നിര്‍മ്മലവും പ്രശാന്തവുമായ മനസ്സാണ്‌ മോക്ഷം (150)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 150 [ഭാഗം 4. സ്ഥിതി പ്രകരണം] കര്‍ത്തവ്യമേവ നിയതം കേവലം കാര്യകോവിദൈ: സുഷുപ്തിവൃത്തിമാശ്രിത്യ കദാചിത്വം ന നാശയ (4/10/39) കാലം (കാലന്‍ ) തുടര്‍ന്നു: ക്രോധത്തിനു വശംവദനാവാതിരിക്കൂ മഹര്‍ഷേ, അത് നാശത്തിലേയ്ക്കുള്ള പാതയാണെന്നു നിശ്ചയം....

ഞാനുമായി ഏകത്വം പ്രാപിച്ചവരുടെ അന്തരംഗം സംതൃപ്തിയടയുന്നു ( ജ്ഞാ.10.9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 9 മച്ചിത്താ മദ്ഗതാപ്രാണാ ബോധയന്തഃ പരസ്പരം കഥയന്തശ്ച മാം നിത്യം തുഷ്യന്തി ച രമന്തി ച. എന്നില്‍തന്നെ മനസ്സിനെ ഉറപ്പിച്ചിരിക്കുന്നവരും എന്നില്‍ അര്‍പ്പിക്കപ്പെട്ട ജീവനത്തോടു കൂടിയവരുമായ വിവേകികള്‍...

ശുദ്ധദൃഷ്ടിയില്‍ കര്‍ത്താവോ ഭോക്താവോ ഇല്ല (149)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 149 [ഭാഗം 4. സ്ഥിതി പ്രകരണം] സ്വയമൂര്‍ധ്വം പ്രയാത്യഗ്നി: സ്വയം യാന്തി പയാംസ്യധ: ഭോക്താരം ഭോജനം യാതി സൃഷ്ടിം ചാപ്യന്തക: സ്വയം (4/10/29) വസിഷ്ഠന്‍ തുടര്‍ന്നു: ഒരുനൂറു ദിവ്യവര്‍ഷങ്ങള്‍ തപസ്സിലിരുന്നശേഷം ഭൃഗുമഹര്‍ഷി തന്റെ ആസനത്തില്‍...

ഞാന്‍ സകല ജഗത്തിന്‍റേയും ഉല്പത്തിക്കു ഹേതുവാകുന്നു( ജ്ഞാ.10.8)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 8 അഹം സര്‍വ്വസ്യ പ്രഭവോ മത്തഃ സര്‍വ്വം പ്രവര്‍ത്തതേ ഇതി മത്വാ ഭജന്തേ മാം ബുധാ ഭാവസമന്വിതാഃ ഞാന്‍ സകല ജഗത്തിന്‍റേയും ഉല്പത്തിക്കു ഹേതുവാകുന്നു. എന്നില്‍നിന്നു തന്നെ (ബുദ്ധി, ജ്ഞാനം, അസമ്മോഹം...

ശുക്രമുനിയുടെ ജന്മങ്ങള്‍ (148)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 148 [ഭാഗം 4. സ്ഥിതി പ്രകരണം] വിവിധ ജന്മദശാം വിവിധാശയ: സമനുഭൂയ ശരീരപരമ്പരാ: സുഖമതിഷ്ഠദസൗ ഭൃഗുനന്ദനോ വരനദീസുതടേ ദൃഢവൃക്ഷവത് (4/8/29) വസിഷ്ഠന്‍ തുടര്‍ന്നു: ശുക്രന്‍ തന്റെ പഴയ വ്യക്തിത്വം പാടേ മറന്നുപോയിരുന്നു. കുറച്ചുനാള്‍...

അവികല്പമായ യോഗം അഥവാ ബ്രഹ്മാനുഭവം( ജ്ഞാ.10.7)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 7 ഏതാം വിഭൂതിം യോഗം ച മമ യോ വേത്തി തത്ത്വതഃ സോƒവികമ്പേന യോഗേന യുജ്യതേ നാത്ര സംശയഃ എന്റെ ഈ വിഭൂതിയേയും യോഗത്തേയും (യോഗശക്തിയേയും) ആരറിയുന്നുവോ, അവന് അചഞ്ചലമായ യോഗത്താല് യുക്തനായിത്തീരുന്നു....
Page 121 of 318
1 119 120 121 122 123 318