യഥാര്‍ത്ഥമായ മതം തികച്ചും അതീന്ദ്രിയമാണ് (175)

സ്വാമി വിവേകാനന്ദന്‍ ഈശ്വരപ്രാപ്തിക്കു പഠിപ്പോ പാണ്ഡിത്യമോ വേണ്ടേ വേണ്ട. ഒരു മഹാത്മാവ് എന്നോടൊരിക്കല്‍ പറയുകയുണ്ടായി; ”അന്യരെ കൊല്ലുവാന്‍ വാളും പരിചയുമെല്ലാം വേണം. ആത്മഹത്യയ്ക്ക് ഒരു സൂചി മതി. അതുപോലെ, മറ്റുള്ളവരെ പഠിപ്പിക്കാന്‍ മികച്ച ബുദ്ധിയും പാണ്ഡിത്യവും...

ഒരിക്കലും മാറാത്ത ഒന്നുണ്ട്, അതാണ് ഈശ്വരന്‍ (174)

സ്വാമി വിവേകാനന്ദന്‍ വിവേകിക്കു സ്വാതന്ത്ര്യം വേണം. ഇന്ദ്രിയാര്‍ത്ഥങ്ങളെല്ലാം മിഥ്യയാണെന്നും സുഖദുഃഖങ്ങള്‍ക്ക് അവസാനമില്ലെന്നും അയാള്‍ കാണുന്നു. ലോകത്തില്‍ എത്ര ധനവാന്‍മാരാണ് പുതിയ പുതിയ ഭോഗങ്ങളെ തേടിക്കൊണ്ടിരിക്കുന്നത്! ഭോഗങ്ങളെല്ലാം പഴകിപ്പോയി. ഇനി പുതിയ ഭോഗങ്ങള്‍...

ദുഃഖംപോലെതന്നെ മടുപ്പിക്കുന്നതാണ് സുഖവും (173)

സ്വാമി വിവേകാനന്ദന്‍ ഇന്ത്യയില്‍ ചിലേടത്ത് ചക്കിനു കാളയെ കെട്ടാറുണ്ട്, കാളയുടെ കഴുത്തില്‍ ഒരു നുകം. നുകത്തില്‍നിന്നു മുമ്പോട്ടുന്തിനില്‍ക്കുന്ന ഒരു മരക്കഷ്ണമുണ്ട്, അതിന്റെ അറ്റത്ത് ഒരു പിടി വയ്‌ക്കോലും കെട്ടിത്തൂക്കും. മുന്നോട്ടു മാത്രം കാണാവുന്ന തരത്തില്‍ കാളയുടെ...

ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകള്‍ (172)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനാര്‍ത്ഥികള്‍ക്ക് അവശ്യം വേണ്ട യോഗ്യതകളില്‍ ആദ്യത്തേത് ശമവും ദമവും ആകുന്നു. ഇവ രണ്ടും ഒന്നിച്ചുപോകും. ഇന്ദ്രിയങ്ങളെ പുറത്തു പോയി അലഞ്ഞുതിരിയാതെ സ്വകേന്ദ്രങ്ങളില്‍ നിര്‍ത്തുന്നതാണ് ഈ സാധന. ‘ഇന്ദ്രിയം’ എന്നാല്‍ എന്താണെന്ന് ആദ്യം...

നിര്‍ഗുണോപാസനയുടെ ഫലം (171)

സ്വാമി വിവേകാനന്ദന്‍ സാമാന്യത്തില്‍ക്കൂടി മാത്രമേ വിശേഷം അറിയപ്പെടൂ എന്ന യുക്തിനിയമം നാം ആദ്യമേ അറിഞ്ഞിട്ടുണ്ട്. അതനുസരിച്ചു മനുഷ്യന്‍ മുതല്‍ ഈശ്വരന്‍വരെയുള്ള സമസ്തവിശേഷങ്ങളെയും പരമസാമാന്യമായ നിര്‍വ്വിശേഷത്തില്‍ക്കൂടിമാത്രമേ അറിയാന്‍ കഴിയൂ. പ്രാര്‍ത്ഥനകളെല്ലാം...

ആധുനികവിജ്ഞാനലോകത്തെ തൃപ്തിപ്പെടുത്താന്‍ വേദാന്തം പര്യാപ്തമാണ് (170)

സ്വാമി വിവേകാനന്ദന്‍ നാമെല്ലാം നമ്മേക്കാള്‍ ഉയര്‍ന്നവയുമായി ഒന്നിക്കാന്‍ കൊതിക്കുന്നു. ആര്‍ക്കും തന്നെക്കാള്‍ താണവരുമായി ഒന്നിക്കേണ്ട. പൂര്‍വ്വികന്‍മാരെ സമുദായം ആദരിച്ചിരുന്നെങ്കില്‍ – അവര്‍ മൃഗങ്ങളെപ്പോലെ ക്രൂരന്‍മാരോ കൊള്ളക്കാരോ അക്രമിപ്രഭുക്കന്‍മാരോ ആരായാലും...
Page 49 of 78
1 47 48 49 50 51 78