ഗുരുശിഷ്യന്മാര്‍ക്ക് വേണ്ടുന്ന യോഗ്യതകള്‍ (139)

സ്വാമി വിവേകാനന്ദന്‍ അപ്പോള്‍, ഗുരുവിനെ എങ്ങനെയാണ് അറിയുക? സൂര്യനെ കണ്ടറിവാന്‍ പന്തം വേണ്ട, തിരികൊളുത്തി നോക്കേണ്ട. സൂര്യന്‍ ഉദിക്കുമ്പോള്‍ അത് അന്യസഹായം കൂടാതെ നമുക്കറിവാകും. ഒരു ലോകാചാര്യന്‍ നമ്മെ അനുഗ്രഹിക്കുവാനെത്തുമ്പോള്‍ തത്ത്വം അന്തരാത്മാവില്‍...

എന്താണ് യഥാര്‍ത്ഥ ഗുരുശിഷ്യ ബന്ധം ? (138)

സ്വാമി വിവേകാനന്ദന്‍ ഓരോ ജീവനും പരിപൂര്‍ണ്ണനാകണമെന്നത് നിയതിനിശ്ചയമാണ്. ഒടുക്കം ആ പരിപൂര്‍ത്തിയെത്തുമെന്നുള്ളതും നിശ്ചയം. നാം ഇപ്പോള്‍ ഏതു നിലയിലായിരിക്കുന്നുവോ അതുനമ്മുടെ പൂര്‍വകര്‍മ്മങ്ങളുടെയും വിചാരങ്ങളുടെയും ഫലമാകുന്നു. മേല്‍ നമുക്കു ഏതുനില വരുമെന്നത് നമ്മുടെ...

ഭക്തിയോഗലക്ഷ്യം ആത്മസാക്ഷാത്കാരം (137)

സ്വാമി വിവേകാനന്ദന്‍ ഇതുവരെ വിസ്തരിച്ച ശുഷ്‌കസംഗതികള്‍ ഭക്തന്റെ നിശ്ചയ ദാര്‍ഢ്യത്തിനുമാത്രം വേണ്ടതാണ്: അതില്‍ക്കവിഞ്ഞൊരുപയോഗം അയാള്‍ക്കു അവകൊണ്ടില്ല. എന്തുകൊണ്ടെന്നാല്‍, തെളിവു കുറഞ്ഞു കലങ്ങിമറിഞ്ഞ തര്‍ക്കവിചാരഭൂമിക്കപ്പുറം വേഗത്തില്‍ കടത്തി അയാളെ...

ഈശ്വരതത്ത്വത്തെപ്പറ്റി ഭാരതീയര്‍ക്കുള്ള ബോധം (136)

സ്വാമി വിവേകാനന്ദന്‍ ഇനി നമുക്ക് ഈ വിഷയത്തില്‍ അദ്വൈതമഹാചാര്യന്‍ എന്തു പറയുന്നു എന്നു നോക്കാം. അദ്വൈതമതം ദ്വൈതിയുടെ സര്‍വ്വാഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും അന്യൂനമായി സംരക്ഷിച്ചുകൊണ്ടു തന്നെ, മനുഷ്യദിവ്യത്വത്തിന്റെ പരിപൂര്‍ത്തിക്ക് അനുഗുണമാംവണ്ണം, ഈ വിഷമപ്രശ്‌നത്തിന്...

ഏകവും അദ്വിതീയവുമായ ബ്രഹ്മംതന്നെ എല്ലാം (135)

സ്വാമി വിവേകാനന്ദന്‍ ഈശ്വരന്‍ ആര്? ജന്മാദ്യസ്യ യത്ഃ. “ഈ ജഗത്തിന്റെ ജന്മസ്ഥിതിലയങ്ങള്‍ ആരില്‍നിന്നോ” അവന്‍ ഈശ്വരന്‍; “ശാശ്വതന്‍, നിര്‍മ്മലന്‍, നിത്യസ്വതന്ത്രന്‍, സര്‍വ്വശക്തന്‍, സര്‍വ്വജ്ഞന്‍, കരുണാമയന്‍, സര്‍വ്വഗുരുക്കന്മാരുടെയും ഗുരു,”...

നിരന്തരസ്മരണമാണ് ഭക്തി (134)

സ്വാമി വിവേകാനന്ദന്‍ നമ്മുടെ പ്രകൃതിയുടെ നാനാവശങ്ങളും ഒന്നോടൊന്നിണക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്കെല്ലാപേര്‍ക്കും ഈ ജന്മം സാധ്യമല്ല. എന്നാല്‍ നമുക്ക് ഒന്നറിയാം: ജ്ഞാനം ഭക്തി യോഗം എന്നീ മൂന്നും സമ്മേളിതമായിരിക്കുന്ന പ്രകൃതിയാകുന്നു ശ്രേഷ്ഠതമം എന്ന്. പക്ഷിക്കു...
Page 55 of 78
1 53 54 55 56 57 78