ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമുണ്ടോ? (325)

ശ്രീ രമണമഹര്‍ഷി മിസിസ് ജെന്നിംഗ്സ്: വിചാരങ്ങള്‍ ഒടുങ്ങണമെന്നാണ് ഭഗവാന്‍ പറഞ്ഞത്. ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമായിരിക്കുന്നല്ലോ. രമണമഹര്‍ഷി: വിചാരങ്ങളെല്ലാം ‘ഞാന്‍’ എന്ന ആദിചിന്തയില്‍ നിന്നും ഉല്‍ഭൂതമാകുന്നു. ഈ ‘ഞാന്‍’ ആത്മാവായ...

മനസ്സിനുകാരണമായ അഹന്തയെ ഒഴിച്ചാല്‍ മനസ് മായും (324)

ശ്രീ രമണമഹര്‍ഷി ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി ശൈവസിദ്ധാന്തത്തെപറ്റി ശ്രീരമണമഹര്‍ഷി ഇപ്രകാരം പറഞ്ഞു. ഒരാള്‍ ഗരുഡോഹം എന്ന് ധ്യാനിച്ചാല്‍ അയാള്‍ ഗരുഡനായിത്തീരുകയില്ല. പക്ഷേ സര്‍പ്പവിഷം മാറ്റാനുപകരിക്കും. ശിവോഹം ഭാവനയും ഇതുപോലെയാണ്. ഒരാള്‍ ശിവനായിത്തീരുകയില്ല....

വിചാരണ തന്‍റെ സത്യത്തെ നേരിട്ടാരായുന്നതാണ് (323)

ശ്രീ രമണമഹര്‍ഷി ജനുവരി 23, 1937 മിസിസ് ജെന്നിംഗ്സ് എന്ന അമേരിക്കന്‍ വനിത ചോദിച്ചു: ഞാനാരെന്ന വിചാരണയെക്കാളും അതു ഞാനാണ് (സോഹം) എന്ന ധ്യാനം ഭേദമല്ലേ? ഞാനാരാണെന്നതില്‍ ദ്വൈതം വന്നുചേരുന്നല്ലോ. രമണമഹര്‍ഷി: ശരി. അതു എന്നതു ആരെന്നറിയാതെ ഏതോ ഒരു സങ്കല്പത്തെ...

വിചാരമറ്റ നിത്യാത്മ സ്വരൂപം (322)

ശ്രീ രമണമഹര്‍ഷി ജനുവരി 22, 1937 ഭഗവത്‌ഗീതയും എല്ലാ ഉപനിഷത്തുകളും പഠിച്ച ഒരാള്‍: ചോദ്യം: ആത്മജ്ഞാനം നേടുന്നതെങ്ങനെ? രമണമഹര്‍ഷി: ആത്മാവു ആര്‍ക്കും നിത്യപ്രത്യക്ഷമാണ്. അതു നീ തന്നെയാണ്. ഇതിനെ അറിഞ്ഞാല്‍ മതി. ചോ: ഹൃദയഗ്രന്ഥിയറ്റ്, സര്‍വ്വ സംശയങ്ങളും മാറിയാല്‍ ആത്മാവിനെ...

കാമവികാരത്തെ ഒഴിക്കുന്നതെങ്ങനെ (321)

ശ്രീ രമണമഹര്‍ഷി ജനുവരി 20, 1937 ഭഗവാന്‍ പറഞ്ഞു: എന്‍റെ കാലുകള്‍ തിരുമ്മപ്പെട്ടെങ്കിലും വേദനയൊന്നും ഉണ്ടായില്ല. സഞ്ചാരത്തിനു പറ്റുമെങ്കില്‍ അവ മരവിച്ചുപോയാലും തരക്കേടില്ല. നൂതനമായി കണ്ടുപിടിക്കപ്പെട്ട ഒരു രശ്മിപ്രകാശത്തില്‍ക്കൂടി മറ്റുള്ളവരെ കാണാം. എന്നാല്‍...

അവനവനെതന്നെ സാക്ഷാത്‌ക്കരിച്ചാലെ സാക്ഷാത്കാരമാവുന്നുള്ളൂ (320)

ശ്രീ രമണമഹര്‍ഷി ചോദ്യം: എന്നാല്‍ ഈശ്വരനെപ്പറ്റി എല്ലാവരും സംസാരിക്കുന്നതെന്ത്? രമണമഹര്‍ഷി: നിങ്ങള്‍ ഈ ലോകത്തെ കാണുന്നു. ഈ ലോകം എങ്ങനെയുണ്ടായി എന്നറിയാനാഗ്രഹിക്കുന്നു. എല്ലാം ഈശ്വരന്‍ സൃഷ്ടിച്ചതാണെന്നു പറയുന്നു. നിങ്ങളെയും എല്ലാത്തിനെയും ഈശ്വരന്‍ സൃഷ്ടിച്ചു...
Page 15 of 70
1 13 14 15 16 17 70