ഏകാഗ്ര ഭക്തര്‍ക്ക് ഞാന്‍ വിനീതദാസന്‍ (ജ്ഞാ.9.22)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 22 അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം. ആരൊക്കെയാണോ അല്പംപോലും അന്യമനസ്കരാകാതെ പരമാത്മാവായ എന്നെത്തന്നെ സ്മരിച്ച് ഇടവിടാതെ...

മനസ്സാണ്‌ സ്വര്‍ഗ്ഗനരകങ്ങളെ നിശ്ചയിക്കുന്നത് (129)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 129 [ഭാഗം 3. ഉത്പത്തി പ്രകരണം] മനോമാത്രം ജഗത്‌ കൃത്സ്നം മന: പര്യന്തമണ്ഡലം മനോ വ്യോമ മനോ ഭൂമിര്‍മനോ വായുര്‍മനോ മഹാന്‍ (3/110/15) വ്സിഷ്ഠന്‍ തുടര്‍ന്നു: ആദിയില്‍ പരമപുരുഷനില്‍ (അനന്താവബോധത്തില്‍ ഒരു വിഭജനം ഉണ്ടായി. എങ്ങിനെയെന്നാല്‍...

സ്വര്‍ഗ്ഗസുഖത്തിനായി അത്യാസക്തി കാണിച്ചാല്‍ ശാശ്വതസുഖം നഷ്ടപ്പെടും (ജ്ഞാ.9.21)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 21 തേ തം ഭുക്ത്വാ സ്വര്‍ഗ്ഗലോകം വിശാലം ക്ഷീണേ പുണ്യേ മര്‍ത്ത്യലോകം വിശന്തി ഏവം ത്രയീധര്‍മ്മമനുപ്രപന്നാഃ ഗതാഗതം കാമകാമാ ലഭന്തേ. അവര്‍ സുഖസമൃദ്ധമായ സ്വര്‍‍ഗ്ഗലോകത്തെ അനുഭവിച്ച്...

കാണപ്പെടുന്ന ഈ ലോകം മനസ്സിന്റെ സൃഷ്ടിയാണ്‌ (128)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 128 [ഭാഗം 3. ഉത്പത്തി പ്രകരണം] മനോവിലാസ: സംസാര ഇതി യസ്യാം പ്രതിയതേ സര്‍വ്വശക്തേരനന്തസ്യ വിലാസോ ഹി മനോജഗത്‌ (3/109/25) രാജാവ്‌ തുടര്‍ന്നു: ക്ഷാമത്താല്‍ വലഞ്ഞ്‌ പലയാളുകളും നാടുവിട്ട്‌ മറ്റിടങ്ങളിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്തു....

എല്ലാ ജീവികളും എന്നില്‍ തന്നെ രൂഢമൂലമായി വസിക്കുന്നു (ജ്ഞാ.9.20)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 20 ത്രൈവിദ്യാ മാം സോമപാഃ പൂതപാപാഃ യജ്ഞൈരിഷ്ട്വാ സ്വര്‍ഗ്ഗതിം പ്രാര്‍ത്ഥയന്തേ തേ പുണ്യമാസാദ്യ സുരേന്ദ്രലോകം അശ്നന്തി ദിവാന്‍ ദിവി ദേവഭോഗാന്‍. ഋക്ക്, യജുസ്സ്, സാമം എന്ന മൂന്നു...

ദുര്‍വാസനകളാകുന്ന കയറാല്‍ ബന്ധിതനായ രാജാവ് (127)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 127 [ഭാഗം 3. ഉത്പത്തി പ്രകരണം] ആക്രുഷ്ടമുദ്ധരതരം രുദിതം വിപസ്തു ഭുക്തം കദന്നമുഷിതം ഹതപക്കണേ ശു കാലാന്തരം ബഹു മായോപഹതേന തത്ര ദുര്‍വാസനാനിഗഡബന്ധഗതേന സഭ്യാ: (3/107/48) രാജാവ്‌ തുടര്‍ന്നു: ഉടനേ ഞാനൊരു പ്രാകൃതവര്‍ഗ്ഗത്തില്‍പ്പെട്ട...
Page 128 of 318
1 126 127 128 129 130 318