Aug 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 46. തതോിണിമാദിപ്രാദുര്‍ഭാവഃ കായസംപത്തദ്ധര്‍മാനഭിഘാതശ്ച. തതഃ ഭൂതജയംകൊണ്ട്, അണിമാദിപ്രാദുര്‍ഭാവഃ അണിമാദി സിദ്ധികള്‍ ഉണ്ടാകുന്നു. കായസംപത് രൂപലാവണ്യാദികളും, തദ്ധര്‍മ്മാനഭിഘാതഃ ച ആ രൂപാദിധര്‍മ്മങ്ങള്‍ക്ക് അനഭിഘാതവും (ഹാനിയില്ലായ്മയും) ഉണ്ടാകുന്നു....
Aug 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 41. സമാനജയാത് പ്രജ്വലനം. സമാനജയാത് സമാനവായുവെ ജയിച്ചാല്‍, പ്രജ്വലനം മറവറ്റ അഗ്‌നിയുടെ അദ്ഭുതതേജസ്സോടെ അത്യധികം ജ്വലിക്കുന്ന തുപോലെ കാണപ്പെടുന്നു. സമാനവൃത്തിയുടെ വിജയംകൊണ്ട് അയാളെ അഗ്‌നിജ്യോതിസ്സ് ആവരണം ചെയ്യുന്നു. ഇച്ഛാമാത്രേണ ഏതു സമയത്തും അയാളുടെ...
Aug 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 35. ഹൃദയേ ചിത്തസംവിത് ഹൃദയേ ഹൃദയത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, ചിത്ത സംവിത് സ്വചിത്തഗതങ്ങളും പരചിത്തഗതങ്ങളുമായ രാഗാ ദിവാസനകളുടെ സംവിത് (ജ്ഞാനം) സിദ്ധിക്കുന്നു. ഹൃദയത്തില്‍, ചിത്തങ്ങളുടെ ജ്ഞാനം. 36. സത്ത്വപുരുഷയോരത്യന്താസങ്കീര്‍ണ്ണയോഃ...
Aug 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 26. പ്രവൃത്ത്യാലോകന്യാസാത് സൂക്ഷ്മ – വ്യവഹിതവിപ്രകൃഷ്ടജ്ഞാനം. പ്രവൃത്ത്യാലോകന്യാസാത് ജ്യോതിഷ്മതീപ്രവൃത്തിയുടെ ആലോക (സാത്ത്വികമായ വെളിച്ച)ത്തില്‍ ന്യാസം (സംയമം) ചെയ്യുന്നതുകൊണ്ട്, സൂക്ഷ്മവ്യവഹിതവിപ്രകൃഷ്ടജ്ഞാനം സൂക്ഷ്മവും, വ്യവഹിതവും,...
Aug 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 21. കായരൂപസംയമാത് തദ്ഗ്രാഹ്യശക്തിസ്തംഭേ ചക്ഷുഃപ്രകാശാസംയോഗേ അന്തര്‍ദ്ധാനം. കായരൂപസംയമാത് (പൃഥ്വി മുതലായ അഞ്ചു ഭൂതങ്ങളെക്കൊണ്ടുണ്ടായ) സ്ഥൂലശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, തദ്ഗ്രാഹ്യശക്തിസ്തംഭേ അതിനെ ഗ്രഹിക്കുന്ന സാമര്‍ത്ഥ്യത്തെ...
Aug 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 17. ശബ്ദാര്‍ത്ഥപ്രത്യയാനാമിതരേതരാധ്യാസാത് സങ്കരഃ തത്പ്രവിഭാഗസംയമാത് സര്‍വ്വഭൂതരുതജ്ഞാനം. ശബ്ദാര്‍ത്ഥപ്രത്യയാനാം ശബ്ദം അര്‍ത്ഥം ജ്ഞാനം എന്നിവയുടെ, ഇതരേതരാധ്യാസാത് അന്യോന്യാധ്യാസം കൊണ്ടാണ്, സങ്കരഃ സങ്കരമുണ്ടാകുന്നത്. തത്പ്രവിഭാഗ സംയമാത് അവയുടെ...