Sep 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി നിരൂപിപ്പാനുള്ളത് പ്രതീകപ്രതിമോപാസനയെപ്പറ്റിയാണ്. പ്രതീകമെന്നത് ഈശ്വരന്റെ സ്ഥാനത്ത് ഏറെക്കുറെ തൃപ്തികരമായി പകരംവെയ്ക്കുന്ന വസ്തുവാകുന്നു. പ്രതീകംവഴി ഈശ്വരനെ ഉപാസിക്കുന്നതെങ്ങനെ? അബ്രഹ്മണി ബ്രഹ്മദൃഷ്ട്യാ അനുസന്ധാനം (ബ്രഹ്മമല്ലാത്തതില്‍...
Sep 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ എന്നാല്‍ നാമിപ്പോള്‍ നിരൂപിക്കുന്നത് ഈ അവതാരമഹാപുരുഷന്മാരെക്കുറിച്ചല്ല, (ലക്ഷ്യം പ്രാപിച്ച) സിദ്ധഗുരുക്കന്മാരെക്കുറിച്ചാണ്. അവര്‍ സാധാരണമായിട്ട് ശിഷ്യന്മാര്‍ക്ക് അദ്ധ്യാത്മജ്ഞാനബീജങ്ങള്‍ ചെലുത്തിക്കൊടുക്കുന്നത് ധ്യാനത്തിനുള്ള വാക്കുകള്‍...
Sep 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം നമ്മുടെ ഇപ്പോഴത്തെ (മനുഷ്യ) പ്രകൃതികൊണ്ട് പരിമിതരാണ്. ഈശ്വരനെ മനുഷ്യഭാവത്തില്‍ വിചാരിപ്പാന്‍ നിര്‍ബ്ബദ്ധരുമാണ്. അതുപോലെ മഹിഷങ്ങള്‍ ഈശ്വരഭജനത്തിനു തുനിഞ്ഞാല്‍ അവ സ്വപ്രകൃതിയനുസരിച്ച് ഈശ്വരനെ ഒരു മഹാമഹിഷമായി വിചാരിക്കും. മത്‌സ്യങ്ങളാണ്...
Sep 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈശ്വരനാമം എവിടെവെച്ചുച്ചരിക്കപ്പെടുന്നുവോ അവിടംകൂടി പവിത്രമാകുന്നു. അപ്പോള്‍ ആ നാമമുച്ചരിക്കുന്ന ആള്‍ ആ സ്ഥലത്തേക്കാള്‍ എത്രയധികം പവിത്രനാവണം ആ ആളുടെ അടുക്കല്‍ -ഈശ്വരതത്ത്വം ഉപദേശിച്ചുതരുന്ന ആ മഹാത്മാവിന്റെ അടുക്കല്‍ – നാം ചെല്ലുന്നത് എത്ര...
Sep 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മതത്തെ സ്നേഹിക്കാനും അനുമോദിക്കാനും സാത്മീകരിക്കാനും പഠിപ്പിച്ചുതരാന്‍ എവിടെയും എല്ലാവര്‍ക്കും കഴിയുന്നതല്ല എന്നാണ് ഇതുവരെ പറഞ്ഞതില്‍നിന്നു വന്നുകൂടന്നത്. “കല്ലുകളില്‍ ധര്‍മ്മോപദേശവും ഒഴുക്കുചോലകളില്‍ ശ്രുതിവാക്യങ്ങളും സര്‍വ്വവസ്തുക്കളിലും...
Sep 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭഗവാന്‍ ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയാറുണ്ട്. ചിലര്‍ ഒരു മാവിന്‍തോട്ടത്തില്‍ ചെന്നു: അതിലെ വൃക്ഷങ്ങളില്‍ ഇലയെത്ര, കൊമ്പെത്ര, ചുള്ളിയെത്ര എന്ന് എണ്ണിക്കണക്കാക്കി, അവയുടെ വണ്ണം പരിശോധിച്ച് വലുപ്പം താരതമ്യപ്പെടുത്തി അതെല്ലാം അതിസൂക്ഷ്മമായി...