ബ്രഹ്മം എന്നത് നാമ-രൂപ-രഹിതവും നിര്‍വ്വചനാതീതവുമത്രേ (159)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 159 [ഭാഗം 4. സ്ഥിതി പ്രകരണം] ദൃശ്യം പശ്യന്‍ സ്വമാത്മാനം ന ദൃഷ്ടാ സമ്പ്രപശ്യതി പ്രപഞ്ചാക്രാന്ത സംവിത്തേ: കസ്യോദേതി നിജാ സ്ഥിതി: (4/18/27) വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഒരുവിത്തിനുള്ളില്‍നിന്നും മരം ഉണ്ടാവുന്നത് ആ വിത്തിനെ...

ഓങ്കാരവും ജപയജ്ഞവും ഹിമാലയവും ഞാനാകുന്നു ( ജ്ഞാ.10.21-25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 21- 25 ആദിത്യാനാമഹം വിഷ്ണുഃ ജ്യോതിഷാം രവിരംശുമാന്‍ മരീചിര്‍മരുതാമസ്മി നക്ഷത്രാണാമഹം ശശീ. ആദിത്യന്മാരില്‍ വിഷ്ണു ഞാനാണ്. ജ്യോതിര്‍ഗോളങ്ങളില്‍ തേജോമയനായ സൂര്യന്‍ ഞാനാണ്. മരുത്തുക്കളില്‍ മരീചി...

എല്ലാറ്റിന്റേയും ആകെത്തുകയാണ്‌ ബ്രഹ്മം (158)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 158 [ഭാഗം 4. സ്ഥിതി പ്രകരണം] നകാരണേ കരണാദിപരേ വാസ്തവാദികാരണേ വിചാരണീയ: സാരോ ഹി കിമസാരവിചാരണൈ: (4/18/23) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ഈ സൃഷ്ടിയില്‍ കാണുന്ന വൈജാത്യവും നാനാത്വവും വെറുമൊരു കാഴ്ച്ച മാത്രമാണ്‌. പരിണാമങ്ങള്‍ക്കെല്ലാം...

സര്‍വ്വഭൂതങ്ങളുടേയും ഉളളില്‍ പ്രകാശിക്കുന്ന ആത്മാവ് ഞാനാകുന്നു ( ജ്ഞാ.10.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 20 അഹമാത്മാ ഗുഡാകേശ! സര്‍വ്വഭൂതാശയസ്ഥിതഃ അഹമാദിശ്ച മദ്ധ്യം ച ഭൂതാനാമന്ത ഏവ ച അല്ലയോ ‌ഗുഡാകേശ, സര്‍വ്വഭൂതങ്ങളുടേയും ഉളളില്‍ പ്രകാശിക്കുന്ന ആത്മാവ് ഞാനാകുന്നു. എല്ലാ പ്രപഞ്ചഘടകങ്ങളുടെ ആരംഭവും...

എല്ലാ ആശകളും അടങ്ങിയ മനസ്സ് നിര്‍മ്മലമത്രേ (157)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 157 [ഭാഗം 4. സ്ഥിതി പ്രകരണം] പ്രതിഭാസവശാദസ്തി നാസ്തി വസ്ത്വവലോകനാത് ദീര്‍ഘസ്വപ്നോ ജഗജ്ജാലമാലാനം ചിത്തദന്തിന: (4/17/18) രാമന്‍ ചോദിച്ചു: മഹര്‍ഷേ, ശുക്രന്‍ സ്വര്‍ഗ്ഗത്തില്‍ പോകണമെന്നാഗ്രഹിച്ചത് അപ്രകാരം തന്നെ നിറവേറിയല്ലോ. എന്നാല്‍...

വിത്ത് കൈവശമുണ്ടെങ്കില്‍ വൃക്ഷം കൈവശമാക്കാം ( ജ്ഞാ.10.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 19 ശ്രീ ഭഗവാനുവാച: ഹന്ത തേ കഥയിഷ്യാമി ദിവ്യാ ഹ്യാത്മവിഭൂതയഃ പ്രാധാന്യതഃ കുരുശ്രേഷ്ഠ നാസ്ത്യന്തോ വിസ്തരസ്യ മേ. വളരെ സന്തോഷം, കുരുശ്രേഷ്ഠാ. എന്‍റെ ദിവ്യങ്ങളായ വിശിഷ്ട രൂപങ്ങളില്‍ പ്രധാനങ്ങളായവയെ...
Page 118 of 318
1 116 117 118 119 120 318