Jul 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 8. വിപര്യയോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠം. അതദ്രൂപപ്രതിഷ്ഠം = അതിന്റെ സ്വരൂപത്തില്‍ നില കൊള്ളാത്ത, മിഥ്യാജ്ഞാനം = (പ്രമാണങ്ങള്‍കൊണ്ടു) തെറിച്ചു പോകുന്ന ജ്ഞാനം (അതല്ലാത്തതില്‍ അതെന്ന തോന്നല്‍), വിപര്യയം = വിപര്യയം (തെറ്റിദ്ധാരണ) ആകുന്നു....
Jul 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 3. തദാ ദ്രഷ്ടുഃ സ്വരൂപേിവസ്ഥാനം. തദാ = അപ്പോള്‍ (നിരുദ്ധാവസ്ഥയില്‍), ദ്രഷ്ടുഃ = ചിതിശക്തിയായ പുരുഷന് (ആത്മാവിന്ന്), സ്വരൂപേ = ചിന്മാത്രസ്വരൂപത്തില്‍, അവസ്ഥാനം (ഭവതി) = സ്ഥിതിയുണ്ടാകുന്നു. നിരോധകാലത്തില്‍ ദ്രഷ്ടാവ് (പുരുഷന്‍) കൈവല്യ സ്വരൂപത്തില്‍...
Jul 18, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി അറിയേണ്ടത് ചിത്തത്തിന്റെ മൂന്നു നിലകളെപ്പറ്റിയാണ്. അതിലൊന്ന്, തമസ്സ് എന്നു പറയുന്ന മൂഢമായ നില: മൃഗങ്ങളിലും മന്ദന്മാരിലും കാണുന്ന ഇതു ദ്രോഹത്തിനേ ഉപകരിക്കൂ. ആ ചിത്താവസ്ഥയില്‍ മറ്റു പ്രത്യയങ്ങളൊന്നും ഉദിക്കുന്നില്ല. അടുത്തത്, രജസ്സ്, മനസ്സിന്റെ...
Jul 17, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 1. സമാധിപാദം ഏകാഗ്രതയുടെ ആദ്ധ്യാത്മികപ്രയോജനങ്ങള്‍ അസൂത്രം; 1. അഥ യോഗാനുശാസനം. അഥ = ആരംഭിക്കപ്പെടുന്നു, യോഗാനുശാസനം = യോഗ (സമാധി)വിഷയകമായ ശാസ്ത്രത്തിന്റെ പുനഃപ്രതിപാദനം. ഇനി യോഗശാസ്ത്രത്തെ ഇവിടെ വ്യാഖ്യാനിപ്പാന്‍ തുടങ്ങുന്നു. 2....
Jul 16, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പരമോത്കൃഷ്ടസ്ഥിതിയെന്നു പറയപ്പെടുന്ന ഈ കൈവല്യ പദം, ചിലര്‍ ഭയപ്പെടുന്നമാതിരി, കല്ലിന്റെയോ സസ്യപ്രാണിയുടെയോ അവസ്ഥയല്ലെന്നുള്ളതാണു മനസ്സിലാക്കാന്‍ യഥാര്‍ത്ഥത്തില്‍ പ്രയാസമുള്ള ഭാഗം. അവരുടെ അഭിപ്രായത്തില്‍ സത്തയ്ക്കു രണ്ടു ഭാവമേ ഉള്ളു: ഒന്നു കല്ലിന്റെ...
Jul 15, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നിരന്തരപുരോഗമനസിദ്ധാന്തം മറ്റു പ്രായോഗികകാരണങ്ങള്‍ കൊണ്ടും അനുപന്നമാണെന്നു കാണാം: എങ്ങനെയെന്നാല്‍ ലൗകികമായതേതും നാശത്തില്‍ അവസാനിക്കുന്നതായിട്ടാണു കാണുന്നത്. നമ്മുടെ പ്രയത്‌നങ്ങളും ആശകളും ആശങ്കകളും സന്തോഷങ്ങളുമെല്ലാം എങ്ങോട്ടാണു നയിക്കുന്നത്?...