മതശാസ്ത്രങ്ങളെ പുതിയ വെളിച്ചവുമായി അനുരഞ്ജിപ്പിക്കാനുള്ള വഴി (181)

സ്വാമി വിവേകാനന്ദന്‍ മനുഷ്യഭാഷ എന്നു പറയുന്നത് ഉള്ളിലിരിക്കുന്ന തത്ത്വം പ്രകാശിപ്പിക്കാനുള്ള യത്‌നമാണ്. അവ്യക്തങ്ങളായ വര്‍ണ്ണങ്ങള്‍ പുറപ്പെടുവിക്കുന്ന ശിശു പരമതത്ത്വം പ്രകാശിപ്പിക്കാന്‍ ശ്രമിക്കയാണെന്നു ദൃഢബോധം എനിക്കുണ്ട്. പ്രകാശിപ്പിക്കാനുള്ള അവയവപൂര്‍ത്തിയോ...

ഈ ദേഹത്തില്‍ അനശ്വരമായി വല്ലതുമുണ്ടോ? (180)

സ്വാമി വിവേകാനന്ദന്‍ ബഹുമുറുക്കത്തിലാണ് മനുഷ്യന്‍ ഇന്ദ്രിയങ്ങളെ പിടിച്ചിരിക്കുന്നത്. താന്‍ ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന ബാഹ്യപ്രപഞ്ചം എത്ര വാസ്തവമാണെന്നു വിചാരിച്ചാലും ”ഇതു വാസ്തവംതന്നെയോ?” എന്നു താനറിയാതെ ചോദിച്ചുപോകുന്ന ഒരു ഘട്ടം ഏതു...

മനുഷ്യന്റെ മനസ്സു വികസിക്കുന്തോറും അദ്ധ്യാത്മപദ്ധതികള്‍ക്കും വികാസം കൂടും (179)

സ്വാമി വിവേകാനന്ദന്‍ മതത്തില്‍നിന്നു നമുക്കറിവാകുന്ന കനത്ത വാസ്തവങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പുറമേ, അതില്‍നിന്നു നമുക്കു ലഭിക്കാവുന്ന മനസ്സമാധാനങ്ങള്‍ക്കും പുറമേ, ഒരദ്ധ്യയനവിഷയം ഒരു ശാസ്ത്രം എന്ന നിലയില്‍ അതു മനുഷ്യനുണ്ടാകാവുന്ന മനോവ്യാപാരങ്ങളില്‍വെച്ച് ഏറ്റവും...

മനുഷ്യന് അദ്ധ്യാത്മമതം എപ്പോഴും ആവശ്യമാണ് (178)

സ്വാമി വിവേകാനന്ദന്‍ സ്വാര്‍ത്ഥം വിട്ടു പരാര്‍ത്ഥനിഷ്ഠ” എന്നത്രേ ധര്‍മ്മാചരണം എപ്പോഴും പറയുന്നത്. നിര്‍മ്മമതി എന്നാണ് അതിന്റെ മുദ്രാവാക്യം ആ അനന്തശക്തിയോ അനന്തസുഖമോ സമ്പാദിപ്പാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യന്‍ മുറുകെ പിടിച്ചിരിക്കുന്ന മിഥ്യയായ അഹംഭാവനകളെ തീരെ...

സര്‍വ്വമതങ്ങളും അതീന്ദ്രിയതത്ത്വസാക്ഷാല്‍ക്കാരം ഉദ്‌ഘോഷിക്കുന്നുണ്ട് (177)

സ്വാമി വിവേകാനന്ദന്‍ ഈ രണ്ടു സിദ്ധാന്തങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നാമെങ്കിലും, ഇവയെ മൂന്നാമതൊരടിസ്ഥാനത്തിന്‍മേല്‍ യോജിപ്പിക്കാമെന്നെനിക്ക് തോന്നുന്നു: മതത്തിന്റെ യഥാര്‍ത്ഥമായ മൂലവും അതാണെന്നു തോന്നുന്നു. ഞാന്‍ അതിനു പേര്‍ കൊടുപ്പാന്‍ ഉദ്ദേശിക്കുന്നത്...

മതത്തിന്റെ ശക്തിവിശേഷം (176)

സ്വാമി വിവേകാനന്ദന്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ഭാവിയെ രൂപവല്‍ക്കരിച്ചുകൊണ്ട് ഇന്നോളം പ്രവര്‍ത്തിച്ചിട്ടുള്ളതും ഇന്നും പ്രവര്‍ത്തിച്ചുവരുന്നതുമായ ശക്തികളിലെല്ലാംവെച്ചു മതമെന്ന പേരില്‍ പ്രകാശിക്കുന്ന ശക്തിയേക്കാള്‍ ബലവത്തരമായ ശക്തിയില്ലെന്നു തീര്‍ച്ച. ആ ശക്തിവിശേഷം ഏതു...
Page 48 of 78
1 46 47 48 49 50 78