അദ്വൈതമാണ് സമത്വം (313)

ശ്രീ രമണമഹര്‍ഷി സാധു ശ്രീധരന്‍ (ഗോവ): ‘യോഗഃകര്‍മ്മസുകൗശലം’ എന്നതില്‍ കൗശലം എന്താണ്‌? മഹര്‍ഷി: ഫലാസക്തി കൂടാതെ കര്‍മ്മം ചെയ്യുകയാണ് കര്‍മ്മകൗശലം. താന്‍ കര്‍ത്താവാണെന്നു കരുതരുത്. കര്‍മ്മത്തെ ഈശ്വരനര്‍പ്പിക്കുക. ചോ: ‘സമത്വംയോഗമുച്യതെ’ എന്നതില്‍...

മരണഭയം എങ്ങനെ ഒഴിവാക്കാം(312)

ശ്രീ രമണമഹര്‍ഷി ജനുവരി 7, 1937 മരണഭയം എങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ച ഒരു ഹിന്ദി ഭക്തനോട്: രമണ മഹര്‍ഷി: മരണത്തെപ്പറ്റി ഓര്‍മ്മിക്കുന്നതിന് മുമ്പ് നിങ്ങള്‍ ജനിച്ചോ എന്നാരായൂ. ജനിച്ചവര്‍ മാത്രമേ മരിക്കേണ്ടിയുള്ളൂ. ഉറക്കത്തെക്കാള്‍ കടുപ്പമല്ല മരണം. ചോദ്യം:...

ഗുരു മറ്റാരുമല്ല, ആത്മാവ് തന്നെയാണ്(311)

ശ്രീ രമണമഹര്‍ഷി ഒരു ഭക്തന്‍: വാസന നിശ്ശേഷം ഒഴിഞ്ഞാലല്ലേ സാക്ഷാല്‍ക്കാരം സംഭവിക്കുകയുള്ളൂ? മഹര്‍ഷി: വാസന രണ്ടുവിധം. 1) ബന്ധഹേതുകം – അജ്ഞാനബന്ധം മൂലമുള്ളത്. 2) ഭോഗഹേതുകം – വിവേകികള്‍ക്കു സുഖത്തെ പ്രദാനം ചെയ്യുന്നത്. രണ്ടാമത്തേത് സാക്ഷാല്‍ക്കാരത്തെ തടസ്സം...

പ്രകൃത്യാ ഉള്ളത് സമാധിയാണ് (310)

ശ്രീ രമണമഹര്‍ഷി ജനുവരി 6, 1937 പാര്‍ഘി എന്ന ഒരു ഭക്തന്‍: ഇവിടെ വരുന്ന ഭക്തന്മാര്‍ക്ക് ദര്‍ശനങ്ങളോ മനോലയമോ ആവേശമോ ലഭിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു. ഞാന്‍ വന്നൊന്നരമാസമായിട്ടും എനിക്കങ്ങനെ അനുഭവങ്ങളൊന്നും ഉണ്ടായില്ല. ഭഗവാന്‍റെ കാരുണ്യത്തിനു ഞാന്‍ പാത്രമല്ലാത്തതു...

മിഥ്യയും സത്യവും ഒന്നുതന്നെയാണ് (309)

ശ്രീ രമണമഹര്‍ഷി ഒരു ഭക്തന്‍: ഭഗവാന്‍ മുന്‍പ് പറഞ്ഞു, മിഥ്യയും സത്യവും ഒന്നുതന്നെയാണ്. അതു ശരിയാകുന്നതെങ്ങനെ? രമണ മഹര്‍ഷി: ശങ്കരന്‍റെ മായാവാദാത്തെ ശരിക്കു മനസ്സിലാക്കാതെ തന്ത്രികളും പണ്ഡിതന്മാരും മറ്റും എതിര്‍ക്കുന്നു. (1) ബ്രഹ്മം സത്യം (2) ജഗത്തു മിഥ്യ (3) ജഗത്തു...

ആത്മാവ് ഗാഢനിദ്രയിലെ പരിപൂര്‍ണ്ണ ബോധമാണ് (308)

ശ്രീ രമണമഹര്‍ഷി ജനുവരി 3, 1937 അമൃതബിന്ദുക്കള്‍ ഗാഡനിദ്രയിലെ സമ്പൂര്‍ണ്ണ ജ്ഞാനമാണ് ആത്മാവെന്നും സുഷുപ്തിയില്‍ നിന്നും ജാഗ്രത്തിലേക്ക് മാറുന്നതാണ് ശരിയായ ബോധോദയം എന്നും മുന്‍ദിവസം അരുളിച്ചെയ്തതിനെ കൂടുതല്‍ വിശദീകരിക്കണമെന്ന് അഭ്യര്‍ഥിക്കപ്പെട്ടു. രമണ മഹര്‍ഷി: ആത്മാവ്...
Page 17 of 70
1 15 16 17 18 19 70