Sep 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 7. കര്‍മ്മ അശുക്ലാകൃഷ്ണം യോഗിന – സ്ര്തിവിധമിതരേഷാം. യോഗിനഃ യോഗി (സന്ന്യാസി)യുടെ, കര്‍മ്മ കര്‍മ്മം, അശുക്ലാകൃഷ്ണം അശുക്ലവും അകൃഷ്ണവും (പുണ്യപാപ ബന്ധമില്ലാത്തത്) ആകുന്നു. ഇതരേഷാം മറ്റുള്ള (യോഗികളല്ലാത്ത) വരുടെ കര്‍മ്മം, ത്രിവിധം മൂന്നുവിധം...
Sep 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 4. നിര്‍മാണചിത്താന്യസ്മിതാമാത്രാത്. നിര്‍മ്മാണചിത്താനി യോഗപ്രഭാവത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്തങ്ങള്‍, അസ്മിതാമാത്രാത് = അതിന്റെ കാരണമായ അസ്മിതയില്‍നിന്നു തന്നെ ഉണ്ടാകുന്നതാണ്. അസ്മിതയില്‍നിന്നുമാത്രമാണു നിര്‍മ്മിതചിത്തങ്ങള്‍ പുറപ്പെടുന്നത്....
Sep 3, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 2. ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാത്. പ്രകൃത്യാപൂരാത് പ്രകൃതിയുടെ ആ (എങ്ങുനിന്നുള്ള) പൂരണം കൊണ്ട്, ജാത്യന്തരപരിണാമഃ മറ്റൊരു ജന്മത്തിന്റെ പരിണാമം ഉണ്ടാകുന്നു. ഒരു ജാതി മറ്റൊന്നായി മാറുന്നതു പ്രകൃതി നടത്തുന്ന ആപൂരണംകൊണ്ടാകുന്നു. സിദ്ധികള്‍...
Sep 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കൈവല്യപാദം ആരംഭം 1. ജന്മൗഷധിമന്ത്രതപഃസമാധിജാഃ സിദ്ധയഃ. സിദ്ധയഃ സിദ്ധികള്‍, ജന്മൗഷധിമന്ത്രതപഃസമാധിജാഃ ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയെക്കൊണ്ടുണ്ടാകുന്നവയാണ്. ജന്മം, ഔഷധം, മന്ത്രം, തപസ്സ്, സമാധി ഇവയിലേതു കൊണ്ടും സിദ്ധികളെ പ്രാപിക്കാം....
Sep 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 54.ജാതി ലക്ഷണദേശൈരന്യതാനവച്ഛേദാത് തുല്യയോസ്തതഃ പ്രതിപത്തിഃ ജാതിലക്ഷണാദേശൈഃ ജാതി (ഗോത്വാദി)കൊണ്ടും ലക്ഷണം (സാസ്‌നാഭിമത്ത്വം; താടയും മറ്റുമുണ്ടെന്നതു)കൊണ്ടും, ദേശം (നില്ക്കുന്നേടം)കൊണ്ടും, തുല്യയോഃ (തുല്യങ്ങളായ) രണ്ടു വസ്തുക്കളുടെ, അന്യതാനവച്ഛേദാത്...
Aug 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 51. തദൈ്വരാഗ്യാദപി ദോഷബീജക്ഷയേ കൈവല്യം. തദൈ്വരാഗ്യാത് അപി ആ സിദ്ധിയിലും വൈരാഗ്യമുണ്ടായാല്‍, ദോഷബീജക്ഷയേ രാഗാദിദോഷങ്ങളുടെ ബീജമായ അവിദ്യാദികള്‍ നശിക്കെ, കൈവല്യം കൈവല്യം (ആത്മാവിന്നു ഗുണങ്ങളുമായി വിട്ടിരുപ്പ്) സിദ്ധിക്കുന്നു. ഈ സിദ്ധികളും...