അമൃതും മൃത്യുവും സത്തും അസത്തും ഞാന്‍ തന്നെ (ജ്ഞാ.9.19)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 19 -jnaneswari-9-19 തപാമൃഹമഹം വര്‍ഷം നിഗൃഹ്ണാമ്യുത്സൃജാമി ച അമൃതം ചൈവ മൃത്യുശ്ച സദസച്ചാഹമര്‍ജ്ജ്ജുന. ഹേ അര്‍ജ്ജുന! തേജോരൂപം കൈക്കൊണ്ട് ജഗത്തിനു ചൂടു നല്‍കുന്നതു ഞാന്‍ തന്നെ....

വിജ്ഞാനിയെപ്പോലും മായ കീഴടക്കുന്നു (126)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 126 [ഭാഗം 3. ഉത്പത്തി പ്രകരണം] അനഭ്യസ്തവിവേകം ഹി ദേശകാലവശാനുഗം മന്ത്രൌഷധിവശം യാതി മനോ നോദാരവൃത്തിമത്‌ (3/105/15) വസിഷ്ഠന്‍ തുടര്‍ന്നു: രാമ, കുറച്ചുനേരം കഴിഞ്ഞ്‌ രാജാവ്‌ കണ്ണുതുറന്നു. ഭയംകൊണ്ടദ്ദേഹം വിറയ്ക്കാന്‍ തുടങ്ങി....

ഞാനാണ് എല്ലാറ്റിന്‍റേയും പരമമായ ലക്ഷ്യം (ജ്ഞാ.9.18)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 18 ഗതിര്‍ഭര്‍ത്താ പ്രഭുഃ സാക്ഷീ നിവാസഃ ശരണം സുഹൃത് പ്രഭവഃ പ്രളയഃ സ്ഥാനം നിധാനം ബീജമവ്യയം. കര്‍മ്മങ്ങള്‍ക്കെല്ലാം ഫലം ചെയ്യുന്നവനും ജഗത്തിനെ പോഷിപ്പിച്ചു ഭരിക്കുന്നവനും ജഗത്തിന്‍റെ...

സ്വയം മനസ്സിന്‌ ഒന്നും ചെയ്യാനാവില്ല എന്നതാണ്‌ സത്യം (125)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 125 [ഭാഗം 3. ഉത്പത്തി പ്രകരണം] തീവ്രമന്ദത്വ സംവേഗാദ്‌ ബഹൂത്വാല്പത്വ ഭേദത: വിളംബനേന ച ചിരം ന തു ശക്തിമശക്തിത: (3/103/15) വസിഷ്ഠന്‍ തുടര്‍ന്നു: അനന്താവബോധത്തില്‍ പ്രത്യക്ഷമായപ്പോള്‍ മനസ്സ്‌ അതിന്റെ തല്‍സ്വഭാവം പ്രകടമാക്കി. മനസ്സിന്...

പരമാത്മാവായ ഞാന്‍ തന്നെയാണ് എല്ലാം (ജ്ഞാ.9.16 – 17)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 16,17 അഹം ക്രതുരഹം യജ്ഞഃ സ്വധാഹമഹമൗഷധം മന്ത്രോഽഹമഹമേവാജ്യം അഹമഗ്നിരഹം ഹുതം. പിതാഹമസ്യ ജഗതോ മാതാ ധാതാ പിതാമഹഃ വേദ്യം പവിത്രമോങ്കാരഃ ഋക്സാമ യജുരേവ ച പശുഹിംസയോടുകൂടിയ യാഗം പരമാത്മാവായ...

മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ (124)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 124 [ഭാഗം 3. ഉത്പത്തി പ്രകരണം] അബദ്ധോ ബദ്ധ ഇത്യുക്ത്വാ കിം ശോചസി മുധൈവ ഹി അനന്തസ്യാത്മ തത്വസ്യ കിം കഥം കേന ബധ്യതേ (9) വസിഷ്ഠന്‍ തുടര്‍ന്നു: ഒരു മൂഢന്‍ മാത്രമേ സ്വന്തം ആശയങ്ങളില്‍ മോഹിതനാവൂ. ജ്ഞാനിക്കാ മോഹമുണ്ടാവുന്നില്ല. ഒരു...
Page 129 of 318
1 127 128 129 130 131 318