Aug 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 11. സര്‍വാര്‍ത്ഥതൈകാഗ്രതയോഃ ക്ഷയോദയൗ ചിത്തസ്യ സമാധിപരിണാമഃ. സര്‍വാര്‍ഥതൈകാഗ്രതയോഃ സര്‍വ്വാര്‍ത്ഥതയുടെയും ഏകാഗ്രതയുടെയും, ക്ഷയോദയൗ യഥാക്രമം ക്ഷയവും ഉദയവും (തിരോഭാവവും ആവിര്‍ഭാവവും), ചിത്തസ്യ ചിത്തത്തിന്റെ, സമാധി പരിണാമഃ സമാധിപരിണാമമാകുന്നു....
Aug 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിഭൂതിപാദം ആരംഭം നാമിപ്പോള്‍ യോഗവിഭൂതികളെ വിവരിക്കുന്ന അദ്ധ്യായത്തിലേക്കു കടക്കുകയാണ്. 1. ദേശബന്ധശ്ചിത്തസ്യ ധാരണാ. ചിത്തസ്യ ചിത്തത്തിന്ന്, ദേശബന്ധഃ ദേശ(ആലംബന വിഷയ)ത്തിലുള്ള ബന്ധനം (മറ്റു വിഷയങ്ങളെ തള്ളിക്കൊണ്ടുള്ള ഉറപ്പിക്കല്‍), ധാരണാ...
Aug 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 50. ബാഹ്യാഭ്യന്തരസ്തംഭവൃത്തിര്‍ദേശകാല – സംഖ്യാഭിഃ പരിദൃഷ്‌ടോ ദീര്‍ഘസൂക്ഷ്മഃ. (സഃപ്രാണായാമഃ ആ പ്രാണായാമം) ബാഹ്യാഭ്യന്തരസ്തം ഭവൃത്തിഃ ബാഹ്യവൃത്തിയും ആഭ്യന്തരവൃത്തിയും സ്തംഭവൃത്തിയുമായി മൂന്നു തരത്തിലുണ്ട്: (അതു) ദേശകാലസംഖ്യാഭിഃ ദേശം, കാലം,...
Aug 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 42. സന്തോഷാദനുത്തമഃ സുഖലാഭഃ. സന്തോഷാത് സന്തോഷാധിക്യംകൊണ്ടു നിഷ്‌കാമനായ യോഗിക്ക്, അനുത്തമസുഖലാഭഃ അത്യുത്തമ (നിരതിശയ) സുഖം ലഭിക്കുന്നു. സംതൃപ്തികൊണ്ടു നിരതിശയസുഖം ലഭിക്കുന്നു. 43. കായേന്ദ്രിയസിദ്ധിരശുദ്ധിക്ഷയാത്തപസഃ തപസഃ തപസ്സിന്റെ സ്‌ഥൈര്യം മൂലം,...
Aug 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 39. അപരിഗ്രഹസ്‌ഥൈര്യേ ജന്മകഥന്താസംബോധഃ. അപരിഗ്രഹസ്‌ഥൈര്യേ അപരിഗ്രഹം ഉറച്ചാല്‍, ജന്മ കഥന്താസംബോധഃ (കഴിഞ്ഞതും നിലവിലുള്ളതും വരാന്‍ പോകുന്നതുമായ) ജന്മങ്ങള്‍ എങ്ങനെയുണ്ടായി എന്ന യഥാര്‍ത്ഥ സാക്ഷാത്ക്കാരം ഉണ്ടാകുന്നു. അപരിഗ്രഹത്തില്‍ ഉറയ്ക്കുമ്പോള്‍...
Aug 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 34. വിതര്‍ക്കാ ഹിംസാദയഃ കൃതകാരിതാനു – മോദിതാ ലോഭക്രോധമോഹപൂര്‍വകാ മൃദുമധ്യാധിമാത്രാ ദുഃഖാജ്ഞാനാനന്ത ഫലാ ഇതി പ്രതിപക്ഷഭാവനം. വിതര്‍ക്കാഃ വിതര്‍ക്കങ്ങള്‍, ഹിംസാദയഃ ഹിംസാദികളാകുന്നു; (അവ) കൃതകാരിതാനുമോദിതാഃ സ്വയം ചെയ്തവ, മറ്റൊരാളെക്കൊണ്ടു...