Aug 13, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 19. വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി ഗുണപര്‍വ്വാണി. വിശേഷാവിശേഷലിങ്ഗമാത്രാലിങ്ഗാനി വിശേഷങ്ങള്‍ (കാര്യ മാത്രങ്ങളായ അഞ്ചു ഭൂതങ്ങളും പതിനൊന്നിന്ദ്രിയങ്ങളും) അവിശേഷങ്ങള്‍ (കാര്യമാത്രങ്ങളുടെ പ്രകൃതികളായ – കാരണങ്ങളായ – അഹംകാരവും, അഞ്ചു...
Aug 12, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 16. ഹേയം ദുഃഖമനാഗതം. അനാഗതം ദുഃഖം വരാനിരിക്കുന്ന ദുഃഖമാണ്, ഹേയം ത്യാജ്യം (നശിപ്പിക്കത്തക്കത്). വന്നുകഴിയാത്ത ദുഃഖങ്ങളെയാണു നിവാരണം ചെയ്യേണ്ടത്. ഏതാനും കര്‍മ്മങ്ങള്‍ നാം അനുഭവിച്ചുകഴിഞ്ഞു. ചിലതിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇനി ഭാവിയില്‍...
Aug 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 13. സതി മൂലേ തദ്വിപാകോ ജാത്യായുര്‍ഭോഗാഃ. മൂലേ സതി കാരണമായ ക്ലേശം ഉണ്ടായിരിക്കെ, തദ്‌വിപാകഃ അതാതു കര്‍മ്മങ്ങളുടെ ഫലപ്രാപ്തി, (ഭവതി ഏവ ഉണ്ടാകുകതന്നെ ചെയ്യുന്നു.) (സ ച അത്) ജാത്യായുര്‍ഭോഗാഃ ജാതി (ജന്മ; ദേവമനുഷ്യാദി), ആയുസ്സ്, ഭോഗം...
Aug 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 10. തേ പ്രതിപ്രസവഹേയാഃ സൂക്ഷ്മാഃ സൂക്ഷ്മാഃ ക്രിയായോഗാനുഷ്ഠാനത്താല്‍ സൂക്ഷ്മങ്ങളായിത്തീര്‍ന്ന, തേ (ക്ലേശാഃ) ആ ക്ലേശങ്ങള്‍, പ്രതിപ്രസവഹേയാഃ പ്രതിപ്രസവംകൊണ്ട് (പ്രതിലോമപരിണാമത്താല്‍, കാര്യത്തെ കാരണത്തില്‍ ലയിപ്പിക്കുന്ന ക്രമത്തില്‍) ഹേയങ്ങള്‍...
Aug 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 9.സ്വരസവാഹീ വിദുഷോഽപി തഥാരൂഢോഽഭിനിവേശഃ. വിദുഷഃ അപി (ഏതു) വിദ്വാനും, സ്വരസവാഹീ സ്വരസം (അനേകം മരണദുഃഖാനുഭവങ്ങളില്‍നിന്നുണ്ടായ വാസനാസമൂഹം) കൊണ്ട്-സ്വാഭാവികമായി-പ്രവഹിച്ചുകൊണ്ടിരിക്കുന്ന, തഥാരൂഢഃ ആ ദുഃഖസ്മൃതിയെ മുന്‍നിര്‍ത്തിയുണ്ടാകുന്ന മരണഭയം,...
Aug 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 5.അനിത്യാശുചിദുഃഖാനാത്മസു നിത്യശുചിസുഖാത്മഖ്യാതിരവിദ്യാ. അനിത്യാശുചിദുഃഖാനാത്മസു അനിത്യ (ന്മാരായ ദേവ)ന്മാരില്‍, അശുചി (ശുചിയില്ലാത്ത ദേഹാദി)കളില്‍, ദുഃഖ (കരങ്ങളായ ഭോഗ)ങ്ങളില്‍, ആത്മാവല്ലാത്തവയില്‍ (ദേഹാദികളില്‍) യഥാക്രമം, നിത്യശുചിസുഖാത്മഖ്യാതിഃ...