Sep 7, 2011 | ഭാഗവതം നിത്യപാരായണം
ജാനാമി മഘവഞ്ഛത്രോരുന്നതേരസ്യ കാരണം ശിഷ്യായോപഭൃതം തേജോ ഭൃഗുഭിര്‍ബ്രഹ്മവാദിഭിഃ (8-15-28) ശുകമുനി തുടര്‍ന്നു: ഇന്ദ്രനുമായുണ്ടായ യുദ്ധത്തില്‍ ബലി തോറ്റിരുന്നു. ഇന്ദ്രനാല്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുരുവായ ശുക്രന്‍ ബലിക്ക് ജീവന്‍ നല്‍കി. ബലി തന്റെ...
Sep 7, 2011 | ഭാഗവതം നിത്യപാരായണം
സത്യവ്രതം സത്യപരം ത്രിസത്യം സത്യസ്യ യോനിം നിഹിതം ച സത്യേ സത്യസ്യ സത്യമൃതസത്യനേത്രം സത്യാത്മകം ത്വാം ശരണം പ്രപന്നാഃ (10-2-26) ത്വയ്യംബുജാക്ഷാഖിലസത്ത്വധാംനി സമാധിനാഽഽവേശിതചേത സൈകേ ത്വത്പാദ പോതേന മഹത്കൃതേന കുര്‍വ്വന്തി ഗോവത്സപദം ഭവാബ്ധിം (10-2-30)...
Sep 7, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
മനവോ മനുപുത്രാശ്ച മുനയശ്ച മഹീപതേ ഇന്ദ്രാഃ സുരഗണാശ്ചൈവ സര്‍വ്വേ പുരുഷശാസനാഃ (8-14-2) സ്തൂയമാനോ ജനൈരേഭിര്‍മ്മായയാ നാമരൂപയാ വിമോഹിതാഭിര്‍ന്നാനാദര്‍ശനൈര്‍ന്ന ച ദൃശ്യതേ (8-14-10) പരീക്ഷിത്തിന്റെ ഒരു ചോദ്യത്തിനു മറുപടിയായി ശുകമുനി പറഞ്ഞു: മനുക്കളും അവരുടെ പുത്രന്മാരും...
Sep 6, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
മനുര്‍വ്വിവസ്വതഃ പുത്രഃ ശ്രാദ്ധദേവ ഇതി ശ്രുതഃ സപ്തമോ വര്‍ത്തമാനോ യസ്തദപത്യാനിമേ ശൃണു (8-13-1) ശുകമുനി തുടര്‍ന്നു: ഇനി ഞാന്‍ ഏഴാമതു മനുവിന്റെ മക്കളെപ്പറ്റി പറയാം. ഇപ്പോഴത്തെ ലോകചക്രത്തിന്റെ ഭഗവാനായ അദ്ദേഹം ശ്രദ്ധാദേവന്‍, വിവസ്വാന്റെ പുത്രനായ സൂര്യന്‍ എന്നറിയപ്പെടുന്നു....
Sep 6, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
അസദവിഷയമങ്ഘ്രിം ഭാവഗമ്യം പ്രപന്നാന്‍ അമൃതമമരവര്യാനാശയത് സിന്ധുമഥ്യം കപടയുവതിവേഷോ മോഹയന്‍ യഃ സുരാരീം സ്തമഹമുപസൃതാനാം കാമപൂരം നതോഽസ്മി (8-12-47) ശുകമുനി തുടര്‍ന്നു: ഭഗവാന്റെ മോഹിനീവേഷത്തെപ്പറ്റി കേട്ട പരമശിവന്‍ തന്റെ വാഹനത്തില്‍ ഉമയോടൊപ്പം, പരിവാരസമേതം ഭഗവാന്‍...
Sep 6, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
സംഗ്രാമേ വര്‍ത്തമാനാനാം കാലചോദിതകര്‍മ്മണാം കീര്‍ത്തിര്‍ജ്ജയോഽജയോ മൃത്യുഃ സര്‍വേഷാം സ്യുരനുക്രമാത് (8-11-7) തദിദം കാലരശനം ജനാഃ പശ്യന്തി സൂരയഃ ന ഹൃഷ്യന്തി ന ശോചന്തി തത്ര യൂയമപണ്ഡിതാഃ (8-11-8) ശുകമുനി തുടര്‍ന്നു: അസുരന്മാരുടെ മായാജാലം, ഭഗവല്‍പ്രവേശനത്തോടെ...