Jun 21, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 സ്ഫുരത്പരാനന്ദ രസാത്മകേന ത്വയാ സമാസാദിത ഭോഗലീലാഃ അസീമമാനന്ദഭരം പ്രപന്നാഃ മഹാന്തമാപുര്‍ മദമംബുജാക്ഷ്യഃ || 1 || സ്പഷ്ടമായ പരമാനന്ദരസംതന്നെ മൂര്‍ത്തികരിച്ചവരിച്ചിരുന്ന നിന്തിരുവടിയോടൊന്നിച്ച് ക്രീഡാസുഖം അനുഭവിച്ചവരായി അളവറ്റ ആനന്ദാനുഭൂതി ലഭിച്ചവരായ ആ...
Jun 20, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഉപയാതാനം സുദൃശാം കുസുമായുധ ബാണപാത വിവശാനാം അഭിവാഞ്ഛിതം വിധാതും കൃതമതിരപി, താ ജഗാഥ വാമമിവ .. || 1 || മന്മഥബാണങ്ങളേറ്റ് പരവശരായി അവിടെ വന്നുചേര്‍ന്നിരുന്ന ആ ഗോപവധുക്കള്‍ക്ക് അഭിലാഷത്തെ സാധിപ്പിച്ചുകൊടുക്കുന്നതിന്നു മനസ്സിലുറപ്പിച്ചവനെങ്കിലും അവരോടായി...
Jun 19, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ഗോപിജനായ കഥിതം നിയമാവസാനേ മാരോത്സവം ത്വമഥ സാധയിതും പ്രവൃത്തഃ സാന്ദ്രേണ ചാന്ദ്രമഹസാ ശിശിരീകൃതാശേ പ്രാപൂരയോ മുരളികാം യമുനാവനാന്തേ || 1 || അനന്തരം നിന്തിരുവടി ഗൗരീവൃതത്തിന്റെ അവസാനത്തില്‍ ഗോപസ്ത്രീകളോട് പ്രതിജ്ഞചെയ്യപ്പെട്ടതായ കാമോത്സവലീലകളെ...
Jun 18, 2010 | യോഗവാസിഷ്ഠം
ഒരിക്കല്‍ ഒരു കാട്ടില്‍ വേട്ടയാടിക്കൊണ്ടിരുന്ന കാട്ടാളന്‍ തന്റെ ശരമേറ്റ മാനിന്റെ പിന്നാലെ ഓടുകയായിരുന്നു. കുറച്ചു ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മാന്‍ എവിടെയോ മറഞ്ഞുപോയി. അതിനെ അന്വേഷിച്ചു ബഹുദൂരം ഓടിയലഞ്ഞു വിവശനായി. അപ്പോഴാണു് അവന്‍ വഴിവക്കില്‍ ഒരു പര്‍ണ്ണശാലയും അതില്‍...
Jun 18, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ആലോക്യ ശൈലോദ്ധരണാദിരൂപം പ്രഭാവമുച്ചൈസ്തവ ഗോപലോകാഃ വിശ്വേശ്വരം ത്വാമഭിമത്യ വിശ്വേ നന്ദം ഭവജ്ജാതകമന്വപൃച്ഛന്‍ || 1 || എല്ലാ ഗോപന്മാരും ഗോവര്‍ദ്ധനോദ്ധാരണം മുതലായ രീതിയിലുള്ള നിന്തിരുവടിയുടെ പരമോന്നതമായ മഹിമാതിശയത്തെ കണ്ടിട്ട് നിന്തിരുവടിയെ ലോകേശ്വരനെന്നു...
Jun 17, 2010 | യോഗവാസിഷ്ഠം
ഹേ രാമചന്ദ്രാ! നിങ്ങളുടെതന്നെ വംശത്തില്‍ ജനിച്ചു പ്രഭാശാലിയായ ഒരു രാജാവായിരുന്നുവല്ലോ ഇക്ഷ്വാകു. അദ്ദേഹം മുക്തനായ പ്രകാരത്തെ ഞാന്‍ പറയാം. ശ്രദ്ധവെച്ചുകേള്‍ക്കൂ, അതുപോലെ നീയും വെറും മിത്ഥ്യാഭ്രമങ്ങളായ സംസാരഭാവങ്ങളില്‍ നിന്നു നിവര്‍ത്തിച്ചു സ്വരൂപസ്ഥനും സുഖിയും...