ആത്മാവ്‌ ബുദ്ധിക്കതീതമാണ്‌ (10)

ശ്രീ രമണമഹര്‍ഷി ജനുവരി 7, 1935 ചോ: ഉറക്കം ശൂന്യമല്ലേ? ഉ: ശൂന്യത്തെ അറിയുന്നതാര്‌? ഏത്‌ സമയത്തായാലും നിങ്ങള്‍ക്ക്‌ നിങ്ങള്‍ ഉണ്ടെന്നതിനെ നിഷേധിക്കാനാവുമോ? നിങ്ങളുടെ ഏതവസ്ഥക്കും അധാരമായ ആത്മസ്വരൂപം ഒന്നു തന്നെയാണ്‌ അതെപ്പോഴുമുണ്ടുതാനും. ചോ: ഉറങ്ങുമ്പോലെയിരുന്നുകൊണ്ട്‌...

നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ? (9)

ശ്രീ രമണമഹര്‍ഷി ജനുവരി 7, 1935 ചോ: ഗുരുകാരുണ്യമുണ്ടാവാന്‍ എത്രകാലം വേണ്ടിവരും? ഉ: അതറിയാന്‍ എന്തിനാഗ്രഹിക്കുന്നു. ചോ: ആശിക്കത്തക്കതാണോ അതെന്നറിയാന്‍. ഉ: ഈ ആഗ്രഹവും ഒരു തടസ്സമാണ്‌. ആത്മാവ്‌ കൂടെയുള്ളതാണ്‌. അതിനെകൂടാതെ ഒന്നുമില്ല. നീ അതായിട്ടേ ഇരിക്കൂ. ആഗ്രഹങ്ങളും...

സത്യാന്വേഷണം നടത്തുന്നതാരാണ്? (8)

ശ്രീ രമണമഹര്‍ഷി ജനുവരി 7, 1935 മിസിസ്‌ പിഗട്ട്‌: സത്യമറിയാന്‍ ഒരു ഗുരുവിന്റെ സഹായം വേണമെന്നുണ്ടോ? ഉ: പഠിത്തം, ബോധനം, ധ്യാനം എന്നിതുകളെക്കാളും ഗുരുകാരുണ്യം മൂലമാണ്‌ സാക്ഷാല്‍ക്കാരം സിദ്ധിക്കുന്നത്‌. സാധനകളും മറ്റും ഈ സിദ്ധിക്ക്‌ പ്രേരകങ്ങള്‍ (രണ്ടാംതരം) മാത്രം....

വസുധൈവ കുടുംബകം (7)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1935. 13. പോള്‍ ബ്രണ്ടന്‍ എന്ന യൂറോപ്യന്‍ “രഹസ്യ ഇന്ത്യയെപ്പറ്റി ഒരന്വേഷണം” എന്ന തന്റെ ഗ്രന്ഥത്തില്‍ ഭഗവാന്‍ രമണമഹര്‍ഷിയെപ്പറ്റി നിരൂപണം എഴുതിയിട്ടുണ്ട്‌, ഇത്‌ വായിച്ചിട്ടുള്ള മിസിസ്‌ എം. എ. പിഗട്ട്‌ എന്ന ഒരിംഗ്ലീഷ്‌ വനിത ഭഗവാനെ...

വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 10. “ഇതയമേ ചാര്‍വായ്‌തന്നെയെണ്ണിയാഴലതുവായു വതനുടനാഴ്‌മനത്താലാത്മാവിനിട്ടനിട്ടനാവായ്‌ എന്ന ഭഗവാന്റെ വചനത്തിന്റെ സാരമെന്താണെന്നൊരാള്‍ ചോദിച്ചു. മനസ്സിനെ അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. ഉ: പരസഹായം കൂടാതെ സ്വയമേ മനസ്സിനെ...

മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)

ശ്രീ രമണമഹര്‍ഷി മേയ്‌ 15, 1935 8. ചോ: ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട്‌ മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ? ഉ: മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല. ഒരാള്‍ അതിനു യോഗ്യനായിരിക്കണം. ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു...
Page 170 of 218
1 168 169 170 171 172 218