സ്ഥാനമാനങ്ങള്‍ കൊണ്ടുളള അഹംഭാവം ഉപേക്ഷിക്കുക (ജ്ഞാ.9.25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 25 യാന്തി ദേവവ്രതാ ദേവാന്‍ പിത്യൂന്‍ യാന്തി പിതൃവ്രതാഃ ഭൂതാനി യാന്തി ഭൂതേജ്യാ യാന്തി മദ്യാജിനോ ƒപി മാം. ദേവതകളെ ഉദ്ദേശിച്ച് വ്രതാനുഷ്ഠാനം നടത്തുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു....

മനസ്സിന്റെ സഹജഭാവം അസ്വസ്ഥതയാണ് (132)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 132 [ഭാഗം 3. ഉത്പത്തി പ്രകരണം] യത്തു ചഞ്ചലതാഹീനം തന്‍മനോ മൃതമുച്യതേ തദേവ ച തപ:ശാസ്ത്രസിദ്ധാന്തോ മോക്ഷ ഉച്യതെ (3/112/8) വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സ്‌ എതേതു പദാര്‍ത്ഥങ്ങളിലേയ്ക്കാണോ തീക്ഷ്ണമായി ശ്രദ്ധതിരിച്ച് ചലിക്കുന്നത്‌, അവിടെ...

എല്ലാ യജ്ഞങ്ങളുടേയും ആരംഭവും അവസാനവും ഞാന്‍ തന്നെ (ജ്ഞാ.9.24)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 24 അഹം ഹി സര്‍വ്വയജ്ഞാനാം ഭോക്താ ച പ്രഭുരേവ ച ന തു മാമഭിജാനന്തി തത്ത്വേനാതശ്ച്യവന്തി തേ. സകലയജ്ഞങ്ങളുടേയും സ്വീകര്‍ത്താവും ഫലദാതാവും ഞാന്‍ തന്നെയാകുന്നു. അങ്ങനെയിരിക്കുന്ന എന്നെ...

മനസ്സിന്റെ നാശം പരബ്രഹ്മ പ്രാപ്തി (131)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 131 [ഭാഗം 3. ഉത്പത്തി പ്രകരണം] സര്‍വ്വം സര്‍വ്വഗതം ശാന്തം ബ്രഹ്മ സംപദ്ധ്യതേ തദാ അസങ്കല്‍പ്പനശസ്ത്രേണ ച്ഛിന്നം ചിത്തം ഗതം യദാ (3/111/15) വസിഷ്ഠന്‍ തുടര്‍ന്നു: ഈ മനസ്സെന്ന ഭൂതത്തെ ജയിക്കാനുള്ള മാര്‍ഗ്ഗം സ്വപ്രയത്നത്തിന്റെ,...

എന്നെ എന്‍റെ യഥാര്‍ത്ഥസ്വരൂപത്തില്‍ ഉപാസിക്കുക (ജ്ഞാ.9.23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 22 യേƒപ്യന്യദേവതാ ഭക്താ യജന്തേശ്രദ്ധയാന്വിതാഃ തേƒപി മാമേവ കൗന്തയ യജന്ത്യവിധിപൂര്‍വ്വകം. അല്ലയോ അര്‍ജ്ജുന, ഏതേതു ഭക്തന്മാരാണോ ശ്രദ്ധയോടു കൂടിയവരായി ഇന്ദ്രാദിദേവന്മാരെ...

ഇന്ദ്രിയങ്ങള്‍ മനസ്സില്‍നിന്നുണ്ടായതാണ്‌ – തിരിച്ചല്ല (130)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 130 [ഭാഗം 3. ഉത്പത്തി പ്രകരണം] ന സ്പന്ദതേ മനോ യസ്യ ശസ്ത്രസ്തംഭ ഇവോത്തമ: സദ്‌ വസ്തുതോസൌ പുരുഷ: ശിഷ്ടാ: കര്‍ദ്ദമ കീടകാ: (3/110/63) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, സര്‍വ്വവ്യാപിയും, നിര്‍മ്മലവും, ശാശ്വതവും അനന്താവബോധവുമായ ആ പരം പൊരുളിനെ...
Page 127 of 318
1 125 126 127 128 129 318