Aug 13, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 18, 1937 അഖിലലോകശാന്തി സംഘത്തില്‍പ്പെട്ട റൂര്‍ണാ ജെന്നിംഗ്സ് എന്ന അമേരിക്കക്കാരി ലോകശാന്തി കൈവരുത്തുന്നതെങ്ങനെയെന്നു ചോദിക്കുകയുണ്ടായി. രമണമഹര്‍ഷി: സാക്ഷാല്‍ സ്വരൂപമേ ശാന്തിയാണെന്ന് അനുഭവം കൊണ്ടറിയുമെങ്കില്‍ അതിന് പരിശ്രമമെന്തിന്? എങ്ങുമുള്ള...
Aug 12, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 17, 1937 ഒരു യൂറോപ്യന്‍ സന്ദര്‍ശകന്‍: ലോകവ്യവഹാരങ്ങളില്‍ വ്യഷ്ടിജീവന്മാര്‍ കുടുങ്ങിപ്പോകുന്നല്ലോ. അവര്‍ അവരുടെ ആത്മീയ ലോകത്തായിരുന്നുവെങ്കില്‍ ദുഃഖമില്ല. അവര്‍ക്കു മോചനവും ലഭിക്കുമായിരുന്നു. രമണമഹര്‍ഷി: ലോകം ആത്മമയം തന്നെയാണ്. നിങ്ങള്‍ നിങ്ങളെ...
Aug 11, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 13 1937 രമണ മഹര്‍ഷി: മനസ് ചുമ്മാതിരിക്കുന്നില്ല എന്നാണു എല്ലാവര്‍ക്കും പരാതി. വിചാരങ്ങളുടെ കൂമ്പാരമാണ് മനസ്സ്. ആത്മാവിനോട് ചേര്‍ന്ന് നിന്നാലേ മനസ്സു ശാന്തമാകൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ ജപം നല്ലതാണ്. തെരുവില്‍ നടന്നുപോകുന്ന ആന ഏതു വാക്കിനും...
Aug 10, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 19. 1937 1. രമണമഹര്‍ഷി സ്കന്ദാശ്രമത്തിലായിരുന്നപ്പോള്‍ തനിക്കു പത്തടി അകലെയായി ഒരു വെളുത്ത തവളയെക്കണ്ടു. ഭഗവാന്‍ അതിനെ സൂക്ഷിച്ചുനോക്കി, അതു ഭഗവാനെയും. അതു പെട്ടന്ന് ഭഗവാന്‍റെ മുഖത്തുചാടി. ഭഗവാന്‍ കണ്ണടച്ചതുകൊണ്ട് കണ്ണില്‍പെട്ടില്ല. 2....
Aug 9, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി അരുണാചലാഷ്ടകം ആറാമദ്ധ്യായാത്തെപ്പറ്റി മഹര്‍ഷി ഇപ്രകാരം പറഞ്ഞു. മുന്‍ ശ്ലോകത്തില്‍ ‘ഒന്ന്’ ഉണ്ടോ എന്ന് ചോദിക്കുന്നു. ഈ ശ്ലോകത്തില്‍ ‘ഉണ്ട്’ എന്നുത്തരം. എന്നാലും ആ ‘ഒന്ന്’ അതിന്‍റെ അതിശയകരമായ പ്രതിഭ നിമിത്തം,...
Aug 8, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ചോ: ജാഗ്രത്തില്‍ ദുഃഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. മഹര്‍ഷി: നിങ്ങള്‍ നിങ്ങളെ നോക്കിയിരുന്നാല്‍ മറ്റൊന്നും പ്രത്യക്ഷപ്പെടുകയില്ല. ദുഃഖത്തിനു ഹേതുവായ അഹന്ത ഒഴിയും. ചോ: ഞാനാരെന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരെയും കാണുന്നില്ല. മഹര്‍ഷി: നിങ്ങള്‍...