Aug 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 20, 1937 മദ്രാസ് ഗവണ്‍മെന്റിലെ ഫൈനാന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഡാഡ്‌വെല്‍ എന്ന യൂറോപ്യനും ഭാര്യയും 1 മണിക്ക് ആശ്രമത്തില്‍ വന്നു. മദാമ്മ ചോദിച്ചു: ആത്മീയ കേന്ദ്രങ്ങള്‍ ഇന്‍ഡ്യയിലാണുള്ളതെന്നു പാശ്ചാത്യന്മാര്‍ പറയുന്നു. മഹര്‍ഷി:...
Aug 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 13, 1937 രാവിലെ 7.30നു രമണമഹര്‍ഷി കുന്നിന്മേല്‍ കയറുകയായിരുന്നു. കുന്നിന്‍റെ മുകളിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന പാദാനന്ദന്‍ എന്ന ഭക്തന്‍ ഭഗവാനെ സാഷ്ടാംഗം നമസക്കരിച്ചിട്ട് എഴുന്നേറ്റുനിന്ന് ‘ഇന്നെനിക്കു പുണ്യദര്‍ശനം കിട്ടി’...
Aug 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 8. 1979 ചോദ്യം: തുരിയമെന്നതെന്താണ്? രമണ മഹര്‍ഷി: ജാഗ്രത്‌സ്വപ്നസുഷുപ്തികള്‍ക്ക് അധിഷ്ഠാനമായും ആ മൂന്നവസ്ഥകള്‍ക്കും വിലക്ഷണമായും ഉള്ള ഒരവസ്ഥ. എപ്പോഴുമുള്ള മറ്റു മൂന്നവസ്ഥകളും മാറിമാറിത്തോന്നും. ഇതു ആത്മസ്വരൂപമാണ്. ദേഹാത്മബുദ്ധി ഒഴിയുമ്പോള്‍...
Aug 23, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 7, 1937 ഡോക്ടര്‍ സുബ്രഹ്മണ്യം (Retired Health Officer, Salem) ഒരു വേദാന്തഭാഗം വായിച്ചു. ഈ ലോകം ക്ഷണഭംഗുരമാണ്. അതിനാല്‍ ലൗകികസുഖങ്ങളെ ഉപേക്ഷിച്ചിട്ട് ഇന്ദ്രിയവൃത്തികളെ നിയന്ത്രിച്ച് ആത്മനിഷ്ഠയില്‍ നിരതനായിരിക്കണം. രമണമഹര്‍ഷി: സ്ഥിരമായ...
Aug 22, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മതിയും വിധിയും ദേഹമുള്ളിടത്തോളം മാത്രമേ നിലക്കുന്നുള്ളൂ. എന്നാല്‍ ജ്ഞാനം ഈ രണ്ടിനെയും അതിജീവിക്കുന്നു. കാരണം ആത്മാവ് അജ്ഞാനവിജ്ഞാനങ്ങള്‍ക്കും അതീതമാണ്. മനസ്സ് വിചാരങ്ങളുടെ സംഘാതമാണ്. വിചാരിക്കാന്‍ ആളുള്ളതുകൊണ്ടാണ് വിചാരങ്ങള്‍ ഉളവാകുന്നത്....
Aug 21, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു ചത്ത കുഞ്ഞിനെ ഒരു സാധു പുനരുജ്ജീവിപ്പിച്ചു എന്നുപറഞ്ഞാല്‍ത്തന്നെയും അതൊരൊറ്റപ്പെട്ട സംഭവമായിരിക്കും. സാധുക്കള്‍ ചത്ത എല്ലാത്തിനെയും ജീവിപ്പിക്കണമെങ്കില്‍ ലോകമുണ്ടായിരിക്കുകയില്ല. മരണവുമില്ല, ശ്മശാനങ്ങളുമില്ല. ചോദ്യം: ഗീതയില്‍ പറയുന്നതുപോലെ ആത്മാവു...