Oct 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സ്വാര്‍ത്ഥം, കച്ചവടം, കരാറ് എന്നീ നിലകള്‍ കടന്നു ബഹുദൂരം ചെന്ന നിര്‍ഭയനായ ഭക്തന്റെ നിലയെന്ത്? “എന്റെ സര്‍വ്വസ്വവും ഞാന്‍ അങ്ങേയ്ക്കു തരുന്നു. എനിക്ക് അങ്ങയുടെ പക്കല്‍നിന്ന് ഒന്നും വേണ്ടതാനും എന്റേതെന്നു പറയാവുന്നതൊന്നും എനിക്കില്ല’,...
Oct 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രേമം ത്രികോണമാണെന്നു കല്പിച്ചാല്‍ അതില്‍ ഓരോ കോണും പ്രേമത്തിന്റെ സ്വഭാവവിശേഷങ്ങളില്‍ ഓരോന്നാകും. മൂന്നു കോണുകള്‍ തികച്ചും ഇല്ലാതെ ത്രികോണമില്ല: താഴെ പറയുന്ന മൂന്നു വിശേഷങ്ങളില്ലാതെ യഥാര്‍ത്ഥപ്രേമവുമില്ല. പ്രേമത്രികോണത്തിന്റെ ഒന്നാമത്തെ കോണ്‍...
Oct 3, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഉപനിഷത്തുകള്‍ വിദ്യയെ പര എന്നും അപര എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. യഥാര്‍ത്ഥഭക്തന് പരവിദ്യയും പരഭക്തിയും തമ്മില്‍ വ്യത്യസ്തമല്ല. വിദ്യയെപ്പറ്റി മുണ്ഡകോപനിഷത്തില്‍ പറയുന്നു; ദ്വേ വിദ്യേ വേദിതവ്യേ ഇതി ഹ സ്മ യദ് ബ്രഹ്മവിദോ വദന്തി പരാ ചൈവാപരാ ച:...
Oct 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സമഷ്ടിയെ സ്നേഹിക്കാതെ വ്യഷ്ടിയെ സ്നേഹിപ്പാന്‍ എങ്ങനെ സാധിക്കും? ഈ കാണുന്ന പ്രപഞ്ചം ഒരു വ്യഷ്ടിയാകുന്നു. ഇങ്ങനെയുള്ള ലക്ഷോപലക്ഷം ചെറിയ വ്യഷ്ടികളെ ഉള്‍ക്കൊള്ളുന്ന സര്‍വ്വസമാനമായ ഏകമത്രേ സമഷ്ടി: അത് ഈശ്വരനാകുന്നു. പ്രപഞ്ചമാകുന്ന വ്യഷ്ടിയെ അടക്കി...
Oct 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രേമം സ്വയം പ്രകാശിക്കുന്ന ചില രൂപങ്ങള്‍; ഒന്നാമത് ബഹുമാനം. ക്ഷേത്രങ്ങളോടും തീര്‍ത്ഥസ്ഥാനങ്ങളോടും ജനങ്ങള്‍ ബഹുമാനം കാണിക്കുന്നതെന്തുകൊണ്ട്? അവിടെ ഈശ്വരനെ ആരാധിക്കുന്നതുകൊണ്ടും ഈശ്വരസാന്നിദ്ധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടും. മതോപദേഷ്ടാക്കളെ...
Sep 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ‘എപ്പോഴും മനസ്സിരുത്തി സര്‍വ്വപ്രകാരേണയും നിന്തിരുവടിയെ ഉപാസിക്കുന്ന ഭക്തന്മാരുണ്ട്: അവ്യക്തമായ അക്ഷര(ബ്രഹ്മ)ത്തെ ഉപാസിക്കുന്നവരുമുണ്ട്. ഇവരില്‍വെച്ച് യോഗനിലയില്‍ മികച്ചുനില്ക്കുന്നവര്‍ ആരാണ്?’ എന്ന് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോടു...