Aug 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 41. ക്ഷീണവൃത്തേരഭിജാതസ്യേവ മണേര്‍ഗ്രഹീതൃഗ്രഹണ ഗ്രാഹ്യേഷു തത്‌സ്ഥതദഞ്ജനതാ സമാപത്തിഃ. ക്ഷീണവൃത്തേഃ (ചിത്തസ്യ) = വൃത്തികളില്ലാതായ ചിത്തത്തിന്, അഭിജാതസ്യ = ഉത്തമജാതിയില്‍പ്പെട്ട അത്യന്തനിര്‍മ്മലമായ, മണേഃ ഇവ = സ്ഫടികമണിക്കു ചെമ്പരത്തിപ്പൂവു മുതലായ...
Jul 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 35. വിഷയവതീ വാ പ്രവൃത്തിരുത്പന്നാ മനസഃ സ്ഥിതിനിബന്ധിനീ. വാ = അല്ലെങ്കില്‍, വിഷയവതീ = ഗന്ധാദിവിഷയങ്ങളോടു കൂടിയ, പ്രവൃത്തിഃ = പ്രകൃഷ്ടവൃത്തി, (സാക്ഷാത്കാരമാകുന്ന പ്രജ്ഞ), ഉത്പന്നാ = ഉണ്ടായിട്ട്, മനസഃ = മനസ്സിന്റെ, സ്ഥിതി നിബന്ധിനീ = ഏകാഗ്രതയ്ക്കു...
Jul 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 34. പ്രച്ഛര്‍ദ്ദനവിധാരണാഭ്യാം വാ പ്രാണസ്യ. പ്രച്ഛര്‍ദ്ദനം = ഉള്ളിലുള്ള വായുവെ ശാസ്ത്രവിധിപ്രകാരം പുറത്തേക്കു വിടുക, വിധാരണം = ശാസ്ത്രവിധിപ്രകാരം പ്രാണന്റെ ഗതി (അകത്തോ പുറത്തോ) തടഞ്ഞുനിര്‍ത്തുക – (താഭ്യാം) വാ = ഇവകൊണ്ടും (ചിത്തത്തിന്...
Jul 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 33. മൈത്രീകരുണാമുദിതോപേക്ഷാണാം സുഖദുഃഖ പുണ്യാ പുണ്യവിഷയാണാം ഭാവനാതശ്ചിത്തപ്രസാദനം. സുഖദുഃഖപുണ്യാപുണ്യവിഷയാണാം = സുഖം, ദുഃഖം, പുണ്യം, അപുണ്യം എന്നിവയെ വിഷയീകരിക്കുന്ന, മൈത്രീ കരുണാമുദിതോ പേക്ഷാണാം = മൈത്രി, കരുണ, മുദിതം, ഉപേക്ഷ, എന്നിവയുടെ...
Jul 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 29. തതഃ പ്രത്യക്‌ചേതനാധിഗമോിപ്യന്തരായാഭാവശ്ച. തതഃ = അതില്‍നിന്നു (പ്രണവജപവും അതിന്റെ അര്‍ത്ഥ ഭാവനവും ഒന്നായി ചെയ്യുന്നതുകൊണ്ട്), പ്രത്യക്‌ചേതനാധി ഗമഃ അപി = പ്രത്യക് (ബുദ്ധിക്കും ആന്തരമായ) ആത്മാവിന്റെ (സാക്ഷാത്കാര)ജ്ഞാനവും, അന്തരായാഭാവഃ ച (ഭവതഃ) =...
Jul 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 28. തജ്ജപസ്തദര്‍ത്ഥഭാവനം. തജ്ജപഃ = ആ പ്രണവത്തിന്റെ ജപവും, തദര്‍ത്ഥഭാവനം (ച) = അതിന്റെ അര്‍ത്ഥഭാവനവും, (ഈശ്വരപ്രണിധാനം = ഈശ്വരോപാസനമാകുന്നു.) പ്രണവജപവും അതിന്റെ അര്‍ത്ഥാനുസന്ധാനവും (ആണ് ഉപായം). ജപത്തിന്റെ ആവശ്യമെന്ത്? സംസ്‌കാരത്തെപ്പറ്റി...