Jun 17, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ദദൃശിരേ കില തത്ക്ഷണമക്ഷത സ്തനിത ജൃംഭിത കമ്പിത ദിക്തടാഃ സുഷമയാ ഭവദംഗതുലാം ഗതാഃ വ്രജപദോപരി വാരിധാരസ്ത്വയാ || 1 || പെട്ടെന്നു ഗോകുലത്തിന്റെ മേല്‍ഭാഗത്തില്‍ ഇടവിടാതെയുള്ള ഇടിമുഴക്കം കൊണ്ട് എട്ടുദിക്കുകളേയും ഇളകിമറിക്കുന്നവയും വര്‍ണ്ണശോഭകൊണ്ട് അങ്ങയുടെ...
Jun 16, 2010 | യോഗവാസിഷ്ഠം
ഹേ!രാമചന്ദ്രാ! പണ്ടൊരുകാലത്തു കൈലാസനാഥനും, ചന്ദ്രകലാലങ്കാരഭൂതനുമായ ഭഗവാന്‍ ശ്രീ പരമേശ്വരന്‍ സുമേരുപര്‍വ്വതത്തിന്റെ ഉദ്ദീപ്തമായ ഒരുകൊടുമുടിയില്‍ തന്റെ ഭൂതഗണങ്ങളുമൊത്തു താമസിച്ചുകൊണ്ടിരിക്കെ ഒരു ദിവസം വിശ്രാന്തവേളയില്‍ ഭൂതശ്രേഷ്ടനായ ഭൃംഗീശ്വരന്‍ ഭഗവാനെ വന്നുവണങ്ങി...
Jun 16, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 കദാചിത് ഗോപാലാന്‍ വിഹിതമഖ സംഭാര വിഭവാന്‍ നിരീക്ഷ്യ ത്വം ശൗരേ ! മഘവമദമുദ്ധ്വം സിതുമാനാഃ വിജാനന്നപ്യേതാന്‍ വിനയമൃദു നന്ദാദിപശുപാന്‍ അപൃച്ഛഃ കോ വാഽയം ജനക! ഭവതാമുദ്യുമ ഇതി .. || 1 || ഹേ കൃഷ്ണ! നിന്തിരുവടി ഒരിക്കല്‍ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ...
Jun 15, 2010 | യോഗവാസിഷ്ഠം
ബുദ്ധിമാനായ രാമചന്ദ്രാ! വളരെ രസകരമായൊരു ഇതിഹാസമാണു് മിത്ഥ്യാപുരുഷന്റേതു്. അതിലെ നര്‍മ്മഭാവം കൊണ്ടു കേള്‍ക്കുന്നവരൊക്കെ ചിരിച്ചുപോവും. പണ്ടു മിത്ഥ്യാപുരുഷനെന്നൊരാളുണ്ടായിരുന്നു. വാസ്തവത്തില്‍ അവനില്ലാത്തവനാണു്. അതാണു് മിത്ഥ്യാപുരുഷനെന്ന പേരുണ്ടാവാന്‍തന്നെ കാരണം....
Jun 15, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 തതശ്ച വൃന്ദാവനതോഽതിദൂരതോ വനം ഗതസ്ത്വം ഖലു ഗോപഗോകുലൈഃ ഹൃദന്തരേ ഭക്തതര-ദ്വിജാംഗനാ കദംബ കാനുഗ്രഹണാഗ്രഹം വഹന്‍ || 1 || അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില്‍ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും...
Jun 14, 2010 | യോഗവാസിഷ്ഠം
പണ്ടു ഗീഷ്പതിപുത്രനായ കചന്‍ യൗവനാരംഭത്തില്‍ത്തന്നെ ഒരു ദിവസം അച്ഛനോടു ജീവതന്തുവായ ഞാന്‍ ഈ സംസാരക്കൂട്ടില്‍നിന്ന് എങ്ങനെയാണു് പുറത്തു കടന്നു രക്ഷപ്പെടുന്നതെന്നു പറഞ്ഞുതരണമെന്നപേക്ഷിച്ചു. എല്ലാം ത്യാഗം ചെയ്താല്‍ സംസാരത്തെ ജയിക്കാമെന്നു ദേവാചാര്യന്‍ പറഞ്ഞുകൊടുക്കുകയും...