ഈശ്വരനെ നിഷേധിക്കാന്‍ നിങ്ങള്‍ക്കു സാധ്യമല്ല (163)

സ്വാമി വിവേകാനന്ദന്‍ അത്ഭുതസിദ്ധികള്‍ക്കുവേണ്ടിയുള്ള ഭൂതപ്രേതപിശാചസര്‍പ്പാരാധനയും വിവിധവിശ്വാസങ്ങളും കര്‍മ്മങ്ങളുമെല്ലാം എന്തിന്? ജീവനുണ്ട്, എന്തിലും സത്വമുണ്ട്, എന്നു നാം പറയുന്നതെന്ത്? ഈ അന്വേഷണത്തിന് – ജീവനെ മനസ്സിലാക്കാന്‍, സത്വത്തെ വിശദീകരിക്കുവാനുള്ള ഈ...

ചൈതന്യമില്ലാത്തതിന് സ്വാതന്ത്ര്യം സാധ്യമല്ല (162)

സ്വാമി വിവേകാനന്ദന്‍ ഒരു കൂറ്റന്‍ തീവണ്ടിയന്ത്രം റെയിലില്‍ക്കൂടി അങ്ങു പാഞ്ഞുപോകെ അതിലൊരു പാളത്തിന്‍മേല്‍ ഇഴഞ്ഞിരുന്ന ഒരു ചെറുപുഴു വണ്ടിയുടെ വഴിയില്‍നിന്നു വലിഞ്ഞുമാറി രക്ഷപ്പെട്ടു. ആ ക്ഷുദ്രകീടം ഒരു നൊടിക്കുള്ളില്‍ അരഞ്ഞുചാകാന്‍ മാത്രം അത്ര നിസ്സാരമാണെങ്കിലും അതു...

വിഷയാസക്തിരോഗം മാറ്റുവാനുള്ള ഏകൗഷധം (161)

സ്വാമി വിവേകാനന്ദന്‍ ഭക്തിയുടെ ഈ പരമോച്ചാവസ്ഥയില്‍ എത്തിയാല്‍ തത്ത്വവിചാരത്തെ വലിച്ചെറിയും: ആര്‍ക്കു വേണം അതു പിന്നെ? കൈവല്യം, മോക്ഷം, നിര്‍വാണം-എല്ലാം വലിച്ചെറിയും: ദിവ്യപ്രേമരസം ആസ്വദിച്ചുകൊണ്ടിരിക്കുമ്പോള്‍ (അതില്‍നിന്നു)മുക്തനാകണം എന്ന് ആരാഗ്രഹിക്കും?...

എല്ലാ പ്രേമങ്ങളുടെയും ഏകലക്ഷ്യം ഈശ്വരനത്രേ (160)

സ്വാമി വിവേകാനന്ദന്‍ മനുഷ്യപ്രേമത്തിന്റെ മറ്റൊരു രൂപത്തില്‍ക്കൂടി ഈ ദിവ്യപ്രേമത്തെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അത് മധുരമെന്നറിയപ്പെടുന്നതും മറ്റെല്ലാ രൂപങ്ങളുടെയും മീതെ നില്ക്കുന്നതുമാണ്. പ്രേമത്തിനു ലോകത്തിലുള്ള മികച്ച നിലയെ ആസ്പദിച്ചതും മനുഷ്യന്നറിയാവുന്ന...

ഭക്തിയുടെ വാത്‌സല്യഭാവം (159)

സ്വാമി വിവേകാനന്ദന്‍ അടുത്തത് വാത്‌സല്യം. ഇതില്‍ ഈശ്വരനെ നമ്മുടെ പിതാവ് എന്നല്ല അപത്യം (കുട്ടി) എന്ന നിലയിലാണ് സ്നേഹിക്കുന്നത്. ഇതിന് ഒരു പന്തികേട് തോന്നാം. പക്ഷേ ഈശ്വരന്‍ എന്ന ഭാവനയില്‍നിന്ന് ശക്തിമാഹാത്മ്യഭാവങ്ങളെ നിശ്ശേഷം നീക്കക്കളയുവാന്‍ തക്ക ഒരഭ്യാസമാണിത്....

ദിവ്യപരമപ്രേമത്തിനു മാനുഷികഭാവങ്ങളില്‍ കല്പിച്ചിട്ടുള്ള വിധങ്ങള്‍ (158)

സ്വാമി വിവേകാനന്ദന്‍ പരമവും പരാത്പരവുമായ ഈ ദിവ്യപ്രേമത്തിന്റെ സ്വഭാവം വിവരിപ്പാന്‍ മനുഷ്യന്റെ ഭാഷയ്ക്കു കഴിവില്ല. മനുഷ്യന്റെ ഭാവനാശക്തി പരമാവധിയോളം പറന്നുനോക്കിയാലും ആ പ്രേമത്തിന്റെ അതിരറ്റ പൂര്‍ണ്ണതയും മനോഹാരിതയും സമഗ്രമായി ഗ്രഹിപ്പാന്‍ ശക്തമല്ല. എന്നാലും, ആ...
Page 51 of 78
1 49 50 51 52 53 78