Feb 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു വേദാന്തി ഇങ്ങനെ പാടുകയുണ്ടായി; ‘എനിക്ക് ഒരിക്കലും ഭയമോ ശങ്കയോ ഉണ്ടായിട്ടില്ല. മരണം ഒരിക്കലും എന്നെ തീണ്ടിയിട്ടില്ല. എനിക്ക് അച്ഛനോ അമ്മയോ ഉണ്ടായിട്ടില്ല. എന്തെന്നാല്‍ ഞാന്‍ ഒരിക്കലും ജനിച്ചിട്ടില്ല. ഞാന്‍ സര്‍വ്വവുമാകുന്നു –...
Feb 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാതന്ത്ര്യമാണ് എല്ലാ മതങ്ങളുടെയും അന്വേഷണവിഷയം. മനുഷ്യര്‍ അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സ്വാതന്ത്ര്യനിര്‍വ്വചനം ശരിയായാലും അല്ലെങ്കിലും ആ ആശയം അവിടെയുണ്ട്. ഏറ്റവും അധമനും ഏറ്റവും അജ്ഞനുപോലും പ്രകൃതി നിയമങ്ങളുടെ മേല്‍ ഈശ്വരത്വമുള്ള...
Feb 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം വസ്തുക്കളുടെ പരമാര്‍ത്ഥഗ്രഹണത്തില്‍ വ്യഗ്രതപൂണ്ട് ഏതേതു വഴിയില്‍ക്കൂടി തിരിഞ്ഞുചെന്നാലും, അപഗ്രഥനം വേണ്ടത്ര മുമ്പോട്ടു കൊണ്ടുപോയാല്‍, ഒടുവില്‍ കൗതുകാവഹമായ ഒരവസ്ഥാവിശേഷത്തില്‍ – ‘വൈരുദ്ധ്യ’മെന്നു തോന്നിക്കുന്ന,...
Jan 31, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുക്കളുടെ ഇടയില്‍ സാര്‍വ്വത്രികമായ ഒരു ഭാവന കാണാം; അതായത്, അദ്ധ്യാത്മത മറ്റൊരു മതത്തിലും മറ്റൊരു മതഗ്രന്ഥത്തിലും ഈശ്വരനെ നിര്‍വ്വചിക്കാന്‍ ഇത്ര പ്രയത്‌നം ചെയ്തതായി കാണുകയില്ല. ഭൗതികമായ ഒരു സ്പര്‍ശംകൊണ്ടുപോലും...
Jan 30, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സര്‍വ്വമനുഷ്യര്‍ക്കും സമാനമായും സര്‍വ്വസ്വീകാര്യമായും ഉണ്ടാകണമെന്ന് ഏതു രാജ്യത്തിലേയും തത്ത്വചിന്തകന്‍മാരും മറ്റും മനോരാജ്യത്തില്‍ കണ്ടിരിക്കുന്ന ആ സര്‍വ്വലോകമതം ഇപ്പോഴേയുണ്ട്: അതു ഇവിടെയുണ്ട്. സര്‍വ്വമനുഷ്യസാഹോദര്യം ഇപ്പോഴേ ഉള്ളതുപോലെ തന്നെ...
Jan 29, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ ന്യൂയോര്‍ക്ക് നഗരത്തില്‍ ഉത്തമ മതപ്രചാരകന്‍മാരില്‍ ഒരാള്‍ പറയുന്നതു ഒന്നു കേള്‍പ്പിന്‍. അദ്ദേഹം പറയുന്നു, “ഫിലിപ്പൈന്‍ ദ്വീപുകാരെ ജയിച്ചു കീഴടക്കണം: എന്തുകൊണ്ടെന്നാല്‍, അവരെ ക്രിസ്തുമതം പഠിപ്പിക്കാന്‍ അതേ വഴിയുള്ളൂ,’ എന്ന്! അവര്‍...