ആത്മവിദ്യയില്‍ അടിയുറച്ചിരുന്നാല്‍ സ്ഥലകാലവ്യതിയാനങ്ങള്‍ ബാധിക്കില്ല (156)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 156 [ഭാഗം 4. സ്ഥിതി പ്രകരണം] മത്പുത്രോയമിതി സ്നേഹോ ഭൃഗുമപ്യഹരത്തദാ പരമാത്മീയതാ ദേഹേ യാവദാകൃതിഭാവിനീ (4/16/18) വസിഷ്ഠന്‍ തുടര്‍ന്നു: യുവമുനിയായ വാസുദേവന്‍ തന്റെ പൂര്‍വ്വജന്മശരീരത്തിന്റെ ഇപ്പോഴത്തെ സ്ഥിതികണ്ട് വിലപിക്കവേ കാലദേവന്‍...

ആത്മസാക്ഷാത്കാരത്തിന്‍റെ പരമാനന്ദം( ജ്ഞാ.10.16, 17, 18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 16, 17, 18 വക്തുമര്‍ഹസ്യശേഷേണ ദിവ്യാ ഹ്യാത്മവിഭൂതയഃ യാഭിര്‍ വിഭൂതിര്‍ലോകാന്‍ ഇമാംസ്ത്വം വ്യാപ്യ തിഷ്ഠസി. ഏതെല്ലാം വിശിഷ്ടരൂപങ്ങള്‍ കൈക്കൊണ്ടിട്ടാണോ ഈ ലോകമൊക്കെ നിറഞ്ഞ് അങ്ങ് സ്ഥിതിചെയ്യുന്നത്,...

ഇന്ദ്രിയങ്ങള്‍ സ്വതന്ത്രവും കര്‍മ്മേന്ദ്രിയങ്ങള്‍ നിയന്ത്രണാധീനവും ആകുക (155)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 155 [ഭാഗം 4. സ്ഥിതി പ്രകരണം] ജ്ഞാനസ്യ ച ദേഹസ്യ യാവദ്ദേഹമയം ക്രമ: ലോകവദ്വ്യവഹാരോയം സക്ത്യാസക്ത്യാധവാ സദാ (4/15/35) വസിഷ്ഠന്‍ തുടര്‍ന്നു: ഭൃഗുപുത്രനായ ശുക്രന്റെ ജീര്‍ണ്ണിച്ചുവരണ്ട ദേഹമിരിക്കുന്നയിടത്ത് അവരെത്തി. അതുകണ്ട് ശുക്രന്‍...

അങ്ങു മാത്രമെ അങ്ങയെ അറിയുന്നുളളു ( ജ്ഞാ.10.15)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 15 സ്വയമേവാത്മനാത്മാനം വേത്ഥ ത്വം പുരുഷോത്തമ ഭൂതഭാവന ഭൂതേശ ദേവദേവ ജഗത്പതേ. ചരാചരങ്ങല്‍ക്ക് ആദികാരണനും അധീശനും ദേവദേവേശനും ജഗത്പതിയുമായ ഹേ പുരുഷോത്തമ, അങ്ങു മാത്രമെ അങ്ങയെ അറിയുന്നുളളു –...

സാമംഗ നദിക്കരയിലെ കാഴ്ചകള്‍ (154)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 154 [ഭാഗം 4. സ്ഥിതി പ്രകരണം] യോ ന ശാസ്ത്രേണ തപസാ ന ജ്ഞാനേനാപി വിദ്യയാ വിനഷ്ടോ മേ മനോ മോഹ: ക്ഷീണോസൗ ദര്‍ശനേന വാം (4/14/31) വസിഷ്ഠന്‍ തുടര്‍ന്നു: രാമ: ഭൃഗു മഹര്‍ഷിയും കാലദേവനായ യമനും സാമംഗാ നദിക്കരയിലേയ്ക്ക് പുറപ്പെട്ടു. അവര്‍...

കേട്ടതും പഠിച്ചതുമെല്ലാം അനുഭവിച്ചറിയുന്നത് ഗുരുകൃപയാല്‍ (ജ്ഞാ.10.14)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 14 സര്‍വ്വമേതദൃതം മന്യേ യന്മാം വദസി കേശവ ന ഹി തേ ഭഗവന്‍ വ്യക്തിം വിദുര്‍ദേവാ ന ദാനവാഃ ഹേ കേശവ, എന്നോട് അങ്ങു പറയുന്നതെല്ലാം സത്യമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയുടെ സമ്പൂര്‍ണ്ണ...
Page 119 of 318
1 117 118 119 120 121 318