Jun 14, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 മദനാതുര ചേതസോഽന്യഹം ഭവദംഘ്രിദ്വയദാസ്യ കാമ്യയ യമുനാതടസീമ്നി സൈകതീം തരലക്ഷ്യോ ഗിരിജാം സമാര്‍ച്ചിചന്‍ || 1 || ദിവസംതോറും കാമാര്‍ത്തിയാല്‍ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷികള്‍ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാല്‍...
Jun 13, 2010 | യോഗവാസിഷ്ഠം
ഹേ, രാമചന്ദ്രാ! ശ്രദ്ധവെച്ചുകേള്‍ക്കൂ. രസകരമായൊരു ഇതിഹാസത്തെപ്പറയാം. ഏഴു മന്വന്തരം കഴിഞ്ഞു് എട്ടാമത്തെ മന്വന്തരത്തില്‍ ആദ്യത്തെ ചതുര്‍യുഗത്തിലെ ദ്വാപരയുഗത്തില്‍ നടന്നതാണു്. അക്കാലത്തു് പ്രസിദ്ധമായിരുന്ന മാളവരാജ്യത്തു് ശിഖിദ്ധ്വജനെന്നുപേരായി പ്രതാപശാലിയായൊരു...
Jun 13, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ത്വദ്വപുര്‍ നവകലായ കോമളം പ്രേമദോഹനമശേഷമോഹനം ബ്രഹ്മതത്ത്വ പരചിന്മൂദാത്മകം വിക്ഷ്യ സമ്മുമുഹുരന്വഹം സ്ത്രീയഃ || 1 || പുതുതായി വിടര്‍ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്‍ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന...
Jun 12, 2010 | യോഗവാസിഷ്ഠം
ഭഗീരഥനെന്നു പേരായി വളരെ പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. ഏറ്റവും ധര്‍മ്മനിഷ്ഠനും ഭരണനിപുണനുമായ അദ്ദേഹം ഭൂദേവിയുടെ തൊടുകുറിയെന്നപോലെ വിളങ്ങി. അര്‍ത്ഥികള്‍ എന്തുതന്നെ ചോദിച്ചാലും അദ്ദേഹം കൊടുത്തുവന്നു. വളരെ സാഹസപ്പെട്ടു സ്വര്‍ഗ്ഗംഗയെ ഭൂലോകത്തേക്കു പ്രവഹിപ്പിച്ചു....
Jun 12, 2010 | ശ്രീമദ് നാരായണീയം
ഡൗണ്‍ലോഡ് MP3 ത്വയി വിഹരനലോലേ ബാലജാലൈഃ പ്രലംബ പ്രമഥനസവിളംബേ ധേനവഃ സ്വൈരചാരാഃ തൃണകുതുകനിവിഷ്ടാ ദൂരദൂരം ചരന്ത്യഃ കിമപി വിപിനമൈഷീകാഖ്യമീഷാബഭൂവഃ || 1 || നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലൗല്‍സുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാല്‍...
Jun 11, 2010 | യോഗവാസിഷ്ഠം
പണ്ടു് വിന്ധ്യപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള കൊടുംകാട്ടില്‍ മഹാഭയങ്കരസ്വരൂപിയായ ഒരു വേതാളം താമസിച്ചുവന്നു. വിശപ്പിന്റെ ആധിക്യംകൊണ്ടും ആഹാരത്തിന്റെ കുറവുകൊണ്ടും ആ കാട്ടില്‍ അധികകാലം താമസ്സിക്കാന്‍ കഴിയാതെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലേക്കിറങ്ങി. അങ്ങനെ...