പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ തിരുവനന്തപുരത്തു് ജനിച്ചു. പാലക്കാട്‌ വിക്ടോറിയ കോളേജ്‌, തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ്‌, സംസ്കൃത കോളേജ്‌, വിമന്‍സ്‌ കോളേജ്‌ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചു. ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ മുഖ്യ ആചാര്യനായിരുന്നു. കാല്‍നൂറ്റാണ്ടിലേറെ ഉപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഭഗവദ്‌ഗീത, ശ്രീ നാരായണഗുരുദേവ കൃതികള്‍ എന്നിവയെ ആധാരമാക്കിയുള്ള പ്രഭാഷണ പരമ്പരകളിലൂടെയും ഗ്രന്ഥരചനയിലൂടെയും ആദ്ധ്യാത്മിക രംഗത്തു് സാരമായ ചലനം സൃഷ്ടിച്ചു.

 • ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

  ആത്മസ്വരൂപം, സാധനാമാര്‍ഗ്ഗങ്ങള്‍, അനുഭൂതിദശകള്‍, വേദാന്തശാസ്ത്രത്തിലെ അന്തിമസിദ്ധാന്തങ്ങള്‍, ഇവയെല്ലാം പ്രതിപാദിക്കുന്ന ഒരുന്നത വേദാന്തഗ്രന്ഥമാണ് ആത്മോപദേശശതകം. ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്വൈതബോധമാണ് ജഗത്തിന്റെ പരമസത്യമെന്ന് സംശയാതീതമായി ഇതില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാനുഭവത്തിന്റെ മാധുര്യം…

  Read More »
 • നിര്‍വാണഷട്കം – പ്രഭാഷണം MP3, വ്യാഖ്യാനം

  ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ…

  Read More »
 • മനീഷാപഞ്ചകം ശ്ലോകം അഞ്ച് – വ്യാഖ്യാനം

  ഏതൊരു സുഖസമുദ്രത്തിന്റെ ലേശലേശം നുകര്‍ന്നിട്ടാണോ ഇന്ദ്രാദിലോകപലാകന്മാര്‍പോലും ആനന്ദനിര്‍വൃതരായികഴിഞ്ഞുകൂടുന്നത്, ലോകസങ്കല്പങ്ങള്‍ പൂര്‍ണ്ണമായി ഉപശമിച്ച ചിത്തത്തില്‍ ഏതൊന്നിനെ സാക്ഷാത്കരിച്ചിട്ടാണോ സത്യദര്‍ശി മൗനാനന്ദത്തില്‍ ആണ്ടിരിക്കുന്നത്, ആ സുഖസമുദ്രത്തില്‍ ബുദ്ധി അലിഞ്ഞു ചേര്‍ന്നയാളെ…

  Read More »
 • ഏകശ്ളോകി പ്രഭാഷണം MP3 – ജി. ബാലകൃഷ്ണന്‍ നായര്‍

  ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന ഒരു ശ്ലോകം മാത്രമുള്ള വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച…

  Read More »
 • മനീഷാപഞ്ചകം ശ്ലോകം നാല് – വ്യാഖ്യാനം

  ഏതൊരു ബോധമാണോ പക്ഷിമൃഗാദിജന്തുക്കളിലും മനുഷ്യരിലും ദേവന്മാരിലും 'ഞാന്‍ ഞാന്‍' എന്നിങ്ങനെ സ്പഷ്ടമായി ഉള്ളില്‍ ഗ്രഹിക്കപ്പെടുന്നത്, സ്വതേ അചേതനങ്ങളായ മനസ്സ് ഇന്ദ്രിയങ്ങള്‍, ദേഹം, വിഷയങ്ങള്‍ എന്നിവ യാതൊന്നിന്റെ പ്രകാശം…

  Read More »
 • മനീഷാപഞ്ചകം ശ്ലോകം മൂന്ന് – വ്യാഖ്യാനം

  ഗുരൂപദേശംവഴി ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍ സദാ നശ്വരംതന്നെയാണെന്നു തീരുമാനിച്ച്, നിഷ്ക്കളങ്കഹൃദയത്തോടുകൂടി ശാശ്വതവും ഇടതിങ്ങിനില്ക്കുന്നതുമായ ബ്രഹ്മത്തെ വിചാരം ചെയ്തറിയുന്നയാള്‍ ജ്ഞാനാഗ്നിയില്‍ സഞ്ചിതവും ആഗാമിയുമായ കര്‍മ്മസഞ്ചയത്തെ എരിച്ചുകളഞ്ഞിട്ട് സ്വശരീരത്തെ പ്രാരബ്ധാനുഭവത്തിന്നായി…

  Read More »
 • മനീഷാപഞ്ചകം ശ്ലോകം രണ്ട് – വ്യാഖ്യാനം

  ഞാന്‍ ബ്രഹ്മംതന്നെയാണ്. ഇക്കാണുന്ന മുഴുവന്‍ ജഗത്തും ബോധസത്തയുടെ തന്നെ പ്രകടരൂപമാണ്; പലതായിക്കാണപ്പെടുന്ന ഈ പ്രപഞ്ചം മുഴുവന്‍ ത്രിഗുണാത്മികയായ അവിദ്യ വഴിയായി എന്നാല്‍ സങ്കല്പിച്ചു കാണപ്പെടുന്നതാണ്. അതിരറ്റ സുഖസ്വരൂപവും…

  Read More »
 • മനീഷാപഞ്ചകം ശ്ലോകം ഒന്ന് – വ്യാഖ്യാനം

  ഏതൊരു ബോധമാണോ ഉണര്‍വ്വിലും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നത്, ഏതൊരു ബോധമാണോ ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചു കൊണ്ടു ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നത്;…

  Read More »
 • മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3

  അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്‍ക്ക് പഠിച്ചു ഗ്രഹിച്ചു മനനം…

  Read More »
 • ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

  അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്‌…

  Read More »
 • Page 3 of 3
  1 2 3
Back to top button