Jul 25, 2011 | ഭാഗവതം നിത്യപാരായണം
അജിത ജിതഃ സമമതി ഭിഃ സാധു ഭിര്‍ ഭവാന്‍ ദിതാന്മഭിര്‍ഭവതാ വിജിതാസ്തേഽപിച ഭജതാമകാമാത്മാനാം യ ആത്മദോഽതികരുണഃ (6-16-34) അഹം വൈ സര്‍വ്വ ഭൂതാനി ഭൂതാന്മനാ ഭൂതഭാവനഃ ശബ്ദ ബ്രഹ്മ പരം ബ്രഹ്മ മമോഭേ ശാശ്വതീ തനൂ (6-16-51) ശുകമുനി തുടര്‍ന്നു: രാജാവിന് മഹത്തായ പ്രാര്‍ത്ഥനോപദേശം...
Jul 24, 2011 | ഭാഗവതം നിത്യപാരായണം
ഓം നമസ്തുഭ്യം ഭഗവതേ വാസുദേവായ ധീമഹി പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കഷണായച (6-16-18) നമോ വിജ്ഞാനമാത്രായ പരമാനന്ദമൂര്‍ത്തയേ ആത്മാരാമായ ശാന്തായ നുവൃത്തദ്വൈതദൃഷ്ടയേ (6-16-19) ആത്മാനന്ദാനുഭൂത്യൈവ ന്യസ്തശക്ത്യുര്‍മ്മയേ ന്മഃ ഹൃഷീകേശായ മഹതേ നമസ്തേ വിശ്വമൂര്‍ത്തയേ (6-16-20)...
Jul 23, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
യഥാ പ്രയാന്തി സംയാന്തി സ്രോതോവേഗേന വാലുകാഃ സംയൂജ്യന്തേ വിയുജ്യന്തേ തഥാ കാലേന ദേഹിനഃ (6-15-3) വയം ച ത്വം ചയേ ചേമേ തുല്യകാലാശ്ചരാചരാഃ ജന്മ മൃത്യോര്‍യഥാ പശ്ചാത് പ്രാങ്നൈവ മധുനാപി ഭോഃ (6-15-5) ഭൂതൈര്‍ഭൂതാനി ഭൂതേശഃ സൃജത്യവതി ഹന്ത്യജഃ ആത്മസൃഷ്ടൈരസ്വതന്ത്രൈരനപേക്ഷാഽപി...
Jul 22, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
രജോഭിഃ സമസംഖ്യാതാഃ പാര്‍ത്ഥി വൈരിഹ ജന്തവഃ തേഷാം യേ കേചനേഹന്തേ ശ്രേയോ വൈ മനുജാദയ (6-14-3) പ്രായോ മുമുക്ഷവസ്തേഷാം കേചനൈവ ദ്വിജോത്തമ മുമുക്ഷൂണാം സഹസ്രേഷു് കശ്ചിന്മുച്യേത സിധ്യതി (6-14-4) മുക്താനാമപി സിദ്ധനാം നാരായണപരായണഃ സുദുര്‍ല്ലഭഃ പ്രശാന്താത്മാ കോടിഷ്വപി മഹാമുനേ...
Jul 21, 2011 | ഭാഗവതം നിത്യപാരായണം
തയേന്ദ്രഃ സ്മാസഹത് താപം നിര്‍വൃതിര്‍ന്നാമുമാവിശത് ഹ്രീമന്ത്രം വാച്യതാം പ്രാപ്തം സുഖയന്ത്യപി നോ ഗുണാഃ (6-13-11) പഠേയുരാഖ്യാനമിദം സാദാ ബുധാഃ ശൃണ്വന്ത്യഥോപര്‍വണി പര്‍വണീന്ദ്രിയം ധന്യം യശസ്യം നിഖിലാഘമോചനം രിപുജ്ഞയം സ്വസ്ത്യയനം തഥാഽഽയുഷം (6-13-23) ശുകമുനി തുടര്‍ന്നു:...
Jul 20, 2011 | ഇ-ബുക്സ്, ശ്രീ രാമായണം
പുരാണേതിഹാസങ്ങളില്‍ രാമായണത്തിന് വളരെ സുപ്രധാനമായ പ്രാധാന്യമുണ്ട്. വാല്മീകിരാമായണം, വ്യാസരാമായണം, കമ്പരാമായണം, തുളസീദാസരാമായണം, ഹനൂമത്‌രാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, പാതാളരാമായണം, ശതമുഖരാമായണം, അദ്ധ്യാത്മരാമായണം എന്നിങ്ങനെ പലതരത്തില്‍ രാമായണം...