Aug 6, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 7, 1937 മരണഭയം എങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ച ഒരു ഹിന്ദി ഭക്തനോട്: രമണ മഹര്‍ഷി: മരണത്തെപ്പറ്റി ഓര്‍മ്മിക്കുന്നതിന് മുമ്പ് നിങ്ങള്‍ ജനിച്ചോ എന്നാരായൂ. ജനിച്ചവര്‍ മാത്രമേ മരിക്കേണ്ടിയുള്ളൂ. ഉറക്കത്തെക്കാള്‍ കടുപ്പമല്ല മരണം. ചോദ്യം:...
Aug 5, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു ഭക്തന്‍: വാസന നിശ്ശേഷം ഒഴിഞ്ഞാലല്ലേ സാക്ഷാല്‍ക്കാരം സംഭവിക്കുകയുള്ളൂ? മഹര്‍ഷി: വാസന രണ്ടുവിധം. 1) ബന്ധഹേതുകം – അജ്ഞാനബന്ധം മൂലമുള്ളത്. 2) ഭോഗഹേതുകം – വിവേകികള്‍ക്കു സുഖത്തെ പ്രദാനം ചെയ്യുന്നത്. രണ്ടാമത്തേത് സാക്ഷാല്‍ക്കാരത്തെ തടസ്സം...
Aug 4, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 6, 1937 പാര്‍ഘി എന്ന ഒരു ഭക്തന്‍: ഇവിടെ വരുന്ന ഭക്തന്മാര്‍ക്ക് ദര്‍ശനങ്ങളോ മനോലയമോ ആവേശമോ ലഭിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു. ഞാന്‍ വന്നൊന്നരമാസമായിട്ടും എനിക്കങ്ങനെ അനുഭവങ്ങളൊന്നും ഉണ്ടായില്ല. ഭഗവാന്‍റെ കാരുണ്യത്തിനു ഞാന്‍ പാത്രമല്ലാത്തതു...
Aug 3, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒരു ഭക്തന്‍: ഭഗവാന്‍ മുന്‍പ് പറഞ്ഞു, മിഥ്യയും സത്യവും ഒന്നുതന്നെയാണ്. അതു ശരിയാകുന്നതെങ്ങനെ? രമണ മഹര്‍ഷി: ശങ്കരന്‍റെ മായാവാദാത്തെ ശരിക്കു മനസ്സിലാക്കാതെ തന്ത്രികളും പണ്ഡിതന്മാരും മറ്റും എതിര്‍ക്കുന്നു. (1) ബ്രഹ്മം സത്യം (2) ജഗത്തു മിഥ്യ (3) ജഗത്തു...
Aug 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 3, 1937 അമൃതബിന്ദുക്കള്‍ ഗാഡനിദ്രയിലെ സമ്പൂര്‍ണ്ണ ജ്ഞാനമാണ് ആത്മാവെന്നും സുഷുപ്തിയില്‍ നിന്നും ജാഗ്രത്തിലേക്ക് മാറുന്നതാണ് ശരിയായ ബോധോദയം എന്നും മുന്‍ദിവസം അരുളിച്ചെയ്തതിനെ കൂടുതല്‍ വിശദീകരിക്കണമെന്ന് അഭ്യര്‍ഥിക്കപ്പെട്ടു. രമണ മഹര്‍ഷി: ആത്മാവ്...
Aug 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഗ്രീന്‍ലീസ്: ആത്മാന്വേഷണം നടത്തുമ്പോള്‍ ശാരീരികവൃത്തികള്‍ക്ക് ഭംഗം ഉണ്ടാകുന്നതല്ല എന്ന് ഭഗവാന്‍ ഇന്നലെപ്പറഞ്ഞല്ലോ. എന്നാല്‍ ‘ചൈതന്യ’ത്തിന്‍റെ ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു, അദ്ദേഹം വിദ്യാര്‍ഥികളോടു ശ്രീകൃഷ്ണനെപ്പറ്റി സ്വന്തം ദേഹത്തെയും...