .15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 15 നാദത്തേ കസ്യചിത് പാപം ന ചൈവ സുകൃതം വിഭുഃ അജ്ഞാനേനാവൃതം ജ്ഞാനം തേന മുഹ്യന്തി ജന്തവഃ പരിപൂര്‍ണ്ണനായ ഈശ്വരന്‍ ആരുടേയും പാപം ഏറ്റെടുക്കുന്നില്ല. അജ്ഞാനത്താല്‍ ജ്ഞാനം മൂടപ്പെട്ടിരിക്കുന്നു. അക്കാരണത്താല്‍ ജീവികള്‍...

കര്‍ത്താവെന്ന് ഈശ്വരനെ വിളിക്കാന്‍ സാദ്ധ്യമല്ല (ജ്ഞാ.5.14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 14 ന കര്‍ത്തൃത്വം ന കര്‍മ്മാണി ലോകസ്യ സൃജതി പ്രഭുഃ ന കര്‍മ്മഫലസംയോഗം സ്വഭാവസ്തു പ്രവര്‍ത്തതേ ഈശ്വരന്‍ ജീവലോകത്തിനുവേണ്ടി കര്‍ത്തൃത്വം സൃഷ്ടിക്കുന്നില്ല; കര്‍മ്മഫലസംയോഗത്തേയും സൃഷ്ടിക്കുന്നില്ല. എന്നാല്‍ ഒരോ ജീവനും...

തന്റെ പ്രവര്‍ത്തനങ്ങളുടെ കര്‍ത്താവ് താനല്ല (ജ്ഞാ.5.13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 13 സര്‍വ്വകര്‍മ്മാണി മനസാ സംന്യാസ്യാസ്തേ സുഖം വശീ നവദ്വാരേ പുരേ ദേഹീ നൈവ കുര്‍വ്വന്‍ ന കാരയന്‍ ഇന്ദ്രിയങ്ങളേയും മനസ്സിനേയും വശപ്പെടുത്തി ആത്മനിഷ്ഠയില്‍ ഉറപ്പിച്ചിട്ടുള്ള പുരുഷന്‍ എല്ലാ കര്‍മ്മങ്ങളേയും മനസ്സുകൊണ്ട്...
Page 60 of 78
1 58 59 60 61 62 78