Aug 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഗ്രീന്‍ലീസ്: ആത്മാന്വേഷണം നടത്തുമ്പോള്‍ ശാരീരികവൃത്തികള്‍ക്ക് ഭംഗം ഉണ്ടാകുന്നതല്ല എന്ന് ഭഗവാന്‍ ഇന്നലെപ്പറഞ്ഞല്ലോ. എന്നാല്‍ ‘ചൈതന്യ’ത്തിന്‍റെ ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു, അദ്ദേഹം വിദ്യാര്‍ഥികളോടു ശ്രീകൃഷ്ണനെപ്പറ്റി സ്വന്തം ദേഹത്തെയും...
Jul 31, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി വി.കെ.ചോക്കര്‍ (പൂന) ‘സ്വയം’ അറിയുക, അല്ലെങ്കില്‍ ഉള്ളിലുള്ള ‘ഞാന്‍’ ആരെന്നറിയുക എന്ന് പറഞ്ഞാല്‍ അതെങ്ങനെ ചെയ്യാനാണ്? യാന്ത്രികമായി മന്ത്രവും മറ്റും ഉരുവിട്ടിട്ടാണോ? രമണമഹര്‍ഷി: മന്ത്രജപം സദാ നടന്നുകൊണ്ടിരിക്കുകയാണ്. അതു അജപ....
Jul 30, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 2, 1937 പൊന്തിവരുന്ന ‘വ്യഷ്ടി – ഞാന്‍'(അഹന്ത) താഴുകയും ചെയ്യും. പൊന്തിവരാത്ത ‘സമഷ്ടി – ഞാന്‍’ (ആത്മാവു) പൊങ്ങുകയോ താഴുകയോ, അഥവാ ഉദിക്കുകയോ അണയുകയോ ചെയ്യുന്നില്ല. വൈകിട്ട് അഞ്ചരമണിക്കു സ്വിസ്സ് വനിത ധ്യാനം...
Jul 29, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 1, 1937 ചോദ്യം: ‘അഹം ബ്രഹ്മാസ്മി’, ‘ബ്രഹ്മൈവാഹം’ ഇവ തമില്ലുള്ള വ്യത്യാസമെന്ത്? രമണ മഹര്‍ഷി: ആദ്യത്തേത് ഒന്നാം മഹാവാക്യമായ പ്രത്യക്ഷവൃത്തിയും മറ്റേത് പരോക്ഷജ്ഞാനവുമാണ്. ആദ്യത്തേതില്‍ ‘ഞാന്‍’ എന്നതിന്‍റെ...
Jul 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 31, 1936 ഒരാള്‍ അയിത്തത്തെപ്പറ്റി ഒരു ചോദ്യമുന്നയിച്ചു. രമണ മഹര്‍ഷി: നാം തീണ്ടാന്‍ പാടില്ലാത്തത് അനാത്മാകാരങ്ങളെയാണ്. സമൂഹത്തിലെ അയിത്തം മനുഷ്യ നിര്‍മ്മിതമാണ്. ചോദ്യം: നമ്മുടെ ക്ഷേത്രങ്ങളില്‍ അയിത്തം ആചരിക്കേണ്ടേ? മഹര്‍ഷി: അതു ബന്ധപ്പെട്ടവര്‍...
Jul 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 27, 1936 മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു. രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍...