Aug 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 28. യോഗാംഗാനുഷ്ഠാനാദശുദ്ധിക്ഷയേ ജ്ഞാനദീപ്തിരാവിവേകഖ്യാതേഃ. യോഗാംഗാനുഷ്ഠാനാത് യോഗാംഗങ്ങളുടെ ജ്ഞാനപൂര്‍വ്വകമായ അഭ്യാസംകൊണ്ട്, അശുദ്ധിക്ഷയേ ചിത്തത്തിനുള്ള ജ്ഞാനത്തെ മറയ്ക്കുന്ന ക്ലേശാദികള്‍ നശിക്കെ, ആവിവേക ഖ്യാതേഃ പ്രകൃതിപുരുഷസ്വരൂപത്തിന്റെ...
Aug 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 27. തസ്യ സപ്തധാ പ്രാന്തഭൂമിഃ പ്രജ്ഞാഃ തസ്യ വിവേകഖ്യാതിയുദിച്ച യോഗിയുടെ, പ്രജ്ഞാ ജ്ഞാനം, സപ്തധാ ഏഴുവിധത്തിലുള്ള, പ്രാന്തഭൂമിഃ പ്രാന്തമായ (പ്രകൃഷ്ടമായ ഫലത്തില്‍ അവസാനിക്കുന്ന) ഭൂമികകളോട്, അവസ്ഥകളോട്, കൂടിയതാകുന്നു. അവന്റെ പ്രജ്ഞ ഏഴുവിധം...
Aug 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 25.തദഭാവാത് സംയോഗാഭാവോ ഹാനം തദ്ദൃശേഃ കൈവല്യം. തദഭാവാത് അവിദ്യയുടെ അഭാവംകൊണ്ട്, സംയോഗാഭാവഃ സംയോഗത്തിന്റെ നാശം, തത് ഹാനം ആ ഹാനം (സംയോഗാ ഭാവം), ദൃശേഃ ദൃക്കിന്റെ (ചേതനസ്വരൂപമായ പുരുഷന്റെ), കൈവല്യം കേവലീഭാവം (മോക്ഷം) ആകുന്നു. അതിന്റെ (അവിദ്യയുടെ)...
Aug 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ,...
Aug 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 21. തദര്‍ത്ഥ ഏവ ദൃശ്യസ്യാത്മാ. ദൃശ്യസ്യ = ദൃശ്യമായ പ്രകൃതിയുടെ, ആത്മാ = സ്വരൂപം (മഹദാദിഗുണപര്‍വ്വങ്ങളായുള്ള കാര്യപരിണാമം), തദര്‍ഥ ഏവ = ദ്രഷ്ടാവായ പുരുഷനുവേണ്ടി, (ഭോഗാപവര്‍ഗ്ഗരൂപമായ പ്രയോജനത്തിനായിട്ട്) മാത്രമാകുന്നു. ദൃശ്യത്തിന്റെ സ്വരൂപം അവന്നു...
Aug 14, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 20. ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോ പി പ്രത്യയാനുപശ്യഃ ദ്രഷ്ടാ പുരുഷന്‍, ദൃശിമാത്രഃ ജ്ഞാനസ്വരൂപനാകുന്നു അതുകൊണ്ടുതന്നെ, (ജ്ഞാനാദിധര്‍മ്മമുള്ളവനല്ല). ശുദ്ധഃ ശുദ്ധന്‍ പരിണാമശൂന്യന്‍ ആകുന്നു. അപി എന്നാലും അവന്‍, പ്രത്യയാനു പശ്യഃ പ്രത്യയത്തെ...