സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല (165)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 165 [ഭാഗം 4. സ്ഥിതി പ്രകരണം] അജ്ഞസ്യേയമനന്താനാം ദു:ഖാനാം കോശമാലികാ ജ്ഞസ്യ ത്വിയമനന്താനാം സുഖാനാം കോശമാലികാ (4/23/18) വസിഷ്ഠന്‍ തുടര്‍ന്നു: പരമപദത്തിലേയ്ക്കുന്നം വച്ചു ചലിക്കുന്നവര്‍, ശരീരാവസ്ഥയില്‍ ഉള്ളപ്പോള്‍ കുശവന്റെ...

എല്ലാ ഭേദവിചാരങ്ങളേയും ഉപേക്ഷിക്കുക ( ജ്ഞാ.10.41, 42)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 41, 42 യദ്യദ്വിഭൂതിമത് സത്ത്വം ശ്രീമദൂര്‍ജ്ജിതമേവ വാ തത്തദേവാവഗച്ഛ ത്വം മമ തേജോƒ‍ംശസംഭവം മഹിമയുളളതോ ഐശ്വര്യമുളളതോ ഉത്സാഹാധിക്യമുളളതോ ആയി ഏതേതു ഭാവമുണ്ടോ അതെല്ലാം എന്‍റെ തേജസ്സിന്‍റെ...

സര്‍വ്വവും ബ്രഹ്മമാണെന്നറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു (164)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 164 [ഭാഗം 4. സ്ഥിതി പ്രകരണം] മയി സര്‍വ്വമിദം പ്രോതം സൂത്രേ മണിഗണാ ഇവ ചിത്തം തു നാഹമേവേതി യ: പശ്യതി സ പശ്യതി(4/22/31) വസിഷ്ഠന്‍ തുടര്‍ന്നു: ശരീരത്തെ ഭ്രമാത്മകമായ ഒരു ധാരണയുടെ സന്താനവും ദൗര്‍ഭാഗ്യങ്ങളുടെ ശ്രോതസ്സും മത്രമാണെന്നു...

ചരമോ അചരമോ ആയ ഒന്നും തന്നെ എന്നെക്കൂടാതെ ഇല്ല ( ജ്ഞാ.10.39, 40)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 39, 40 യച്ചാപി സര്‍വ്വഭൂതാനാം ബീജം തദഹമര്‍ജ്ജുന ന തദസ്തി വിനാ യത് സ്യാ- ന്മയാ ഭൂതം ചരാചരം. നാന്തോƒസ്തി മമ ദിവ്യാനാം വിഭൂതീനാം പരന്തപ ഏഷതൂദ്ദേശതഃ പ്രോക്തോ വിഭൂതേര്‍വ്വിസ്തരോ മയാ. അല്ലയോ...

നിര്‍മ്മലമായ മനസ്സ് ഏകാത്മതാദര്‍ശനം സാദ്ധ്യമാക്കുന്നു (163)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 163 [ഭാഗം 4. സ്ഥിതി പ്രകരണം] വിചാരണാ പരിജ്ഞാതസ്വഭാവസ്യോദിതാത്മന: അനുകമ്പ്യാ ഭവന്തീഹ ബ്രഹ്മ വിഷ്ണ്വിന്ദ്രശങ്കരാ: (4/22/15) വസിഷ്ഠന്‍ തുടര്‍ന്നു: കിണറിനുള്ളിലിട്ട ഒരുകഷണം തുരിശ് (ആലം) അതിലെ ജലത്തെ ശുദ്ധീകരിക്കുന്നതുപോലെ...

ധര്‍മ്മബോധവും ജ്ഞാനവും ഞാനാകുന്നു ( ജ്ഞാ.10.35 – 38)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 35, 36, 37, 38 ബൃഹത്സാമ തഥാ സാമ്നാം ഗായത്രീ ഛന്ദസാമഹം മാസാനാം മാര്‍ഗശീര്‍ഷോƒഹം ഋതൂനാം കുസുമാകരഃ അതുപോലെ സാമവേദത്തിലെ ഗാനങ്ങളില്‍ ബൃഹത്സാമ എന്ന ഗാനം ഞാനാണ്. ഛന്ദോനിബദ്ധങ്ങളായ മന്ത്രങ്ങളില്‍...
Page 116 of 318
1 114 115 116 117 118 318