Sep 12, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, പല മക്കളും പറയാറുണ്ട് ”ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തോടെ അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണ്. ഈ ശരീരം തന്നിരിക്കുന്നത് സുഖിക്കാനാണ്” എന്നൊക്കെ. ശരിയാണ്. ശരീരം തന്നിരിക്കുന്നത് സുഖസൗകര്യങ്ങള്‍...
Sep 10, 2010 | പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
വര്‍ഷങ്ങള്‍ക്കു മുമ്പ് കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും. ഈ കോപ്പി എത്തിച്ചു തന്നതിന് നന്ദി, ശ്രീ പ്രദീപ്‌കുമാര്‍. പ്രൊഫ. ബി. സുജാതാദേവി നമുക്കുള്ളിലും പുറത്തും തീവ്രസംഘര്‍ഷങ്ങളാണ്. നാം ഓരോ നിമിഷവും കടുത്ത ഉത്കണ്ഠകളില്‍ എരിയുകയാണ്. പലതരം വ്യാധികള്‍...
Sep 9, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍
ശ്രീ രമണ മഹര്‍ഷി എഴുതിയ സത്ദര്‍ശനം (ഉള്ളത് നാര്‍പ്പതു) എന്ന കൃതിയെ അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 296 MB, 21 hrs 30 minutes ഉണ്ട്. ക്രമനമ്പര്‍...
Sep 8, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍
ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ “ശിവോഹം” എന്ന ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. മൊത്തത്തില്‍ 44.8 MB, 3 hrs 15 minutes ഉണ്ട്. ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ് ഇവിടെ കേള്‍ക്കൂ 1 19...
Sep 8, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, അമ്മ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. മക്കള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കൂടെ ഇല്ലാത്ത ആളുകളുടെ ബലഹീനതകളെയും പരാജയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റുള്ളവരുടെ കുറ്റംപറയാന്‍ പലര്‍ക്കും ഉത്സാഹക്കൂടുതലാണ്. അന്യരെ...
Sep 7, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, കുറച്ചുനാള്‍ മുമ്പ് അമ്മയുടെ അടുത്ത് ഒരു ചെറുപ്പക്കാരന്‍ വന്നു. ”എനിക്ക് എങ്ങനെയെങ്കിലും പ്രസിദ്ധി നേടണം”-ആ മോന്‍ പറഞ്ഞു. ”പത്രത്തിലും ടി.വി.യിലുമൊക്കെ പേരും ചിത്രവും വരാന്‍ ഞാനെന്തു ചെയ്യാനും തയ്യാറാണെന്ന് ആ മോന്‍ പറഞ്ഞു....