ഇന്ദ്രിയങ്ങളെ അടക്കുന്നത് കാറ്റിനെ പിടിച്ചുകെട്ടുന്നതുപോലെയാണ് (ജ്ഞാ.6.34)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 34 ചഞ്ചലം ഹി മനഃ കൃഷ്ണ പ്രമാഥി ബലവദ് ദൃഢം തസ്യാഹം നിഗ്രഹം മന്യേ വായോരിവ സുദുഷ്കരം അല്ലയോ കൃഷ്ണ, മനസ്സ് ദേഹത്തേയും ഇന്ദ്രിയങ്ങളേയും ഇളക്കിമറിക്കുന്നത് വിഷയങ്ങളുമായി കെട്ടുപിണഞ്ഞിരിക്കുന്നതും സ്വഭാവേന ചലനമുള്ളതും...

മനസ്സിന്റെ ചഞ്ചലസ്വഭാവം (ജ്ഞാ.6 .33)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 33 യോഽയം യോഗസ്ത്വയാ പ്രോക്തഃ സാമ്യേന മധുസൂദന ഏതസ്യാഹം ന പശ്യാമി ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം അല്ലയോ മധുസൂദനാ, മനസ്സിന്റെ സമദര്‍ശനരൂപമായ ഏതൊരു യോഗത്തെപ്പറ്റിയാണോ അങ്ങ് ഉപദേശിച്ചത്, ആ യോഗത്തിന് മനസ്സിന്റെ ചഞ്ചലസ്വഭാവം...

പുണ്യപാപങ്ങളിലും നന്മതിന്മകളിലും യാതൊരന്തരവും കാണുന്നില്ല (ജ്ഞാ.6.32)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 32 ആത്മൗപമ്യേന സര്‍വ്വത്ര സമം പശ്യതി യോ ഽര്‍ജ്ജുന സുഖം വാ യദി വാ ദുഃഖം സ യോഗീ പരമോ മതഃ അല്ലയോ അര്‍ജ്ജുന, യാതൊരുവന്‍ സകല ജീവജാലങ്ങളിലും സുഖമാകട്ടെ, തനിക്കുള്ളതുപോലെ സമമായി ദര്‍ശിക്കുന്നുവോ, ആ യോഗി എല്ലാവരിലും വെച്ച്...

അജ്ഞതയുടെ രാത്രി അവസാനിക്കുന്നു (ജ്ഞാ.6.31)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 31 സര്‍വ്വഭൂതസ്ഥിതം യോ മാം ഭജത്യേകത്വമാസ്ഥിതഃ സര്‍വ്വഥാ വര്‍ത്തമാനോപി സ യോഗീ മയി വര്‍ത്തതേ യാതൊരുവന്‍ ഏകത്വബോധത്തില്‍ പ്രതിഷ്ഠിതനായിട്ട് സര്‍വ്വപ്രാണികളിലും ഇരിക്കുന്ന എന്നെ ഭജിക്കുന്നവോ, ആ യോഗി ഏതു മാര്‍ഗ്ഗത്തില്‍...

ഈ ലോകവും അതിലുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടതാണ് (ജ്ഞാ.6.30)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 30 യോമാം പശ്യതി സര്‍വ്വത്ര സര്‍വ്വം ച മയി പശ്യതി തസ്യാഹം ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി ആര്‍ എല്ലാറ്റിലും എന്നേയും എല്ലാം എന്നിലും കാണുന്നുവോ അവനു ഞാനോ എനിക്ക് അവനോ ഒരിക്കലും നഷ്ടപ്പെടുകയില്ല. ഞാന്‍ എല്ലാ ദേഹങ്ങളിലും,...

സര്‍വം ബ്രഹ്മമയം (ജ്ഞാ.6.29)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് ശ്ലോകം 29 സര്‍വ്വഭൂതസ്ഥമാത്മാനം സര്‍വ്വഭൂതാനി ചാത്മനി ഈക്ഷതേ യോഗയുക്താത്മാ സര്‍വ്വത്ര സമദര്‍ശനഃ ചിത്തത്തെ ആത്മാവിലുറപ്പിച്ച യോഗി സര്‍വം ബ്രഹ്മമയം എന്നറിഞ്ഞ് ആത്മാവിനെ സര്‍വ്വചരാചരങ്ങളിലും സര്‍വ്വചരാചരങ്ങളെ ആത്മാവിലും...
Page 167 of 318
1 165 166 167 168 169 318