ഏകശ്ളോകി സത്സംഗം വീഡിയോ – ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍

ഫെബ്രുവരി 4, 2011, വെളളിയാഴ്ച ദേഹം വെടിഞ്ഞ വേദാന്തഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വേദാന്തപ്രഭാഷകനുമായ ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ വീഡിയോ ഭാഗം സമര്‍പ്പിക്കുന്നു. ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന...

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുമായി അഭിമുഖം

വര്‍ഷങ്ങള്‍ക്കു മുമ്പ് കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും. ഈ കോപ്പി എത്തിച്ചു തന്നതിന് നന്ദി, ശ്രീ പ്രദീപ്‌കുമാര്‍. പ്രൊഫ. ബി. സുജാതാദേവി നമുക്കുള്ളിലും പുറത്തും തീവ്രസംഘര്‍ഷങ്ങളാണ്. നാം ഓരോ നിമിഷവും കടുത്ത ഉത്കണ്ഠകളില്‍ എരിയുകയാണ്. പലതരം വ്യാധികള്‍...

മഹാബലി ചരിതം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ഭാഗവതത്തിലെ മഹാബലി കഥയെ അടിസ്ഥാനമാക്കി പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 78.4 MB, 5 hrs 45...

യോഗവാസിഷ്ഠം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

യോഗവാസിഷ്ഠത്തിലെ പ്രധാനപ്പെട്ട ഒരു ഉപാഖ്യാനമാണ് ശിഖിദ്ധ്വജോപാഖ്യാനം. മാളവരാജ്യത്തെ ശിഖിദ്ധ്വജനെന്നു പേരായ രാജാവിന്റെയും ചൂഡാല എന്നുപേരായ രാജ്ഞിയുടെയും സത്യാന്വേഷണ പരിശ്രമകഥയാണ് ഇത്. ശിഖിദ്ധ്വജോപാഖ്യാനം അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ...

ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു....

ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

1084 ചിങ്ങം 26 നു ഗുരുദേവന്റെ ജന്മനാള്‍ ദിവസം ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ രചിച്ചതാണ് ഈ കൃതി. “യോഗാനുഭവങ്ങളെല്ല‍ാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട്...
Page 3 of 5
1 2 3 4 5