Sep 11, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗം ആരംഭം സത്യ(നിഷ്‌കപട)വും ശുദ്ധ (ഫലനിരപേക്ഷ)വുമായ ഈശ്വരാന്വേഷണമത്രേ ഭക്തിയോഗം. അതു പ്രേമത്തില്‍നിന്നു ജനിച്ച് പ്രേമത്തില്‍ വളര്‍ന്ന് പ്രേമത്തില്‍ത്തന്നെ പര്യവസാനിക്കുന്നു. പരമേശ്വരനെക്കുറിച്ച് പരമപ്രേമോന്മാദം ഒരു നിമിഷനേരം ഉണ്ടായാല്‍ മതി....
Sep 10, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 31. തതഃ കൃതാര്‍ത്ഥാനാം പരിണാമ ക്രമസമാപ്തിര്‍ഗുണാനാം തതഃ ധര്‍മ്മമേഘസമാധിയുടെ, ഉത്പത്തികൊണ്ട്, കൃതാര്‍ത്ഥാനാം കൃതാര്‍ത്ഥങ്ങളായ, ഗുണാനാം കാര്യോത്പാദകങ്ങളായ ഗുണങ്ങളുടെ, പരിണാമക്രമസമാപ്തിഃ പരിണാമക്രമത്തിനു സമാപ്തി വരുന്നു. അപ്പോള്‍ കൃതാര്‍ത്ഥങ്ങളായ...
Sep 9, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 26. തച്ഛിദ്രേഷു പ്രത്യയാന്തരാണി സംസ്‌കാരേഭ്യഃ. തച്ഛിദ്രേഷു വിവേകനിഷ്ഠമായ ചിത്തവൃത്തികളുടെ പഴുതുകളില്‍, സംസ്‌കാരേഭ്യഃ പ്രാക്തനസംസ്‌കാരങ്ങളില്‍നിന്ന്, പ്രത്യയാന്തരാണി വ്യുത്ഥാനസംസ്‌കാരങ്ങള്‍ ഉണ്ടാകുന്നു. പ്രതിബന്ധകപ്രത്യയങ്ങളുടെ ഉദയം...
Sep 8, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 20. ചിത്താന്തരദൃശ്യേ ബുദ്ധിബുദ്ധേരതി – പ്രസങ്ഗഃ സ്മൃതിസങ്കരശ്ച ചിത്താന്തരദൃശ്യേ വേറൊരു ചിത്തംകൊണ്ടു ദൃശ്യമാണു ബുദ്ധിയെന്നു പറയുന്നപക്ഷം, ബുദ്ധിബുദ്ധേഃ ആ ബുദ്ധിയെ അറിയുവാന്‍ മറ്റൊരു ബുദ്ധിയെ സ്വീകരിക്കേണ്ടിവരും: അങ്ങനെ വന്നാല്‍, അതിപ്രസങ്ഗഃ...
Sep 7, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 17. സദാ ജ്ഞാതാശ്ചിത്തവൃത്തയസ്തത്പ്രഭോഃ പുരുഷസ്യാപരിണാമിത്വാത് ചിത്തവൃത്തയഃ ചിത്തവൃത്തികള്‍, തത്പ്രഭോഃ ആ ചിത്തത്തിന്റെ പ്രഭുവായ, പുരുഷസ്യ പുരുഷന്ന്, സദാ എപ്പോഴും ജ്ഞാതാഃ അറിയപ്പെട്ടവയാണ് (വിഷയമാണ്): എന്തുകൊണ്ടെന്നാല്‍, അപരിണാമിത്വാത്...
Sep 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 10. താസാമനാദിത്വം ചാശിഷോ നിത്യത്വാത്. താസാം ആ വാസനകള്‍ക്ക്, അനാദിത്വം ച അനാദിത്വവും ഉണ്ട്. ആശിഷഃ ജീവിതേച്ഛയുടെ, നിത്യത്വാത് നിത്യത കൊണ്ട്. സുഖതൃഷ്ണ നിത്യമാകയാല്‍ വാസനകള്‍ അനാദിയാകുന്നു. എല്ലാ അനുഭവവും സുഖാശിസ്സിനെ തുടര്‍ന്നാണുണ്ടാവുന്നത്. ഓരോ...