ജ്ഞാനേശ്വരി എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
പ്രാണായാമികള്‍ ആരാണ് ? (ജ്ഞാ.4.29)
ഗതി ഭേദമനുസരിച്ച് പ്രാണനെ പ്രാണനെന്നും അപാനന്‍ എന്നും രണ്ടു പേരുകള്‍ ചൊല്ലി വിളിക്കുന്നു. പുറത്തേക്കു പോകുന്നത് അപാനനും ഉള്ളിലേക്ക് കടക്കുന്നത് പ്രാണനുമാണ്. ചിലര്‍ അപാനനെ പ്രാണനില്‍ ഹോമിക്കുന്നു. പ്രാണനുമായുള്ള അപാനന്റെ ഏകീഭവിപ്പിക്കലാണ് അപാനയജനം. ചിലര്‍ പ്രാണനെ അപാനനില്‍ ഹോമിക്കുന്നു. അപാനനുമായുള്ള പ്രാണന്റെ ഏകീഭവിപ്പിക്കലാണ് പ്രാണയജനം. ലേഖനം മുഴുവന്‍ വായിക്കുക »
ധ്യാനം ചെയ്ത് വസ്തുവിചാരം നടത്തി ബ്രഹ്മത്തെ അറിയുന്നത് ജ്ഞാനമാകുന്നു (ജ്ഞാ.4.28)
ചിലര്‍ ദ്രവ്യദാനം ചെയ്ത് യജ്ഞം അനുഷ്ഠിക്കുന്നു. മറ്റു ചിലര്‍ തപസ്സനുഷ്ഠിച്ച് യജ്ഞം ചെയ്യുന്നു. ചിലര്‍ മനസ്സിന്റെ സമനിലയെന്ന യോഗം ശീലിച്ച് യജ്ഞം ചെയ്യുന്നു. മറ്റു ചിലര്‍ വേദശാസ്ത്രങ്ങളെ വായിച്ചും അവയുടെ അര്‍ത്ഥവിചാരം ചെയ്തും യജ്ഞംചെയ്യുന്നു. ഇങ്ങനെ മോക്ഷത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരെല്ലാം അവരവരുടെ നിഷ്ഠയില്‍ മൂര്‍ച്ചകൂടിയ വ്രതത്തോടു കൂടിയവരാകുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുകയെന്നുള്ളതാണ് എല്ലാറ്റിന്റേയും ഏകലക്ഷ്യം (ജ്ഞാ.4.27)
അല്ലയോ പാര്‍ത്ഥാ, ഇപ്രകാരം ചിലര്‍ അവരുടെ പാപത്തെ കഴുകികളയുന്നു. ചിലര്‍ വിവേചനമാകുന്ന അരണി ഗുരു ഉപദേശിച്ച പ്രകാരം, ഹൃദയമാകുന്ന അരണിയോടു ചേര്‍ത്ത് അതിവേഗത്തില്‍ ഉരുമ്മുന്നു. എല്ലാ മാനസികാവസ്ഥകളും ഏകരൂപമാക്കി ദ്രവീഭവിപ്പിച്ചതിനുശേഷമുള്ള ഉരസല്‍ ആയതുകൊണ്ട് ഇതിന് പെട്ടെന്നു ഫലം സിദ്ധിക്കുകയും ജ്ഞാനത്തിന്റെ അഗ്നി കത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ അഗ്നി കത്തിജ്ജ്വലിക്കുന്നതിനുമുമ്പ് അതില്‍നിന്നുണ്ടാകുന്നത് അത്ഭുതശക്തികള്‍ സമ്പാദിക്കണമെന്നുള്ള മോഹത്തിന്റെ വശീകരണധൂമമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
യോഗികള്‍ ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ പ്രവേശിപ്പിക്കാതെ നടക്കുന്നു(ജ്ഞാ.4.26)
ചില സാധകര്‍ ചെവി മുതലായ ജ്ഞാനേന്ദ്രിയങ്ങളേയും കൈ, കാല് തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങളേയും സംയമമാകുന്ന അഗ്നികളില്‍ ഹോമിക്കുന്നു. വേറെ ചിലര്‍ ശബ്ദം, സ്പര്‍ശം തുടങ്ങിയ വിഷയങ്ങളെ ഇന്ദ്രിയങ്ങളാകുന്ന അഗ്നിയില്‍ ഹോമിക്കുന്നു. ചിലര്‍ ആത്മനിയന്ത്രണം അഥവാ ചിത്തസംയമനം ആകുന്ന യാഗാഗ്നിയാണ് കൊളുത്തുന്നത്. അവര്‍ അതില്‍ ശരീരനിയന്ത്രണം, മനസ്സ്, വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളുടെ നിര്‍വ്വചനങ്ങള്‍ ഹോമ ദ്രവ്യമായി സങ്കല്പ്പിച്ച മന്ത്രോച്ചാരണത്തോടുകൂടി ഹോമിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കര്‍മ്മയോഗത്തിനു മുന്‍തൂക്കം നല്കി ചെയ്യുന്ന യജ്ഞമാണ് ദൈവയജ്ഞം(ജ്ഞാ.4.25)
ചില കര്‍മ്മയോഗികള്‍ ഇന്ദ്രാദി ദേവസങ്കല്പങ്ങള്‍ക്കുതന്നെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള യാഗാദി കര്‍മ്മങ്ങള്‍ ചെയ്യുന്നു. മറ്റുചില ജ്ഞാനയോഗികള്‍ ബ്രഹ്മാര്‍പ്പണം തുടങ്ങിയ യജ്ഞോപായത്താല്‍ ജീവാത്മാവിന് ബ്രഹ്മരൂപമായിരിക്കുന്ന അഗ്നിയില്‍ ഹോമം ചെയ്യുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- കര്‍മ്മം തന്നെ ബ്രഹ്മത്തില്‍ വേരുന്നിനില്ക്കുന്നു(ജ്ഞാ.4.24)
- ഞാന്‍ , എന്റേത് എന്ന ഭാവങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക(ജ്ഞാ.4.23)
- കര്‍മ്മം അകര്‍മ്മതയെ പ്രാപിക്കുന്നു(ജ്ഞാ.4.20,21)
- നിര്‍വ്വികാരനും നിസ്സംഗനുമായ ആത്മാവു തന്നെയാണ് താന്‍ (ജ്ഞാ.4.19)
- ആത്മാവ് കര്‍മ്മരഹിതനായി നില്ക്കുന്നു(ജ്ഞാ.4.18)
- കര്മ്മവികര്മ്മങ്ങളുടെ തത്ത്വത്തെ അറിവാന്‍ പ്രയാസമാകുന്നു(ജ്ഞാ.4.17)
- എന്താണ് അകര്‍മ്മത്തിന്റെ സ്വഭാവവിശേഷങ്ങള്‍ ?(ജ്ഞാ.4.16)
- ഫലത്തില്‍ ആശവെയ്ക്കാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മോക്ഷത്തിലേക്കു നയിക്കും(ജ്ഞാ.4.14,15)
- മനുഷ്യര്‍ എല്ലാവരും മൗലികമായ തത്വങ്ങളില്‍ ഒരുപോലെയാണ്(ജ്ഞാ.4.12)
- മനുഷ്യലോകത്തില്‍ കര്‍മ്മത്തില്‍നിന്നുള്ള ഫലസിദ്ധി വേഗമുണ്ടാകുന്നു(ജ്ഞാ.4.11)
- അജ്ഞതകൊണ്ട് ആളുകള്‍ ഒന്നായ എന്നെ പലതായി സങ്കല്പിക്കുന്നു(ജ്ഞാ.4.10)
- രാഗവിമുക്തര് എപ്പോഴും എന്നില്‍ തന്നെ ലീനരായിരിക്കും(ജ്ഞാ.4.9)
- ശാശ്വതമായ സത്യം അറിയുന്നവര്‍ മാത്രമേ മോചിതനാകുകയുള്ളൂ(ജ്ഞാ.4.8)
- ലക്ഷ്യം നിറവേറ്റാന്‍ ഞാന്‍ യുഗങ്ങള്‍ തോറും മനുഷ്യനായി അവതരിക്കുന്നു(ജ്ഞാ.4.6,7)
- ഒരേ വസ്തു കണ്ണാടിയില്‍ പ്രതിഫലിക്കുമ്പോള്‍ രണ്ടെന്നുതോന്നുന്നു(ജ്ഞാ.4.5)
- നമുക്ക് ഇരുവര്‍ക്കും അനവധി ജന്മങ്ങള് ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്(ജ്ഞാ. 4.3,4)
- ശ്രീകൃഷ്ണന്റെ ജീവിതരഹസ്യം കര്മ്മയോഗമെന്ന് വ്യക്തമാക്കുന്നു (ജ്ഞാ. 4.2)
- പ്രപഞ്ചം മുഴുവന്‍ സ്വന്തം ആത്മാവായി അവന് കാണുന്നു(ജ്ഞാ.4.22)
- ഒരിക്കലും നാശമില്ലാത്ത ഈ യോഗനിയമത്തെ ഞാന്‍ സൂര്യന് ഉപദേശിച്ചു(ജ്ഞാ.4.1)
- ജ്ഞാനകര്മ്മസന്യാസയോഗം (ജ്ഞാനേശ്വരി)
- പൂര്‍വ്വജന്മങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്നില്ല (ജ്ഞാ. 4.3-4)
- കൃഷ്ണന്റെ ജീവിതരഹസ്യം കര്മ്മയോഗമെന്ന് വ്യക്തമാക്കുന്നു (ജ്ഞാ. 4.1,2)
- ജ്ഞാനകര്മ്മസന്യാസയോഗം – ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യം
- ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായത് ഏതോ, അത് ആത്മാവ് ആകുന്നു (ജ്ഞാ. 3.40, 41, 42,43)
- രാഗദ്വേഷത്തെ അടക്കുക അസാദ്ധ്യമാണ് (ജ്ഞാ. 3.38, 39)
- കാമം തടയപ്പെട്ടാല്‍ ക്രോധമായി മാറുന്നു (ജ്ഞാ. 3.36, 37)
- സ്വധര്മ്മാനുസൃതമായ കര്‍മ്മങ്ങള്‍ ശ്രേഷ്ഠമാണ് (ജ്ഞാ. 3.35)
- നമ്മുടെ ശത്രുക്കളാണ് രാഗവും ദ്വേഷവും (ജ്ഞാ. 3.34)
- ഇന്ദ്രിയങ്ങളെ ഇഷ്ടത്തിനു വിട്ടാല്‍ അത് ദുരന്തമായിരിക്കും (ജ്ഞാ. 3.33)
- മൂഢന്മാര്ക്ക് വിജ്ഞാനം വിവേചിച്ചറിയാന്‍ പറ്റുകയില്ല (ജ്ഞാ. 3.31,32)
- ശരീരത്തോടുള്ള താല്പര്യം അവസാനിപ്പിക്കണം (ജ്ഞാ. 3.30)
- അഹംഭാവത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കുക (ജ്ഞാ. 3.28,29)
- അഹങ്കാരംകൊണ്ട് “കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്യുന്നു” എന്ന് മൂഢബുദ്ധി വിചാരിക്കുന്നു (ജ്ഞാ. 3.27)
- നിസ്വാര്‍ത്ഥമായ കര്‍മ്മങ്ങളുടെ മാതൃക സ്വന്തം പ്രവര്‍ത്തികളില്‍ കൂടി കാണിക്കുക (ജ്ഞാ. 3.26)
- ജ്ഞാനിയായവന് സക്തി കൂടാതെ കര്‍മ്മം ചെയ്യണം (ജ്ഞാ. 3.25)
- വിദ്വാന്മാര് കര്‍മ്മങ്ങള്‍ ഉപേക്ഷിച്ച് അലസരാകരുത് (ജ്ഞാ. 3.24)
- എന്നെപ്പോലെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.23)
- ഞാനും നിസ്സംഗനായി എന്റെ വിഹിത കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട് (ജ്ഞാ. 3.22)
- ആരും കര്‍മ്മങ്ങള്‍ ഉപേക്ഷിക്കരുത് (ജ്ഞാ. 3.21)
- നിഷ്കാമ കര്‍മ്മികളായി നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുക (ജ്ഞാ. 3.20)
- ഫലാപേക്ഷ കൂടാതെ കര്‍മ്മം ചെയ്യുക (ജ്ഞാ. 3.19)
- സാധനകള്‍ ആത്മജ്ഞാനം ലഭിക്കുന്നതുവരെ (ജ്ഞാ. 3.18)
- ആത്മാവില്‍ത്തന്നെ തൃപ്തിയുള്ളവന് ചെയ്യേണ്ടതായിട്ടു ഒന്നുമില്ല (ജ്ഞാ. 3.17)
- ശരിയായ ധര്‍മ്മത്തിന്റെ കാതല്‍ യജ്ഞങ്ങളാണ് (ജ്ഞാ. 3.16)
- യജ്ഞങ്ങള്‍ കര്‍മ്മത്തിന്റെ ഫലങ്ങളാണ് (ജ്ഞാ. 3.14, 15)
- സമ്പത്ത് നിസ്വാര്‍ത്ഥമായി വിനിയോഗിക്കണം (ജ്ഞാ. 3.13)
- ഇന്ദ്രിയ സുഖങ്ങളുടെ ചാപല്യത്തിനു വിധേയയനാകരുത് (ജ്ഞാ. 3.12)
- കര്‍മ്മം നിസ്വാര്‍ത്ഥമായി ചെയ്യുക (ജ്ഞാ. 3.10)
- ഈശ്വരാരാധനാര്‍ത്ഥമായ കര്‍മ്മം (ജ്ഞാ. 3.9)
- കര്‍മ്മം അകര്‍മ്മത്തിനേക്കാള്‍ ശ്രേഷ്ഠമാണ് (ജ്ഞാ. 3.8)
- യഥാര്‍ത്ഥ പരിത്യാഗിയുടെ ലക്ഷണങ്ങള്‍ (ജ്ഞാ. 3.7)
- നിഷ്കര്‍മ്മഭാവത്തിനു ആഗ്രഹിക്കുന്നവര്‍ (ജ്ഞാനേശ്വരി 3.6)
- കര്‍മ്മപരിത്യാഗം അര്‍ത്ഥശുന്യമാണ് (ജ്ഞാനേശ്വരി 3.5)
- കര്‍മ്മ സ്പര്‍ശമില്ലാത്ത ബ്രഹ്മനിഷ്ഠ അനുഭവിക്കണം (ജ്ഞാനേശ്വരി 3.4)
- കര്‍മ്മയോഗവും ജ്ഞാനയോഗവും (ജ്ഞാനേശ്വരി 3.3)
- ശ്രേയസ്കരമായിട്ടുള്ളത് എന്താണ് ? (ജ്ഞാനേശ്വരി 3.2)
- കര്‍മ്മമോ കര്‍ത്താവോ അവശേഷിക്കുന്നില്ല (ജ്ഞാനേശ്വരി 3.1)
- ജ്ഞാനേശ്വരി ഭഗവദ്ഗീത (PDF) ഡൗണ്‍ലോഡ് ചെയ്യാം
- സാംഖ്യയോഗം 61-72 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 54-60 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 47-53 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 39-46 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 30-38 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 20-29 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 11-19 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- സാംഖ്യയോഗം 1-10 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- അര്ജ്ജുനവിഷാദയോഗം 40-47 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- അര്ജ്ജുനവിഷാദയോഗം 31-39 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- അര്ജ്ജുനവിഷാദയോഗം 20-30 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- അര്ജ്ജുനവിഷാദയോഗം 11-19 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- അര്ജ്ജുനവിഷാദയോഗം 1-10 – ജ്ഞാനേശ്വരി ഭഗവദ്ഗീത
- ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം – ആമുഖം




