അമൃതില്‍ ആമജ്ജനം ചെയ്തിരിക്കുന്നവന്‍ എങ്ങനെയാണ് അന്തരിക്കുക ( ജ്ഞാ.9.31)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 31 ക്ഷിപ്രം ഭവതി ധര്‍മ്മാത്മാ ശാശ്വച്ഛാന്തിം നിഗച്ഛതി കൗന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി. ദുരാചരനായാല്‍പോലും അവന്‍ വേഗത്തില്‍ ധര്‍മ്മചിത്തനായി ഭവിക്കുന്നു. പിന്നെ അവന്‍...

മനസ്സ് നിര്‍മ്മലമാവുമ്പോള്‍ ദ്വന്ദഭാവവും നാനാത്വവും അപ്രത്യക്ഷമാവും (138)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 138 [ഭാഗം 3. ഉത്പത്തി പ്രകരണം] ബീജജാഗ്രത്തഥാ ജാഗ്രന്‍ മഹജാഗ്രത് തഥൈവ ച ജാഗ്രത്സ്വപ്നസ്തഥാ സ്വപ്ന: സ്വപ്നജാഗ്രത്സുഷുപ്തകം ഇതി സപ്തവിധോ മോഹ: പുനരേവ പരസ്പരം (3/117/12) വസിഷ്ഠന്‍ തുടര്‍ന്നു: ലവണ രാജാവിന്റെ കൊട്ടാരത്തില്‍ ആ...

ദുര്‍വൃത്തനായ ഒരുവന് പശ്ചാത്താപവും അനന്യഭക്തിയുംകൊണ്ട് ശ്രേഷ്ഠനാകാം ( ജ്ഞാ.9.30)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 30 അപി ചേത് സുദുരാചാരോ ഭജതേ മാമനന്യഭാക് സാധുരേല സ മന്തവ്യഃ സമ്യഗ് വ്യവസ്തോ ഹി സഃ ഒരുവന്‍ ഏറ്റവും ദുരാചരനായിരുന്നാലും പരമാത്മാവായ എന്നെ അന്യചിന്ത കൂടാതെ ഭജിക്കുകയാണെങ്കില്‍ അവനെ...

അജ്ഞാനാവൃതമായ മനസ്സാണ്‌ സുഖദുഖാനുഭവങ്ങളുടെ ഭോക്താവ് (137)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 137 [ഭാഗം 3. ഉത്പത്തി പ്രകരണം] സര്‍വ്വേഷു സുഖദു:ഖേഷു സര്‍വാസു കലനാസു ച മന: കര്‍തൃ മനോ ഭോക്തൃ, മാനസം വിദ്ധി മാനവം (3/115/24) കുറച്ചുനേരം ധ്യാനനിരതനായിരുന്നശേഷം രാമന്‍ ചോദിച്ചു: മഹര്‍ഷേ, യഥാര്‍ത്ഥ്യത്തില്‍ നിലനില്‍പ്പില്ലാത്ത...

ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു ( ജ്ഞാ.9.29)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 29 സമോƒഹം സര് വ്വഭൂതേഷു ന മേ ദ്വേഷ്യോ ƒസ്തി മ പ്രിയഃ യേ ഭജന്തി തു മാം ഭക്ത്യാ മായി തേ തേഷു ചാപ്യഹം. ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു. എനിക്കു...

‘ഞാന്‍’, ‘എന്റെ’, തുടങ്ങിയ ഭാവങ്ങള്‍ക്ക്‌ അസ്തിത്വമില്ല (136)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 136 [ഭാഗം 3. ഉത്പത്തി പ്രകരണം] തസ്മാന്‍മനോനുസന്ധാനം ഭാവേഷു ന കരോതി യ: അന്തശ്ചേതന യത്നേന സ ശാന്തിമധിഗച്ഛതി (3/114/48) വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ മോഹ ജഢിലവും, മൂഢത്വം നിറഞ്ഞ ആശയങ്ങളില്‍ അഭിരമിക്കുന്നതുമായാല്‍ അതു ഭ്രമാത്മകമാവും....
Page 125 of 318
1 123 124 125 126 127 318