നാം പഠിക്കേണ്ട അതിവിശിഷ്ടമായ പാഠം (169)

സ്വാമി വിവേകാനന്ദന്‍ വിശേഷത്തെ സാമാന്യംകൊണ്ടു വ്യക്തമാക്കണമെന്നതാണ് യുക്തിവിചാരത്തിന്റെ ഒന്നാമത്തെ തത്ത്വം. ആ സാമാന്യത്തെ അതിലും വ്യാപകമായ സാമാന്യത്താല്‍ വ്യക്തമാക്കണം: ഇങ്ങനെ അവസാനം നാം ഒരു സര്‍വ്വസാമാന്യത്തിലെത്തുന്നു. ഉദാഹരണമായി നിയമമെന്ന ആശയമെടുക്കാം. വല്ലതുമൊന്നു...

യുക്തിവിചാരവും മതവും (168)

സ്വാമി വിവേകാനന്ദന്‍ നാരദന്‍ എന്നൊരു മഹര്‍ഷി, സനത്കുമാരന്‍ എന്ന മറ്റൊരു മഹര്‍ഷിയുടെ അടുക്കല്‍ സത്യാന്വേഷിയായി ചെന്നു. താന്‍ അതുവരെ എന്തു പഠിച്ചിട്ടുണ്ടെന്ന് സനത്കുമാരന്‍ ചോദിച്ചു. വേദങ്ങളും ജ്യോതിഷവും മറ്റനേകം വിദ്യകളും താന്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍...

ഏറ്റവും ഉത്കൃഷ്ടസിദ്ധാന്തം ഏകത്വമാകുന്നു (167)

സ്വാമി വിവേകാനന്ദന്‍ ആദ്യം ഈ അല്പാശയങ്ങള്‍ കൈയൊഴിക്കുക: എന്നിട്ട് എല്ലാവരിലും ഈശ്വരനെ കാണുക – എല്ലാ കൈകളിലുംകൂടി വേല ചെയ്യുന്ന, എല്ലാ പാദങ്ങളിലുംകൂടി നടക്കുന്ന, എല്ലാ വദനങ്ങളിലുംകൂടി ഭക്ഷിക്കുന്ന ഈശ്വരനെ കാണുക. എല്ലാ സത്വങ്ങളിലും അവന്‍ ജീവിക്കുന്നു. എല്ലാ...

പരമാര്‍ത്ഥദൃഷ്ട്യാ നമ്മളും ഈശ്വരനും ഒന്നുതന്നെയാണ് (166)

സ്വാമി വിവേകാനന്ദന്‍ ഒരിക്കലും പിരിയാത്ത തോഴരായി അഴകേറിയ ചിറകുള്ള രണ്ടു പക്ഷികള്‍ ഒരേ മരത്തിലിരിക്കുകയാണ്. ഒന്ന് ഉച്ചിയിലും മറ്റതു താഴെയും. താഴെയിരിക്കുന്ന അഴകുള്ള പക്ഷി ആ മരത്തിലെ മധുരവും കയ്പുമായ പഴങ്ങള്‍ തിന്നുകൊണ്ടിരിക്കുന്നു: ഒരു നിമിഷം മധുരം: ഉത്തരനിമിഷം തിക്തം....

ഭീരുക്കള്‍ ഒരിക്കലും വിജയം നേടുന്നില്ല (165)

സ്വാമി വിവേകാനന്ദന്‍ ഇനി ഇതിലുമുപരിയായ ഒരു സങ്കല്പത്തെ എടുക്കാം. നോക്കുക, നായാടപ്പെട്ട മുയലുകളെപ്പോലെ ഭയങ്കരമായ എല്ലാറ്റില്‍നിന്നും നാം പറപറക്കുകയാണ്: അവയെപ്പോലെ, എവിടെയെങ്കിലും തലയൊളിച്ചിട്ടു രക്ഷപ്പെട്ടുവെന്നു സ്വയം വിചാരിക്കുകയും. നോക്കൂ, ലോകം മുഴുവന്‍ ഉഗ്രമായ...

ജഗത്തിന്റെ ഓരോ സ്പന്ദനത്തില്‍ക്കൂടിയും സ്വാതന്ത്ര്യം നിശ്വസിക്കുന്നു (164)

സ്വാമി വിവേകാനന്ദന്‍ സമസ്തപ്രകൃതിയും ഈശ്വരാരാധനമാകുന്നു. എവിടെയെല്ലാം ജീവനുണ്ടോ അവിടെയെല്ലാം സ്വാതന്ത്ര്യ(മോക്ഷ)ത്തിനുവേണ്ടിയുള്ള ഈ അന്വേഷണവുമുണ്ട്, ആ മോക്ഷമാകട്ടെ ഈശ്വരസ്വരൂപം തന്നെയാണുതാനും. ഈ മോക്ഷം സമസ്തപ്രകൃതിയുടെമേലും നമുക്കു നിയന്തൃത്വം അവശ്യം കൈവരുത്തുന്നു....
Page 50 of 78
1 48 49 50 51 52 78