മതവൈവിദ്ധ്യം (271)

സ്വാമി വിവേകാനന്ദന്‍ ഈശ്വരപ്രകാശം നമുക്ക് അനുഭവമാകുന്നതിനു ചെയ്യുന്ന പരിശ്രമത്തേക്കാള്‍ പ്രിയതരമായ പരിശ്രമം മനുഷ്യഹൃദയത്തിനു വേറെയില്ല. ഈശ്വരന്‍, ജീവന്‍, മനുഷ്യനിയതി, എന്നിവയെ പഠിക്കുവാന്‍ വേണ്ടിയുണ്ടായിട്ടുള്ള പരിശ്രമത്തോളം മറ്റൊരു വിഷയത്തിലും പരിശ്രമം...

മതം സ്വാനുഭവമാണ് (270)

സ്വാമി വിവേകാനന്ദന്‍ ഒരേ വൃക്ഷത്തിന്‍മേല്‍ രണ്ടു പക്ഷികള്‍, ഒന്ന് അഗ്രത്തിലും മറ്റേതു താഴേയും ഇരിക്കുന്നു. അഗ്രത്തിലിക്കുന്ന പക്ഷി സ്വമഹിമാവില്‍ നിമഗ്‌നമായി, ശാന്തമായി, മൗനമായി, ഗംഭീരമായിരിക്കുന്നു: താഴെ ശാഖകളില്‍ ഇരിക്കുന്നത് പ്രതിശാഖം ചാടിച്ചാടി, മധുരവും തിക്തവുമായ...

കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം (269)

സ്വാമി വിവേകാനന്ദന്‍ ഇനി കര്‍മ്മദ്വാരാ ഭഗവത്പ്രാപ്തി വരുന്ന കര്‍മ്മയോഗം നോക്കുക. മനുഷ്യരില്‍ പലരും ഏതെങ്കിലും ഒരുതരം കര്‍മ്മംചെയ്‌വാന്‍ ജനിച്ചവരെപ്പോലെ തോന്നുന്നതു വ്യക്തമാണല്ലോ. അവരുടെ മനസ്സ് ചിന്താഭൂമികയില്‍മാത്രം ഏകാഗ്രപ്പെടുത്തുവാന്‍ സാദ്ധ്യമല്ല....

ജ്ഞാനഭണ്ഡാരം തുറക്കുവാന്‍ ഏകാഗ്രത (268)

സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ആദ്യമായി രാജയോഗവിഷയം എടുക്കട്ടെ. ഈ രാജയോഗം, ചിത്തവൃത്തിനിരോധം എന്നതു എന്താണ്? ഈ രാജ്യത്ത് യോഗം എന്ന ഭാവനയോടുകൂടി നിങ്ങള്‍ പലവിധം, അലൗകിക ഭൂതങ്ങളെയും അതില്‍ ഉള്‍പ്പെടുത്തി വിചാരിക്കാറുണ്ട്. അതുകൊണ്ട് ആരംഭത്തില്‍ത്തന്നെ നിങ്ങളോടു ഇതില്‍ ആവക...

സ്വാമി വിവേകാനന്ദന്റെ ആദര്‍ശമതം (267)

സ്വാമി വിവേകാനന്ദന്‍ ബാഹ്യഗുരുവിന് എന്തു ചെയ്യുവാന്‍ കഴിയും? വിഘ്‌നങ്ങളെ കുറച്ചു പരിഹരിക്കാം. അത്രയേ കൃത്യമുള്ളൂ. അതുകൊണ്ട് കഴിവുള്ളതുപോലെ സഹായിക്കുക, പക്ഷേ നശിപ്പിക്കരുത്. മനുഷ്യരെ ആത്മവാന്‍മാരാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും എന്നുള്ള ഭാവനകളെല്ലാം പരിത്യജിക്കുക. അതു...

നാനാത്വത്തില്‍ ഏകത്വം എന്ന പ്രപഞ്ചവ്യവസ്ഥ (266)

സ്വാമി വിവേകാനന്ദന്‍ ഇതുവരെ നോക്കിയേടത്തോളം മതങ്ങളെ സംബന്ധിച്ച് സര്‍വ്വസമാനസംഗതികള്‍ വല്ലതും കാണ്മാന്‍ പ്രയാസമാണെന്ന് നാം കണ്ടുവല്ലോ: എന്നാല്‍ അങ്ങനെ ചിലത് ഉണ്ടെന്ന് നമുക്കറിവുണ്ടുതാനും. നാമെല്ലാവരും മനുഷ്യരാണ്, എന്നാല്‍ നാമെല്ലാവരും സമന്‍മാരോ? അല്ല, നിശ്ചയം....
Page 33 of 78
1 31 32 33 34 35 78