സകല ചരാചരങ്ങളുടേയും പ്രഭവസ്ഥാനം ഞാനാണെന്ന് ആരും അറിയുന്നില്ല ( ജ്ഞാ.10.2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 2 ന മേ വിദുഃ സുരഗണാഃ പ്രഭവം ന മഹര്‍ഷയഃ അഹമാദിര്‍ഹി ദേവാനാം മഹര്‍ഷീണാം ച സര്‍വ്വശഃ പരമാത്മാവായ എന്‍റെ ഉത്ഭവം ദേവന്മാരും അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍...

ഒരേയൊരു സത്യവസ്തുവായ ആ ‘ഒന്നു’ മാത്രമാണുണ്മ (144)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 144 [ഭാഗം 3. ഉത്പത്തി പ്രകരണം] അപരിജ്ഞായമാനൈഷാ മഹാമോഹപ്രദായിനീ പരിജ്ഞാതാ ത്വനന്താഖ്യാ സുഖദാ ബ്രഹ്മദായിനീ (3/122/29) വസിഷ്ഠന്‍ തുടര്‍ന്നു: മഹാത്മാക്കളുമായുള്ള സത്സംഗംകൊണ്ടു മാത്രമേ ഇക്കാണപ്പെടുന്ന അന്തമില്ലാത്ത അവിദ്യാപ്രവാഹത്തെ...

യഥാര്‍ത്ഥത്തില്‍ സര്‍വപ്രപഞ്ചവും ഞാനാണ് ( ജ്ഞാ.10.1)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 1 ശ്രീ ഭഗവാനുവാചഃ ഭൂയ ഏവ മഹാബാഹോ ശൃണു മേ പരമം വചഃ യത്തേƒഹം പ്രീയമാണായ വക്ഷ്യാമി ഹിതകാമ്യയാ. അല്ലയോ അര്‍ജ്ജുന, എന്‍റെ വാക്കുകള്‍ കേട്ട് സന്തുഷ്ടനായ നിനക്ക് നല്ലതുവരട്ടെയെന്നു കരുതി ഞാന്‍ ഇനിയും...

ഈ വിശ്വത്തെ അനന്താവബോധമായി സാക്ഷാത്കരിക്കുക (143)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 143 [ഭാഗം 3. ഉത്പത്തി പ്രകരണം] സംബന്ധേ ദൃശ്യദൃഷ്ടീനാം മദ്ധ്യേ ദൃഷ്ടുര്‍ ഹി യദ്വപു: ദൃഷ്ടുര്‍ദര്‍ശന ദൃശ്യാദിവര്‍ജിതം തദിതം പരം (3/121/53) വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ ബന്ധങ്ങളും മുന്‍പേ നിലവിലുണ്ടായിരുന്ന ചാര്‍ച്ചയുടെ...

വിഭൂതിയോഗം ( ജ്ഞാനേശ്വരി – അദ്ധ്യായം പത്ത്)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം അല്ലയോ ഗുരുദേവാ, ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. ബ്രഹ്മത്തെപ്പറ്റി നിര്‍മ്മലമായ ജ്ഞാനം നല്‍കുന്നതില്‍ അങ്ങു നിപുണനാണ്. അന്യൂനമായ അറിവിന്‍റെ അരവിന്ദം അങ്ങയുടെ പ്രകാശമേറ്റ് വിരിയുന്നു. അങ്ങ്...

അവിദ്യയും ഉണ്മയും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവുക വയ്യ (142)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 142 [ഭാഗം 3. ഉത്പത്തി പ്രകരണം] അവിദ്യയാത്മതത്ത്വസ്യ സംബന്ധോ നോപപദ്യതേ സംബന്ധ: സദൃശാനാം ച യ: സ്ഫുട: സ്വാനുഭൂതിത: (3/121/33) വസിഷ്ഠന്‍ തുടര്‍ന്നു: ലവണരാജന്‍ മോഹവിഭ്രാന്തമായ ബോധത്തില്‍ ഒരു രാജകുമാരന്‍ ഗോത്രയുവതിയുമായി...
Page 123 of 318
1 121 122 123 124 125 318